Kerala

ദീർഘകാല ലീവ് എടുത്ത് വിദേശത്ത് പോകുന്ന അധ്യാപകരെ ജാഗ്രതൈ..

ദീർഘകാല ലീവ് എടുത്ത് വിദേശത്ത് പോകുന്ന അധ്യാപകരെ ജാഗ്രതൈ..

അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി....

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന....

വലിയഴീക്കൽ പാലം നാളെ നാടിന് സമർപ്പിക്കും

തീരദേശപാതയെന്ന ലക്ഷ്യത്തിലേയ്ക്കുള്ള വലിയ ചുവടുവയ്പായ വലിയഴീക്കൽ പാലം നാളെ പൊതുഗതാഗതത്തിനു തുറന്നു കൊടുക്കും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ....

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി; വര്‍ഗീസിനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് ചൂണ്ടയിടുന്നതിനിടെ മീന്‍ കുടുങ്ങിയത്. ചൂണ്ടയില്‍ നിന്നും....

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്. കര്‍ണാടക ബണ്ട്വാൾ വിജയഡുക്കയിലെ....

പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം; ദൃശ്യങ്ങൾ പുറത്ത്‌

കൊച്ചി പള്ളുരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത് ഹോട്ടലില്‍ മുറിയെടുത്ത ശേഷം. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്ത്....

ഇന്ന് 1421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 മരണം

തിരുവനന്തപുരം: കേരളത്തില്‍ 1421 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍....

അബുദാബി ശക്തി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു

അബുദാബി ശക്തി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. ജേതാക്കളുടെ പട്ടിക ചുവടെ. ഇതര സാഹിത്യം ( ശക്തി എരുമേലി പുരസ്ക്കാരം) പ്രൊഫ....

സാങ്കേതിക സർവകലാശാല എംബിഎ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ ടൈം ടേബിൾ വെബ്‌സൈറ്റിൽ

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല മാർച്ച് 16 ന് നടത്താനിരുന്ന എം ബി എ മൂന്നാം....

വിദേശ കുത്തകകളുടെ കടന്നുവരവ് കേബിള്‍ ടി വി മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും; മുഖ്യമന്ത്രി

കേബിള്‍ ടിവി മേഖലകളിലേക്ക് വിദേശ കുത്തകകള്‍ കടന്നുവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേബിള്‍ ടിവി  ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ....

കൊടുംക്രൂരത; ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി; സംഭവം കലൂരിൽ

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ അമ്മൂമയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. കലൂരിലെ ഹോട്ടൽ മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കാമുകൻ ജോൺ....

നോര്‍ക്ക; കൊവിഡ് ബാധിച്ച് മരിച്ചവരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കുള്ള ധനസഹായ വിതരണം പുരോഗമിക്കുന്നു

കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തണല്‍ പദ്ധതി വഴിയുള്ള ധനസഹായ....

ഇടുക്കിയിൽ പുഴയിൽ വീണ് യുവാവ് മുങ്ങിമരിച്ചു

ഇടുക്കി ആനക്കുളത്ത് വലിയാർകട്ടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളജ് രണ്ടാം വർഷ പി ജി. വിദ്യാർത്ഥി തലയോലപ്പറമ്പ്....

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി താല്‍ക്കാലികമായി....

തൃശ്ശൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട മീന്‍പിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

തൃശ്ശൂര്‍ ചാവക്കാട് പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെ നിയന്ത്രണം നഷ്ടപ്പെട്ട മീന്‍പിടിത്ത ബോട്ട് കരയിലേക്ക് ഇടിച്ചുകയറി അപകടം. മീന്‍പിടുത്തത്തിനിടെ സ്രാങ്കും....

വര്‍ക്കലയില്‍ വീടിനുള്ളില്‍ മരിച്ച 5 പേരുടെ സംസ്‌കാരം നാളെ

വര്‍ക്കലയില്‍ വീടിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഞ്ചുപേരുടെ സംസ്‌കാരം നാളെ. ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ....

എച്ച് എല്‍എല്‍- കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കേരളം അഭിപ്രായം അറിയിക്കും

കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം....

ഡോ. വാണി എ കേസരിയുടെ നിയമനം; ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു

കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി എ കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. 2009 ൽ....

എച്ച്എല്‍എല്‍ ലേലം; കേന്ദ്രം കേരളത്തിന്റെ അനുമതി നിഷേധിച്ചത് അടിസ്ഥാനമില്ലാത്ത നിലപാട്; മന്ത്രി പി രാജീവ്

എച്ച്എല്‍എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ അനുമതി നിഷേധിച്ച കേന്ദ്ര നടപടി തികച്ചും അടിസ്ഥാനം ഇല്ലാത്ത നിലപാടാണെന്ന് മന്ത്രി പി രാജീവ്.....

പാര്‍ട്ടി കോണ്‍ഗ്രസ്; മാര്‍ച്ച് 29ന് പതാക ദിനം

സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനമായ മാര്‍ച്ച് 29ന് പതാക ദിനമായി ആചരിക്കുമെന്ന് സംസ്ഥാന....

ജീവനക്കാരും ഭരണകര്‍ത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണം; മന്ത്രി വി.ശിവന്‍കുട്ടി

ജീവനക്കാരും ഭരണകര്‍ത്താക്കളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണമെന്നും അതു വഴി മികച്ചൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

രാജ്യസഭ വിശ്രമ ജിവിതത്തിനുള്ള സ്ഥലമല്ല; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി ഷാഫി പറമ്പില്‍

രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. രാജ്യസഭ വിശ്രമ ജിവിതത്തിനുള്ള സ്ഥലമല്ലെന്നും....

Page 1378 of 3821 1 1,375 1,376 1,377 1,378 1,379 1,380 1,381 3,821