Kerala

പുലി ഭീതിയിൽ കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ

പുലി ഭീതിയിൽ കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ

പുലി ഭീതിയിൽ തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ. രാവിലെ മീൻ വില്പനക്കാരന്റെ മുന്നിൽ ചാടിയ പുലി, മീൻ വണ്ടിയുടെ ഹോൺ മുഴങ്ങിയതോടെ ഭയന്നു റോഡിന്റെ എതിർ....

ഇന്ന് 847 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ 847 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70,....

നവകേരള സൃഷ്ടി സാധ്യമാക്കുന്നത് വിജ്ഞാന സമൂഹത്തിലൂടെ; മന്ത്രി കെ.എന്‍ ബാലഗോപാല്‍

ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് ധനകാര്യ വകുപ്പ്....

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ്....

ദേശീയ പുരസ്‌കാരം നേടിയ പ്രിയ മന്ത്രിയെ കണ്ട് സന്തോഷം പങ്കുവച്ചു

ദേശീയ കൊവിഡ്19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍....

10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകൾ കുട്ടികൾ തന്നെ വിലയിരുത്തുന്നു

രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു. മൂല്യനിർണയ....

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പുതിയ സംവിധാനമേർപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി....

കളമശ്ശേരി മണ്ണിടിച്ചില്‍; നാല് മരണം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരണപ്പെട്ടതായി ആശുപത്രിയില്‍നിന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ കുദൂസ്....

ഒരു പുരസ്‌കാരത്തിനപ്പുറം സാമൂഹിക ഇടപെടലായി മാറിയ കൈരളി ജ്വാല പുരസ്‌കാരം ഇന്ന്

2 വർഷത്തെ ഇടവേളക്ക് ശേഷം കൈരളി ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ ഇന്ന് നടക്കും.മമ്മൂട്ടി പങ്കെടുക്കുന്ന ചടങ്ങിൽ മന്ത്രി....

വിതുരയില്‍ കള്ളനോട്ട് പിടികൂടി; 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ കള്ളനോട്ട് ശേഖരം പിടികൂടി. അന്‍പതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടികൂടിയത്. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്ക് തമിഴ്‌നാട്....

കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; 2 തൊഴിലാളികൾ മണ്ണിനടിയിൽ

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍. 2 പേർ  മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പത്തോളം അടിയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയോടെയാണ്....

സിൽവർ ലൈൻ തകർക്കാൻ ​ഗൂഢശ്രമം ; സമരാഹ്വാനവുമായി വി മുരളീധരൻ

സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്ട്രീയ വിരോധം വെച്ച് സമരാഹ്വാനവുമായി വീണ്ടും കേന്ദ്രമന്ത്രി വി മുരളീധരൻ. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ....

ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി; സി.വി വര്‍ഗീസ്

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ഗൂഢാലോചനക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. പ്രസംഗത്തിലെ....

കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.....

മുന്നോക്കത്തില്‍ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സര്‍വ്വേ റദ്ദാക്കണമെന്ന ആവശ്യം; ഹര്‍ജി തീര്‍പ്പാക്കി

മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വ്വേ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ എസ് എസ് സമര്‍പിച്ച ഹര്‍ജി....

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ  എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കവിതാ....

ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍

ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച....

കക്കോടിയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് വീണ് തൊഴിലാളി മരിച്ചു

കക്കോടിയില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത്വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഉവൈദ് ഷെയ്ക്(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന....

കൊവിഡ് പ്രത്യേക അവധിക്ക് പകരം ഇനി മുതല്‍ വര്‍ക്ക് ഫ്രം ഹോം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സ്പെഷ്യല്‍ ക്യാഷല്‍ ലീവുകളില്‍ മാറ്റം വരുത്തി.....

മാതൃഭൂമി ജന്മശതാബ്ദി; ആഘോഷങ്ങള്‍ക്ക പ്രൗഢോജ്വല തുടക്കം

മാതൃഭൂമി ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട് പ്രൗഢോജ്വല തുടക്കമായി. സരോവരം മൈതാനത്തെ ട്രേഡ് സെന്റില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങ്....

നമ്പര്‍ 18 പോക്സോ കേസ്; അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല

നമ്പര്‍ 18 പോക്സോ കേസില്‍ അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്....

ഉത്തരേന്ത്യയെ വര്‍ണത്തില്‍ ആറാടിച്ച് ഹോളി

ഉത്തരേന്ത്യയെ വര്‍ണത്തില്‍ ആറാടിച്ച് ഹോളി. തിന്മക്കെതിരെയുള്ള നന്മയുടെ വിജയാരവങ്ങള്‍ക്കൊപ്പം തെരുവുകളും വര്‍ണാഭമാകുകയാണ്.. കൊവിഡ് വ്യാപനത്തില്‍ കഴിഞ്ഞ തവണ ഭാഗീകമായി മാത്രം....

Page 1374 of 3838 1 1,371 1,372 1,373 1,374 1,375 1,376 1,377 3,838