Kerala – Page 1367 – Kairali News | Kairali News Live

Kerala

സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ ആക്ഷൻപ്ലാനോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും റീസർവേ...

അമൽജ്യോതി കോളജിന്റെ വെബ്‌സൈറ്റ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ; സൈറ്റ് പ്രവർത്തിക്കുന്നത് കോളജിന്റെ സെർവറിൽ; വെബ്‌സൈറ്റ് ഹാക്കർമാർ തകർത്തു

കോട്ടയം: കാഞ്ഞിരപ്പള്ളി അതിരൂപതയുടെ കീഴിലുള്ള അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ. kanjirappallypolice.in എന്ന വെബ്‌സൈറ്റിൽ കേറിയാൽ ലഭിക്കുന്നതു പക്ഷേ അമൽജ്യോതി എൻജിനീയറിംഗ്...

കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപി; പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്ന് വിമര്‍ശനം

കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപിയുടെ രാഷ്ട്രീയപ്രമേയം. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് സാസ്‌കാരിക നായകര്‍ക്കെതിരായ വിമര്‍ശനങ്ങള്‍. സാംസ്‌കാരിക നായകരുടെ...

വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത് ദുഖകരം; എങ്കിലും സമ്മതം, പക്ഷെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ജിഷ്ണുവിന്റെ ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കും വൈസ് പ്രിന്‍സിപ്പലിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബന്ധുക്കള്‍. ജിഷ്ണുവിന്റെ മൃതദേഹം വീണ്ടും...

കൗമാര കലാ മാമാങ്കം മൂന്നാം ദിവസത്തില്‍; ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും; നാടകം, മിമിക്രി മത്സരങ്ങള്‍ ഇന്ന്

സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ കാഴ്ച്ചവയ്ക്കുന്നത്. (ഇതുവരെയുള്ള പോയന്റുനില) 216 പോയന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്

‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; വ്യാജപ്രചരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

കൊച്ചി: സംസാരശേഷിയില്ലാത്ത യുവാവിന് ശബരിമലയില്‍ സംസാരശേഷി തിരിച്ചുകിട്ടിയെന്ന വ്യാജ പ്രചാരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അന്ധവിശ്വാസ പ്രചാരണം. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ്യമെന്തെന്ന്...

എംടി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അടൂര്‍; തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല; ബിജെപി ഖേദം പ്രകടിപ്പിക്കണം

തിരുവനന്തപുരം: ദേശീയപതാകയും ദേശസ്‌നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തലസ്ഥാനത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ...

കേന്ദ്രഅധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് സക്കറിയ; രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക്

തിരുവനന്തപുരം: ദില്ലിയിലെ അധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തലസ്ഥാനത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ...

‘ഞങ്ങള്‍ ആത്മഹത്യ ചെയ്താല്‍ ഇവര്‍ ഉത്തരവാദികള്‍’; വ്യത്യസ്തമതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത യുവതിക്ക് എസ്ഡിപിഐയുടെ വധഭീഷണി; യുവതിയുടെ അഭ്യര്‍ഥന ഇങ്ങനെ

തിരുവനന്തപുരം: അന്യമതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നായി പരാതി. കൊല്ലം തേവലക്കര സ്വദേശി ജാസ്മി ഇസ്മയില്‍ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ...

ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്ന് മന്ത്രി കെ.ടി ജലീല്‍; കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ആഗോള ടെണ്ടര്‍ വിളിക്കണം

തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്നും കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍...

ജീവിത പ്രാരാബ്ധങ്ങൾ മറികടന്ന് അമൃത കലോത്സവത്തിനെത്തി; ചമ്പു പ്രഭാഷണ വേദിയിൽ താരമായ അമൃത | വീഡിയോ

ജീവിത പ്രാരാബ്ധങ്ങൾ മറികടന്നാണ് അമൃത സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തിയത്. വീട്ടിലെ കഷ്ടപ്പാടുകൾ ഒന്നും അമൃതയുടെ കലാപ്രകടനത്തിനു തടസ്സമായില്ല

ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസിന്റെ അക്രമം; ഒരാള്‍ക്ക് വെട്ടേറ്റു; രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; അക്രമം പെണ്‍കുട്ടികളെ ബസില്‍ തടഞ്ഞുവച്ച ശേഷം

തലശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ വെട്ടേറ്റ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ നിലഗുരുതരമായി തുടരുകയാണ്....

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു മന്ത്രി എം.എം മണി; നിലവിൽ പവർകട്ടിനെ കുറിച്ച് ആലോചിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു വൈദ്യുതിമന്ത്രി എം.എം മണി. വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിർബന്ധിത...

നോട്ടുപ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി എംടി; ‘പ്രതിസന്ധി തുടരുമ്പോഴും സംസാരിക്കുന്നത് പ്ലാസ്റ്റിക് മണിയെക്കുറിച്ച്’; ബിജെപി എംടിയോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംടിക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നോട്ട്...

വേഷത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തി കുച്ചുപ്പുടി; വിഷയങ്ങളിലും വേറിട്ട തെരഞ്ഞെടുപ്പുകൾ

കണ്ണൂർ: വ്യത്യസ്തത കൊണ്ട് നിലവാരം പുലർത്തി ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി മത്സരം. വ്യത്യസ്തത കളിമികവിലല്ലായിരുന്നു. പകരം വേഷത്തിലും അവതരണത്തിലുമായിരുന്നു. വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിലും പലരും മികവും വ്യത്യസ്തതയും...

കലോത്സവത്തിന്റെ പിരിമുറുക്കവുമായി ആദ്യം അരങ്ങിലെത്തിയ നർത്തകി; ആദ്യ നർത്തകിയെ തേടിയിറങ്ങിയപ്പോൾ കണ്ടത്

കണ്ണൂര്‍: കലോത്സവത്തിന്റെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ ആദ്യമായി വേദിയിലെത്തിയ നർത്തകിയെ കണ്ടിട്ടുണ്ടോ. എല്ലാവരും കണ്ടിട്ടുണ്ടാവും. ആദ്യമായെത്തിയ നർത്തകിയെ തേടിയിറങ്ങിയ പീപ്പിൾ ടീം കണ്ട കാഴ്ചകൾ.

മായ ജീവിതപ്രാരാബ്ധത്തോടു പടവെട്ടി നേടിയതാണ് മകന്റെ കലോത്സവവേദിയിലെ നേട്ടങ്ങൾ; മായയുടെ ജീവിതത്തിനുള്ള അംഗീകാരം കൂടിയാണ് ഇത്

കണ്ണൂര്‍: മായയുടെ കഠിനാധ്വാനം വെറുതെയായില്ല. സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ മകൻ നേടിയ അംഗീകാരങ്ങൾ മായയുടെ ജീവിതത്തിനുള്ള അംഗീകാരങ്ങൾ കൂടിയാണ്. ജീവിതപ്രാരാബ്ധങ്ങളോടു പടവെട്ടിയാണ് മായ മകനെ വളർത്തിയത്.

കാസർഗോഡ് നിന്നു കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിച്ചത് പീപ്പിൾ വാർത്ത; ഉമ്മ കരയുന്ന ദൃശ്യങ്ങളാണ് വീട്ടിലേക്കു വിളിക്കാൻ പ്രേരിപ്പിച്ചതെന്നു മുബഷീറ | വീഡിയോ

കാസർഗോഡ്: കാസർഗോഡ് പെരിയ സ്‌കുളിൽ നിന്നും ഒരുമാസം മുമ്പ് കാണാതായ ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്താൻ സഹായകമായത് പീപ്പിൾ ടി.വി സംപ്രേഷണം ചെയ്ത വാർത്ത. തന്നെയോർത്ത് ഉമ്മ കരയുന്ന...

ബിജെപി കോർകമ്മിറ്റിയിൽ എ.എൻ രാധാകൃഷ്ണനു വിമർശനം; പാകിസ്താനിലേക്കു പോകണമെന്ന പ്രസ്താവന നേതാവിനു യോജിച്ചതല്ല; വിമർശിച്ചത് കുമ്മനവും ഒ.രാജഗോപാലും

കോട്ടയം: ബിജെപി കോർകമ്മിറ്റി യോഗത്തിൽ എ.എൻ രാധാകൃഷ്ണനു രൂക്ഷവിമർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ.രാജഗോപാൽ എംഎൽഎയുമാണ് രാധാകൃഷ്ണനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കമൽ പാകിസ്താനിലേക്കു പോകണം...

തോമസ് ഐസകിന്റെ മകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപി പ്രവത്തകനെതിരെ സൈബർ സെല്ലിൽ പരാതി

കോട്ടയം: സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ മകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെതിരെ പരാതി. മുഖ്യമന്ത്രിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഐസക്കിന്റെ...

സി കെ പദ്മനാഭനെ ആര്‍എസ്എസ് തള്ളി; മൗനം പാലിച്ച് ബിജെപി; നടപടി ഉറപ്പായ ഘട്ടത്തില്‍ സികെപിയെക്കുറിച്ചുള്ള ചോദ്യത്തോട് മിണ്ടാട്ടമില്ലാതെ ശോഭ

തിരുവനന്തപുരം/കോട്ടയം: സി കെ പദ്മനാഭനെ തള്ളി ആര്‍എസ്എസ്. ബിജെപി നേതൃയോഗം നടക്കുന്നതിനിടെ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ആര്‍എസ്എസിന്‍റെ നിലപാട്, സികെപിക്കെതിരേ ശക്തമായ അച്ചടക്കനടപടിയുണ്ടാകുമെന്ന സൂചനയാണു നല്‍കുന്നത്....

വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു; സമരം 24 നു ആരംഭിക്കുമെന്നു സംഘടനകൾ

കൊച്ചി: നിരക്കു വർധന ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ...

ഹോസ്റ്റലിലെ പെണ്‍കുട്ടികളെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ചു; ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; സ്കൂള്‍ ഹോസ്റ്റലിന്‍റെ ചുമതലക്കാരനായ അധ്യാപകനെതിരേ കേസ്

ഔറംഗാബാദ്: സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോടു നഗ്നരായി നിന്നു പരസ്യമായി കുളിക്കാന്‍ ആവശ്യപ്പെടുകയും രാത്രിയില്‍ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ച അധ്യാപകനെതിരേ കേസെടുത്തു‍. ഔറംഗാബാദിലെ ഒരു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ആളുകളോട് രാജ്യം വിട്ടു പോകാന്‍ പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുന്നെന്നും പിണറായി

തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമുള്ളതെന്നു ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിെട എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതു മനസിലാക്കാതെ...

സി കെ പദ്മനാഭനെതിരേ നടപടിയുണ്ടാകുമെന്നു സൂചന; സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍; സികെപിയുടെ പീപ്പിള്‍ ടിവി ചര്‍ച്ച അഭിമുഖം ബിജെപി ചര്‍ച്ച ചെയ്യും

കോട്ടയം: ചെഗുവേരയെയും കമലിനെയും എം ടി വാസുദേവന്‍ നായരെയും പിന്തുണച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ പദ്മനാഭനെതിരേ അച്ചടക്കനടപടിയുണ്ടാകും. കോട്ടയത്തു ചേരുന്ന ബിജെപി...

കലോത്സവ ഓര്‍മകള്‍ പങ്കുവച്ച് വിനോദ് കോവൂര്‍

കലോത്സവ കാലത്തെക്കുറിച്ച് ഏറെ ഓർമ്മകൾ പങ്കുവെക്കാനുണ്ട് സിനിമാ താരം വിനോദ് കോവൂരിന്. തിരക്ക് കാരണം പഴയ അധ്യാപക വേഷം അഴിച്ച് വെച്ചതാണെങ്കിലും എവിടെ കലോത്സവം വന്നാലും അവിടെയൊക്കെയും...

കേരളത്തിന്‍റെ അന്നം മുട്ടിക്കാന്‍ ആന്ധ്ര അരിക്കു വില കൂട്ടി; കേരളത്തില്‍ വില കൂടാതിരിക്കാന്‍ ബദല്‍ മാര്‍ഗം നോക്കി സിവില്‍ സപ്ലൈസ്; മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങും

തിരുവനന്തപുരം: നെല്ലുല്‍പാദനമില്ലെന്നു നുണ പറഞ്ഞ് ആന്ധ്രയില്‍നിന്നുള്ള അരിക്കു വില കൂട്ടി. എന്നാല്‍, കേരളത്തില്‍ അരി വില വര്‍ധിക്കാതിരിക്കാനും ലഭ്യത കുറയാതിരിക്കാനും സമയോചിത നടപടിയെടുത്ത സപ്ലൈക്കോ നടപടി പ്രതിസന്ധിയുണ്ടാക്കില്ല....

കണ്ണെല്ലാം കണ്ണൂരിലേക്ക്; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം; ഒമ്പതിന് പതാക ഉയര്‍ത്തും; വൈകിട്ട് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ഇനി ഏ‍ഴു നാള്‍ കേരളത്തിന്‍റെ കണ്ണുകള്‍ കണ്ണൂരിന്‍റെ മണ്ണില്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്നു തിരിതെളിയും. രാവിലെ ഒമ്പതിനു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ...

അനാരോഗ്യകരമായ മത്സരം ഒ‍ഴിവാക്കണമെന്ന് കലോത്സവങ്ങളിലെ മുന്‍കാല താരം രാജലക്ഷ്മി

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മല്‍സരാര്‍ത്ഥികള്‍ അനാരോഗ്യകരമായ മല്‍സരം ഒ‍ഴിവാക്കണമെന്ന് പിന്നണിഗായിക രാജലക്ഷ്മി. ഈശ്വരന്‍റെ വരദാനമായി ലഭിക്കുന്ന കലാപരമായ ക‍ഴിവുകള്‍ മല്‍സരത്തിനുവേണ്ടിമാത്രം ഒതുക്കരുതെന്നും മുന്‍കലോല്‍സവതാരം കൂടിയായ രാജലക്ഷ്മി പറയുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തും

ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. ഡിസിസി...

ലോകത്തെങ്ങുമുള്ള കറന്‍സി നോട്ടുകളും നാണയങ്ങളും കാണണോ? തിരുവനന്തപുരത്തേക്ക് വരൂ; വേറിട്ട കാ‍ഴ്ചാനുഭവമായി ന്യൂമിസ്മസ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും അപൂർവ്വ ശേഖരവുമായി തലസ്ഥാനത്ത് വ്യത്യസ്തമായ പ്രദർശനം. ഇന്ത്യയടക്കം 130 രാജ്യങ്ങളിലെ കറൻസി നോട്ടുകളും 75 രാജ്യങ്ങളിലെ നാണയങ്ങളുമാണുമാണ് 'ന്യൂമിസ്മസ്...

Page 1367 of 1431 1 1,366 1,367 1,368 1,431

Latest Updates

Don't Miss