Kerala

മലയാളി നഴ്‌സുമാര്‍ക്ക് യു കെ യിലേക്കും നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു

മലയാളി നഴ്സുമാര്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു കെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു.....

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം; അതിവേഗം ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അതിവേഗം ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹിമാനെ....

പാലക്കാട് നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടം; ചുമട്ടുതൊഴിലാളി മരിച്ചു

പാലക്കാട് നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെ അപകടത്തില്‍ ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു തൊഴിലാളിയായ നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്....

കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

പത്ത് വയസ്സ് പ്രായം വരുന്ന പെണ്‍കടുവയെ വയനാട് വന്യജീവി സങ്കേതത്തിലാണ് ചത്ത നിലയില്‍ കണ്ടെത്തി. സഞ്ചാരികളെയും കൊണ്ട് പോയ ഡ്രൈവര്‍മാരണ്....

സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് ഇല്ലാതാക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും കേരളത്തില്‍....

ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ചര്‍ച്ച് ബില്‍ നിയമമാക്കണം

യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും അവകാശവും സംരക്ഷിക്കാന്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ‘ബില്‍ 2022’ നിയമമാക്കണമെന്ന്....

സര്‍വ്വേകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും യുഡിഎഫുകാരും; വി ശിവന്‍കുട്ടി

സര്‍വ്വേകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും യുഡിഎഫുകാരുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെ റെയിലിനെതിരായ പ്രചാരണത്തില്‍ നിന്ന് ഉണ്ടായ അനുഭവം ഒരു പാഠമായി....

അതിവേഗ റെയില്‍ പാതകള്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യം: കെ വി തോമസ്

അതിവേഗ റെയില്‍വേ പാതകള്‍ കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏതിര്‍പ്പുകള്‍....

ശബരിമല പാതയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍

ശബരിമല പാതയില്‍ സിമന്റ് കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍. ഡ്രൈവറെന്നു കരുതുന്ന ആളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.....

വികസനത്തിന് കുത്തിത്തിരിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത് ; മുഖ്യമന്ത്രി

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിന് പരിഹാരമായി പുനരധിവാസ പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നവർ....

കോട്ടയത്ത് സതീശനെത്തിയ കാര്യം തന്നോട്‌ പറഞ്ഞില്ല പ്രതിപക്ഷ നേതാവിനെതിരെ നാട്ടകം സുരേഷ്

പ്രതിപക്ഷ നേതാവ് കോട്ടയത്ത് എത്തിയ കാര്യം തന്നോട് പറഞ്ഞില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും....

റെക്കോര്‍ഡ് തുക വായ്പ നല്‍കിയ വനിതാ വികസന കോര്‍പറേഷനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 165.05 കോടി രൂപ വായ്പ നല്‍കിയതായി ആരോഗ്യ വകുപ്പ്....

ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട

ചാലക്കുടിയില്‍ കാറില്‍ കടത്തുകയായിരുന്ന 525 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടി. കളമശേരിയില്‍ നിന്നും ചാവക്കാട്ടേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അന്തിക്കാട്....

സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ല; ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടി നഷ്ടപരിഹാരമെന്ന് മുഖ്യമന്ത്രി

സിൽവർലൈനിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയുടെ ഇരട്ടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ....

കല്ലിട്ട സ്ഥലങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിച്ചിട്ടില്ല; മന്ത്രി വിഎന്‍ വാസവന്‍

കല്ലിട്ട സ്ഥലങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിച്ചിട്ടില്ലെന്ന് വി എന്‍ വാസവന്‍. വായ്പ നിഷേധിച്ചെന്ന പരാതി ഉയര്‍ന്നത് UDF ഭരിക്കുന്ന....

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഏപ്രില്‍ 4 മുതല്‍ ഐ എല്‍ ജി എം എസ് സേവനം; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ എൽ ജി....

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ; മുഖ്യമന്ത്രി

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .കാലിക്കറ്റ് യൂണിവേഴ്സിറ്റി....

ചങ്ങനാശേരിയിലെ പ്രതിഷേധം സ്വാഭാവികം ; സതീശനെതിരെ രൂക്ഷ പ്രതികരണവുമായി ഐഎന്‍ടിയുസി

വി ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി ഐഎൻടിയുസി.ചങ്ങനാശേരിയിലെ പ്രതിഷേധം സ്വാഭാവികമെന്ന് നേതാക്കൾ.സതീശന്റെ പ്രസ്താവനയിൽ പാർട്ടി നേതൃത്വം നിലപാട് അറിയിക്കണമെന്നും ഐഎൻടിയുസി....

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിന് തീ പിടിച്ചു

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്ററിന് തീപിടിച്ചു. ആറാം നമ്പര്‍ ജനറേറ്ററിലാണ് തീപ്പിടുത്തമുണ്ടായത്. ഉത്പാദനത്തില്‍ അറുപത് മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും ലോഡ് ഷെഡിങ്....

കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രി

കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്....

വികസന വിരോധികളെ ഇതിലേ ഇതിലേ..ഒരു നിമിഷം ! ഇത് വായിക്കാതെ, കാണാതെ പോവല്ലേ…

കേരളത്തിന്‍റെ വികസനത്തില്‍ നാ‍ഴികക്കല്ലാകുന്ന സില്‍വര്‍ലൈന്‍ മുടക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി-യുഡിഎഫ് മ‍ഴവില്‍ സഖ്യം.ഏത് വിധേനയും വികസനം മുടക്കുക, അതാണ് ലക്ഷ്യം.....

Page 1352 of 3852 1 1,349 1,350 1,351 1,352 1,353 1,354 1,355 3,852