Kerala

ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. 10 നാൾ നീണ്ടു നിന്ന ശബരിമല ഉത്സവത്തിന് ഇന്നലെ രാത്രിയോടെ സമാപനമായി . ആറാട്ടിന് ശേഷം....

ഇഎംസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്; മുഖ്യമന്ത്രി

ഇഎംസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവിന്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ....

കേരളചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടാണ് ഇ എം എസ്; കോടിയേരി

കേരളത്തിന്റെ ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത ഏടാണ് ഇ എം എസെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് ഇന്ത്യക്ക് വഴികാട്ടിയെന്നും കേരളത്തിന്റെ....

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര ഭൂമിയിലേയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്

കേരള ചരിത്രത്തിലെ സുപ്രധാന ഏടാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യ പ്രവർത്തനം വിളംബരം ചെയ്ത പിണറായി പാറപ്രം സമ്മേളനം.പാർട്ടി പിറന്ന പാറപ്രം....

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം

ഇഎംഎസ് ഓർമ്മയായിട്ട് ഇന്ന് 24 വർഷം .മലയാളികളുടെ രാഷ്ട്രീയ-സാമൂഹ്യ ബോധ മണ്ഡലങ്ങളിൽ ഇത്രകണ്ട് സ്വാധീനിച്ച മറ്റൊരാൾ ഉണ്ടാകില്ല. ഏതൊരു മലയാളിയും....

ചലച്ചിത്ര മേള രണ്ടാം ദിനം ; 68 ചിത്രങ്ങള്‍ പ്രേക്ഷകർക്ക് മുന്നിലെത്തും

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ 68 ചിത്രങ്ങളാണ്....

ഇ എം എസ്, എ കെ ജി ദിനാചരണത്തിന് ഇന്ന് തുടക്കമായി

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങള്‍ക്ക്....

വികസനം തടയാൻ കോൺഗ്രസിനാവില്ല ; അനിൽ കുമാർ

വികസനം തടയാൻ കോൺഗ്രസിനാവില്ലെന്ന് സി.പി.ഐ (എം) നേതാവ് അനിൽ കുമാർ. കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിൽ സംസാരിക്കുകയായിരുന്നു....

ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി; സീറ്റ് ലഭിച്ചത് അംഗീകാരമെന്ന് ജെബി മേത്തര്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. അപ്രതീക്ഷിത തീരുമാനമായിരുന്നെന്നും....

വീടിന് തീ വെച്ച് മകനെയടക്കം നാല് പേരെ അച്ഛന്‍ കൊലപ്പെടുത്തി

തൊടുപുഴ ചീനിക്കുഴിയില്‍ വീടിന് തീ വെച്ച് മകനെയടക്കം നാല് പേരെ അച്ഛന്‍ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ....

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്; അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. വോളിബോള്‍ ഇതിഹാസം....

കളമശ്ശേരി മണ്ണിടിച്ചില്‍ ; അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഞായറാഴ്ച്ചയാണ്....

വെള്ളരിപ്രാവിനും കിട്ടി എട്ടിന്റെ പണി

സതീശന് കിട്ടുന്നതൊന്നും പോരാഞ്ഞിട്ട് ചോദിച്ച് പണി വാങ്ങാൻ നിയമസഭയിൽ വെള്ളരിപ്രാവിന്റെ വേഷത്തിലെത്തി തിരുവഞ്ചൂർ. തിരുവഞ്ചൂരിന് കിട്ടിയതും ചില്ലറയൊന്നുമല്ല. പ്രതിപക്ഷത്തിന് നിയമസഭയിൽ....

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം ; ലോഗോ പ്രകാശനം ചെയ്തു

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ടി.അതുൽ, സംസ്ഥാന കമ്മിറ്റി....

മണ്ണിടിച്ചിലില്‍ മരണപ്പെട്ട തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ആദരാഞ്ജലി

കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളികൾ മരണപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നജീഷ് അലി, ഫൈസുള്ള മണ്ഡൽ, കുഡുസ് മണ്ഡൽ,....

കളമശ്ശേരി മണ്ണിടിച്ചില്‍ ; 4 മരണം, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കളമശ്ശേരിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ചു. കളമശ്ശേരി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാേണിക് സിറ്റിയിലാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.....

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി കൃഷി വകുപ്പ്

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ....

സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകൾക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകൾക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര....

IFFK ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന

തിരുവനന്തപുരം: 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം....

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരി തെളിഞ്ഞു

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി സിനിമ നടി ഭാവനയും എത്തി.....

ആർദ്രമായി ആരോഗ്യ രംഗം; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി

സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയെ പുതിയ നേട്ടങ്ങളിലേക്ക് നയിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ഇതുവരെ 520 ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബാരോഗ്യ....

രാജ്യസഭാ സ്ഥാനാര്‍ഥി ; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കെപിസിസി നേതൃത്വം

രാജ്യസഭാ സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ കേരളത്തിൽ സമവായമായില്ല. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് കെപിസിസി നേതൃത്വം.കരട് പട്ടിക കെ.സുധാകരൻ ഹൈക്കമാൻഡിന്....

Page 1366 of 3831 1 1,363 1,364 1,365 1,366 1,367 1,368 1,369 3,831