Kerala

Supreme Court: നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയുടെ പരിഗണനയില്‍

Supreme Court: നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയുടെ പരിഗണനയില്‍

നടിയെ ആക്രമിച്ച കേസില്‍ (Pulsar Suni)പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയില്‍ പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുക ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍....

DGP:പഠിച്ച സ്‌കൂളുകള്‍ക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ച് റിട്ടയര്‍ഡ് ഡി ജി പി; മികച്ച മാതൃകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

പഠിച്ച സ്‌കൂളുകള്‍ക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുന്‍ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുന്‍ ഡിജിപി(DGP) എ പി രാജന്‍ ഐ....

Co-operative Expo 2022:ഒരുമയുടെ പൂരം:വൈവിധ്യങ്ങളുടെ മഹാമേള

സഹകരണ എക്‌സ്‌പോ 2022(co-operative expo) കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്തത് .സഹകരണ മേഖലയുടെ....

Pinarayi Vijayan: ജനങ്ങളെ വഴിയാധാരമാക്കുന്ന വികസനമല്ല എല്‍ഡിഎഫ് നടപ്പിലാക്കുക: മുഖ്യമന്ത്രി

ജനങ്ങളെ വഴിയാധാരമാക്കുന്ന വികസനമല്ല എല്‍ഡിഎഫ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നത് ഗ്രാമത്തിലെ വിപണി വിലയുടെ....

Pinarayi Vijayan: ഭാവി തലമുറയെ കണ്ടുള്ള വികസനമാണ് വേണ്ടത്: പിണറായി വിജയന്‍

ഭാവി തലമുറയെ കണ്ടുള്ള വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ജനങ്ങളോട് കാര്യം പറഞ്ഞുവെന്നും ജനങ്ങള്‍ക്ക്....

Wayanad: കൈക്കൂലി കേസിൽ സര്‍ക്കാരുദ്യോഗസ്ഥൻ അറസ്റ്റിൽ

കെട്ടിട ഉടമയോട് കൈക്കൂലി(bribe) വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വയനാട്‌(wayanad) തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍....

Pinarayi Vijayan: ‘പ്രതിപക്ഷം നാടിനെ കൊണ്ടുപോകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്’: മുഖ്യമന്ത്രി

പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രതിപക്ഷത്തിലിരിക്കുന്ന വലതുപക്ഷം എല്ലാക്കാലത്തും പിന്തിരിപ്പന്‍ നിലപാടെടുത്തവരാണെന്നും അദ്ദേഹം....

കേരള മോഡല്‍ വികസനം മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള മോഡല്‍ വികസനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ....

സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച് KSEB ഓഫീസേഴ്‌സ് അസോസിയേഷന്‍

വൈദ്യുതി ഭവന് മുന്നിലെ സമരം താല്‍കാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍. സമരം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. മേഖലാ....

Kodiyeri Balakrishnan: കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമം; കോടിയേരി

കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ലക്ഷ്യത്തോടെയാണ് പാലക്കാട് കൊലപാതകം നടന്നത്, ഇത്....

Kanam Rajendran: ആങ്ങള ചത്താലും വേണ്ടീലാ പെങ്ങളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന ചിന്തയാണ് പ്രതിപക്ഷത്തിന്: കാനം രാജേന്ദ്രന്‍

പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍. സില്‍വര്‍ ലൈന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആശയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ....

കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥന്‍ അറസ്റ്റില്‍

കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍....

എൽഡിഎഫ്‌ കൺവീനറായി ഇ പിയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയും ; സെക്രട്ടേറിയറ്റ്‌ യോഗ തീരുമാനം ഇങ്ങനെ

ഇ പി ജയരാജനെ എൽഡിഎഫ്‌ കൺവീനറായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ....

ഇടതിന് കരുത്തായി ഇ പി; LDF കൺവീനറായി ഇ പി ജയരാജൻ

അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തുന്നത്.രാഷ്ടിയ എതിരാളികളുടെ ആക്രമണങ്ങളെ അതിജീവിച്ച....

മഞ്ജു വാര്യര്‍ക്കെതിരെ മൊഴി നല്‍കണമെന്ന് ശബ്ദരേഖ; ദിലീപിന്റെ സഹോദരനും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയാണ്....

Veena George: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്‌ക്കാരം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന....

മാധ്യമങ്ങൾക്ക് വിലക്ക്; വധഗൂഢാലോചന കേസ് സംബന്ധിച്ച വാർത്തകൾ മൂന്നാഴ്ചത്തേക്ക് നൽകരുത്: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസ് സംബന്ധിച്ച വാർത്തകൾ നൽകുന്നതിന് മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വിലക്ക്.....

IB Satheesh: ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എ; ഞെട്ടി ദമ്പതികള്‍

ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എയെ കണ്ട് ദമ്പതികള്‍. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്നു ജഗതിയില്‍ താമസിക്കുന്ന അജിത്....

Dileep: വധഗൂഢാലോചന കേസ്; അന്വേഷണം ശരിയായ ദിശയില്‍: എസ് പി മോഹനചന്ദ്രന്‍

വധഗൂഢാലോചന കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് എന്നാണ് കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എസ് പി മോഹനചന്ദ്രന്‍. സായ് ശങ്കറില്‍....

പെട്രോളടിക്കാന്‍ താമസിച്ചു; പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം

പെട്രോളടിക്കാന്‍ താമസിച്ചതിന് പമ്പ് ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കണിയാപുരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്.....

Trivandrum: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 4 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍....

Dileep: ദിലീപിന് തിരിച്ചടി; വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്(Dileep) തിരിച്ചടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി (Highcourt) സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.....

Page 1337 of 3878 1 1,334 1,335 1,336 1,337 1,338 1,339 1,340 3,878