Kerala

ആരുടെയും കിടപ്പാടം നഷ്ടമാകില്ല; ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി

ആരുടെയും കിടപ്പാടം നഷ്ടമാകില്ല; ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല; പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല. പദ്ധതി കാരണം ഒരാളും കിടപ്പാടം ഇല്ലാത്തവരായി മാറില്ലെന്നും....

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേ; ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ല; മുഖ്യമന്ത്രി

സാമൂഹിക ആഘാത പഠനം നടത്താനാണ് നിലവിലുള്ള സര്‍വ്വേയെന്നും ഇത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വ്വേ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ....

വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല… പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി....

കെ റെയില്‍: പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരം; നന്ദി അറിയിച്ച് മുഖ്യമന്ത്രി

കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യകരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ....

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി.ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍....

കൈരളി ടിവി മുൻ പ്രോഗ്രാം ഡയറക്ടർ സോമകുമാറിന്റെ അമ്മ വി തങ്കമണിയമ്മ അന്തരിച്ചു.

കൈരളി ടിവി മുൻ പ്രോഗ്രാം ഡയറക്ടർ സോമകുമാറിന്റെ മാതാവ് വി തങ്കമണിയമ്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളാൽ....

ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റായി

ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റായി. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍....

തൃശൂരില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍

തൃശൂര്‍ ചേര്‍പ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍. മരിച്ച ബാബുവിനെ കൊന്നത് സഹോദരനായ സാബുവാണെന്ന് പൊലീസ് കണ്ടെത്തി.....

തൃശൂരിലും കോഴിക്കോടും അക്രമ സമരം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ്

തൃശൂരിലും കോഴിക്കോടും യൂത്ത് കോൺഗ്രസിൻ്റെ അക്രമ സമരം. തൃശൂർ കളക്ടറ്ററേറ്റിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു.....

മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌  വലിയ വിജയമാക്കണം: ആനത്തലവട്ടം ആനന്ദന്‍

ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകൾ മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌  വലിയ വിജയമാക്കണമെന്ന് സിഐടിയു....

അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

വേനലിനു ആശ്വാസമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മാര്‍ച്ച് 27 വരെ സംസ്ഥാനത്ത്....

പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞു

പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വട്ടേക്കാട് കൊല്ലം പൊറ്റയിലാണ് പാര്‍ത്ഥസാരഥി എന്ന ആന ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു.....

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കില്‍ഫ്ര ഫിലിം പാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ....

തലസ്ഥാനത്ത് സ്വകാര്യ ബസ് സമരം പൊളിഞ്ഞു; ബസുകൾ സർവീസ് നടത്തി

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു. ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ....

എതിർപ്പുകൾ സ്വാഭാവികം; സിൽവർ ലൈൻ പദ്ധതി കേരളത്തിന് ​ഗുണകരമെന്ന് ജേക്കബ് തോമസ്

സിൽവർ ലൈൻ പദ്ധതി കേരളത്തിന് ​ഗുണകരമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും സിൽവർ....

ആറ്റിങ്ങലിൽ പിങ്ക് പോലീസ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; അപ്പീൽ 30ന് പരിഗണിക്കും

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച....

‘റോയിട്ടേഴ്‌സിലെ’ മലയാളി മാധ്യമപ്രവര്‍ത്തക ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതി യെയാണ് ബെംഗളൂരുവിലെ....

വിനായകനായാലും വികാരനായാലും നിന്റെയൊക്കെ വൃത്തികെട്ട ദാർഷ്ട്യം കാണാൻ പെണ്ണുങ്ങളൊന്നും കാത്തു നിൽപ്പില്ല…. കുറിപ്പ് വൈറൽ

ഒരുത്തീ സിനിമയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള....

നമ്പര്‍ 18 പീഡനക്കേസ്; അഞ്ജലി റിമാദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

നമ്പര്‍ 18 പീഡനക്കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിലെ മൂന്നാം പ്രതിയായ....

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന, പവന് 480 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ്....

വാഹനാപകടത്തിൽ നിന്നും മൂന്നാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്

വാഹന അപകടത്തിൽ നിന്നും മൂന്നാം ക്ലാസ് വിദ്യാർത്ഥി ഷാദ് റഹ്മാൻ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ.കണ്ണൂർ ചൊറുക്കളയിൽ തളിപ്പറമ്പ ഇരിട്ടി സംസ്ഥാന....

സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോൾ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു.  ഇപ്പോൾ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സർക്കാരിന്....

Page 1351 of 3830 1 1,348 1,349 1,350 1,351 1,352 1,353 1,354 3,830