Kerala
ഒൻപതാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 23 കാരൻ അറസ്റ്റിൽ
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ 23 കാരൻ അറസ്റ്റിൽ. ഇടുക്കി അണക്കരയിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അജേഷ് ശ്രീകുമാറാണ് വണ്ടൻമേട്ലീ പൊലിസിന്റെ പിടിയിലായത്.....
മാരക മയക്കുമരുന്നുമായി കൊല്ലം ഓച്ചിറയില്‍ യുവാവ് പിടിയില്‍. ക്ലാപ്പന സ്വദേശി അല്‍ അമീനാണ് 12 ഗ്രാം MDMA യുമായി പൊലീസ്....
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.....
സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യന്നുവെന്ന് ബൃന്ദാ കാരാട്ട്. CPIM നെ സംബന്ധിച്ചിടത്തോളം വിഷയം ആണ്....
നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന ഒരു നിര്‍ണായക ഘടകം നമ്മള് ജീവിക്കുന്ന ലോകത്തിന്റെ ആരോഗ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററില്‍ കുറിച്ചു.....
മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിൻ്റെ മരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി. ഓഫീസിലെ....
സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ....
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി....
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ .....
കെ വി തോമസിന് ഇനി കോൺഗ്രസുകാരുടെ മനസ്സിൽ സ്ഥാനമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ധാരാളം അവസരങ്ങൾ നൽകിയിട്ടും കെവി തോമസ്....
യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവിനും ഇയാളുടെ....
വയനാട് മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ മരണത്തില്‍ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. സിന്ധുവിന്റെ ആത്മഹത്യ....
ബിജെപി സ്ഥാപക ദിനത്തിന് ആശംസകള്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി....
പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേര്‍ന്ന് നടന് ഹരിശ്രീ അശോകന്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് നല്ലൊരു അനുഭവമാണെന്നും ഒരുപാട് നേതാക്കളെ....
നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി ഓർമയായി . അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത്....
കെഎസ്ആർടിസിക്ക് അഭിമാനമാകാൻ തയ്യാറെടുത്ത് കെ സ്വിഫ്റ്റ് ബസ്സുകൾ .116 ബസ്സുകളാണ് നിരത്തിലിറങ്ങുക. ബാംഗ്ലൂർ ,മൈസൂർ ,കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ ഇടങ്ങളിലേക്ക്....
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് കെ വി തോമസ്. പ്രായമാണ് മാനദണ്ഡമെങ്കിൽ എല്ലാവർക്കും അത് ബാധകമാണെന്നും അദ്ദേഹം....
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെ സ്വാഗതം ചെയ്ത് സിപിഐഎം. കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം....
വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രാധാന്യമേറെയെന്ന് സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും....
അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കൊച്ചിയില്‍....
ഭിന്നശേഷിക്കാരനായ കോളേജ് വിദ്യാർത്ഥിയെ സഹപാഠികളായ വിദ്യാർത്ഥിനികൾ എടുത്തുകൊണ്ട് പോകുന്ന ചിത്രങ്ങൾ വയറലായതോടെ കൈരളി വാർത്താ സംഘവും അപൂർവ്വ രംഗം പകർത്തി.....
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്ത് തീവ്ര വർഗീയതയും കോർപ്പറേറ്റ്വൽക്കരണവും അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള വിശാല ഇടതുമതേതര മുന്നണി ശക്തിപ്പെടുത്തുകയും....