Kerala

സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയായി; മുരളീധരന്‍ ദില്ലിയിലേക്ക് മടങ്ങി

സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയായി; മുരളീധരന്‍ ദില്ലിയിലേക്ക് മടങ്ങി

കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയില്‍ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയായി. അപഹാസ്യനായി കേന്ദ്രമന്ത്രി മുരളീധരന്‍ ദില്ലിയിലേക്ക് മടങ്ങി. അതേസമയം പെട്രോള്‍, മണ്ണെണ്ണ വിലവര്‍ദ്ധനവില്‍ വ്യക്തമായ....

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം; ആറ് യുവാക്കള്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാളെയും ഒരു ബൈക്കും....

തളരാത്ത മനസ്സുമായി വിധിയെ സധൈര്യം നേരിട്ട സ്വര്‍ണ്ണ തോമസ്…

യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്.....

പാര്‍ട്ടി കോണ്‍ഗ്രസ്; കലാ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കഥ: 1....

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. പ്രശസ്ത നാടക....

കണ്ണൂരിലെ നായനാര്‍ മ്യൂസിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ ഇ കെ നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി....

കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ല; കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ലെന്നും കേരളം വിഹിതം വാങ്ങാതിരിക്കുന്നു എന്ന വി മുരളീധരന്റെ ആരോപണം തെറ്റാണെന്നും സിപിഐഎം സംസ്ഥാന....

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേരം ആറ് മണിക്ക് കണ്ണൂരില്‍....

മണ്ണെണ്ണ വിലവര്‍ധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസര്‍ക്കാര്‍ വിലകുറക്കാന്‍ തയ്യാറാകണം – മന്ത്രി സജി ചെറിയാന്‍

മണ്ണെണ്ണയുടെ വില അനുദിനം വര്‍ധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എന്‍.ഡി.എ....

വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി....

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. പാ​ലാ ക​രൂ​ര്‍ മാ​റി​യ​പു​റം ഡോ. ​അ​നി​ല്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ....

സിപിഐഎം പാർട്ടി കോൺ​ഗ്രസ് ; പതാക ജാഥ പാലക്കാട് ജില്ലയിൽ

പാർട്ടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥ പാലക്കാട് ജില്ലയിലേക്ക് കടന്നു.ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി....

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ മേഖലയ്ക്ക് വലിയ പങ്ക് നല്‍കാന്‍ സാധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സഹകരണ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ ബാങ്കിനെ പോലുള്ള വലിയ....

കോസ്റ്റ്‌ഫോര്‍ഡ് സ്ഥാപകന്‍ ടി ആര്‍ ചന്ദ്രദത്തിന്റെ അനുസ്മരണം തിരുവവന്തപുരത്ത് നടന്നു

കോസ്റ്റ്‌ഫോര്‍ഡ് സ്ഥാപകനും ജനകീയ ഗവേഷക പ്രസ്ഥാനത്തിന്റെ മുന്‍നിരപോരാളിയുമായ ടി ആര്‍ ചന്ദ്രദത്തിന്റെ അനുസ്മരണം തിരുവവന്തപുരത്ത് നടന്നു. പ്രകൃതി സ്‌നേഹവും സാമൂഹ്യനീതിയും....

നിലമ്പൂരില്‍ കുടുംബ വഴക്കിനിടെ വീട്ടമ്മയ്ക്ക് കുത്തേറ്റു

മലപ്പുറം നിലമ്പൂരില്‍ കുടുംബ വഴക്കിനിടെ വീട്ടമ്മയ്ക്ക് കുത്തേറ്റു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സ്മിത പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലമ്പൂര്‍....

കേന്ദ്രത്തിന്റെ ഒരു കോടി രൂപയുടെ ഇന്നവേഷന്‍ ചലഞ്ചിന്റെ പ്രീഫൈനലില്‍ ‘കൈറ്റ്’

കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐ.ടി മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ മികവാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള ഒരു കോടി രൂപയുടെ ഫോസ് ഫോര്‍....

കെ റെയിലിനെതിരേ മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ

കെ റെയിലിനെതിരേ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍. കോ‍ഴിക്കോടും വ​യ​നാ​ട് പു​തു​പ്പാ​ടി മ​ട്ടി​ക്കു​ന്നി​ലെ ബ​സ്‌​റ്റോ​പ്പി​ലും പ​രി​സ​ര​ത്തെ ക​ട​ക​ളി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‌‌....

‘മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണം, കേന്ദ്രത്തിന്റേത് ക്രൂരമായ നടപടി’; ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍

മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും,നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണെണ്ണയുടെ വില കുത്തനെ....

കണ്ണൂരിലെ നായനാർ മ്യൂസിയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ ഇ കെ നായനാർ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി....

മമ്മൂട്ടി അങ്കിളേ എന്നെ കാണാന്‍ വരുമോ? കുഞ്ഞാരാധികയെ കാണാനെത്തി മമ്മൂട്ടി, ഹൃദയത്തില്‍ തൊടുന്ന ദൃശ്യങ്ങളെന്ന് ആരാധകര്‍

കുഞ്ഞ് ആരാധികയെ കാണാനെത്തി മമ്മൂട്ടി. ആശുപത്രിക്കിടക്കയില്‍ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയ്ക്കാണ് മമ്മൂക്ക ആഗ്രഹം സാധിച്ച്....

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് രാവിലെ 6 മണിക്ക് പുറപ്പെട്ടതാണ് പ്രശ്നത്തിന്....

വാടാനപ്പള്ളിയില്‍ ഒന്നര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

വാടാനപ്പള്ളിയില്‍ വന്‍ ഹാഷിഷ് ഓയില്‍വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍.....

Page 1350 of 3852 1 1,347 1,348 1,349 1,350 1,351 1,352 1,353 3,852