Kerala

കളമശ്ശേരി മണ്ണിടിച്ചില്‍ ; 4 മരണം, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കളമശ്ശേരി മണ്ണിടിച്ചില്‍ ; 4 മരണം, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കളമശ്ശേരിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ചു. കളമശ്ശേരി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാേണിക് സിറ്റിയിലാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്ക്....

IFFK ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന

തിരുവനന്തപുരം: 26ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം....

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരി തെളിഞ്ഞു

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി സിനിമ നടി ഭാവനയും എത്തി.....

ആർദ്രമായി ആരോഗ്യ രംഗം; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി

സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയെ പുതിയ നേട്ടങ്ങളിലേക്ക് നയിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ഇതുവരെ 520 ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കുടുംബാരോഗ്യ....

രാജ്യസഭാ സ്ഥാനാര്‍ഥി ; അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കെപിസിസി നേതൃത്വം

രാജ്യസഭാ സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ കേരളത്തിൽ സമവായമായില്ല. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് കെപിസിസി നേതൃത്വം.കരട് പട്ടിക കെ.സുധാകരൻ ഹൈക്കമാൻഡിന്....

പുലി ഭീതിയിൽ കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ

പുലി ഭീതിയിൽ തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ. രാവിലെ മീൻ വില്പനക്കാരന്റെ മുന്നിൽ ചാടിയ പുലി, മീൻ വണ്ടിയുടെ....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഇന്ന് തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ....

മലപ്പുറത്ത് മാനസിക വൈകല്യമുള്ള യുവാവിന് ക്രൂരമര്‍ദനം

മലപ്പുറം മങ്കടയില്‍ മാനസിക വൈകല്യമുള്ള യുവാവിന് ക്രൂരമര്‍ദ്ദനം . ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഷീദ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍....

ഇന്ന് 847 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ 847 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70,....

നവകേരള സൃഷ്ടി സാധ്യമാക്കുന്നത് വിജ്ഞാന സമൂഹത്തിലൂടെ; മന്ത്രി കെ.എന്‍ ബാലഗോപാല്‍

ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് ധനകാര്യ വകുപ്പ്....

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ്....

ദേശീയ പുരസ്‌കാരം നേടിയ പ്രിയ മന്ത്രിയെ കണ്ട് സന്തോഷം പങ്കുവച്ചു

ദേശീയ കൊവിഡ്19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍....

10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകൾ കുട്ടികൾ തന്നെ വിലയിരുത്തുന്നു

രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു. മൂല്യനിർണയ....

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പുതിയ സംവിധാനമേർപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി....

കളമശ്ശേരി മണ്ണിടിച്ചില്‍; നാല് മരണം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരണപ്പെട്ടതായി ആശുപത്രിയില്‍നിന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ കുദൂസ്....

ഒരു പുരസ്‌കാരത്തിനപ്പുറം സാമൂഹിക ഇടപെടലായി മാറിയ കൈരളി ജ്വാല പുരസ്‌കാരം ഇന്ന്

2 വർഷത്തെ ഇടവേളക്ക് ശേഷം കൈരളി ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ ഇന്ന് നടക്കും.മമ്മൂട്ടി പങ്കെടുക്കുന്ന ചടങ്ങിൽ മന്ത്രി....

വിതുരയില്‍ കള്ളനോട്ട് പിടികൂടി; 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ കള്ളനോട്ട് ശേഖരം പിടികൂടി. അന്‍പതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടികൂടിയത്. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്ക് തമിഴ്‌നാട്....

കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; 2 തൊഴിലാളികൾ മണ്ണിനടിയിൽ

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍. 2 പേർ  മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പത്തോളം അടിയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയോടെയാണ്....

സിൽവർ ലൈൻ തകർക്കാൻ ​ഗൂഢശ്രമം ; സമരാഹ്വാനവുമായി വി മുരളീധരൻ

സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ വിരോധം വെച്ച് സമരാഹ്വാനവുമായി വീണ്ടും കേന്ദ്രമന്ത്രി വി മുരളീധരൻ. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ....

ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി; സി.വി വര്‍ഗീസ്

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ഗൂഢാലോചനക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. പ്രസംഗത്തിലെ....

കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.....

മുന്നോക്കത്തില്‍ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സര്‍വ്വേ റദ്ദാക്കണമെന്ന ആവശ്യം; ഹര്‍ജി തീര്‍പ്പാക്കി

മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വ്വേ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ എസ് എസ് സമര്‍പിച്ച ഹര്‍ജി....

Page 1368 of 3833 1 1,365 1,366 1,367 1,368 1,369 1,370 1,371 3,833