Kerala – Page 1380 – Kairali News | Kairali News Live

Kerala

എല്‍ഡിഎഫിന്റെ പ്രചരണ പൊതുയോഗങ്ങള്‍ക്ക് 20ന് തുടക്കം; സിപിഐഎം നേതാക്കളുടെ ജില്ലാതല പ്രചരണ പട്ടികയായി

പിണറായി തിരുവനന്തപുരത്ത് നിന്നും വിഎസ് കാസര്‍ഗോഡ് നിന്നും പ്രചരണം തുടങ്ങും

നാടിന്റെ ജീവന്‍ കെടാതിരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നു; ഇടതുപക്ഷ വിജയത്തിന് സന്ദേശവുമായി പാട്ടും ഡാന്‍സു ചിന്തയുമായി അവര്‍ വരുന്നു; ആറങ്ങോട്ടുകരയില്‍ പരിശീലനം അവസാനഘട്ടത്തില്‍

ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു. എഴുത്തുകാരും ചിത്രകാരന്‍മാരും സിനിമാക്കാരും തെരുവില്‍ പാടിയും...

നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടയാൾ മലയാളി തന്നെ; പ്രചരിച്ച വീഡിയോയിലെ ക്രൂരൻ കോട്ടയം സ്വദേശി; അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചു

കോഴിക്കോട്: നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ച ൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ് ദൃശ്യങ്ങളിലൂള്ളതെന്നു വ്യക്തമായ സാഹചര്യത്തിൽ ഇയാളെ അറസ്റ്റ്...

തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതസ്ഥാനാർത്ഥി; പി.ജെ കുര്യന്റെ പിന്തുണയോടെ രാജു പുളിമ്പള്ളി സ്ഥാനാർത്ഥി; താനാണ് യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് രാജു

കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി രാജു പുളിമ്പള്ളി മത്സരിക്കും. കേരള കോൺഗ്രസ്...

അവിഹിതബന്ധം നിലനിർത്താൻ ഇരട്ടക്കൊല; അനുശാന്തിയും നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച്ച

തിരുവനന്തപുരം: അവിഹിതബന്ധം നിലനിർത്താൻ മകളെയും ഭർതൃമാതാവിനെയും കൊന്ന കേസിൽ ടെക്‌നോപാർക്ക് ജീവനക്കാരി അനുശാന്തിയും കാമുകൻ നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ്...

പരവൂർ ദുരന്തം; സർക്കാർ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം; ആഭ്യന്തര സെക്രട്ടറിയെ മറികടന്ന് ഡിജിപിയോടു റിപ്പോർട്ട് തേടിയത് പൊലീസിനെ രക്ഷിച്ച് ഉന്നത ഇടപെടൽ മറച്ചുവയ്ക്കാൻ; നളിനി നെറ്റോ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം. ഇതിനുവേണ്ടിയാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട് അവഗണിച്ച് ഡിജിപിയോടു വീണ്ടും റിപ്പോർട്ട് തേടിയത്. തന്റെ...

തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി; ആഘോഷങ്ങൾക്കൊപ്പം സുരക്ഷയും പ്രധാനമെന്ന് മുഖ്യമന്ത്രി; പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. നിയന്ത്രണങ്ങൾ...

ബംഗളൂരു കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു; മരിച്ചത് പേരാമ്പ്ര സ്വദേശി നിലീന ചന്ദ്രൻ

ബംഗളൂരു: ബംഗളൂരുവിൽ കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന ചന്ദ്രനാണ് (22) മരിച്ചത്. കഴിഞ്ഞ മാർച്ച്...

പരവൂർ ദുരന്തം; ഒരു ജീവൻ കൂടി നഷ്ടം; മരിച്ചത് പരവൂർ സ്വദേശി സത്യൻ; മരണസംഖ്യ 114

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഇന്ന് ഒരാൾ കൂടി മരിച്ചു. പരവൂർ ഭൂതക്കുളം സ്വദേശി സത്യൻ (40) ആണ്...

പരവൂരിൽ മത്സരക്കമ്പം നടന്നത് പൊലീസിന്റെ ഒത്താശയോടെ തന്നെ; വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവാഹികളും യോഗം ചേർന്നു; മത്സരക്കമ്പം നടത്തുന്നതിൽ ധാരണയായി; പൊലീസിന്റെ മൊഴിയെടുക്കും

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവഹികളും കൂടിക്കാഴ്ച നടത്തിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ചിനു...

വെടിവഴിപാട് നിരോധിച്ചത് ശബരിമലയെ തകർക്കാനെന്ന് അജയ് തറയിൽ; പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ ദേവസ്വം ബോർഡ്; സുരക്ഷ ഉറപ്പു വരുത്താതെ അനുമതി നൽകാനാകില്ലെന്ന് കളക്ടർ

പത്തനംതിട്ട: ശബരിമലയിൽ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. വെടിവഴിപാട് നിരോധിച്ച നടപടി ശബരിമലയെ തകർക്കാൻ വേണ്ടിയാണെന്ന് ദേവസ്വം ബോർഡ് അംഗം...

വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നു ശബിരമല തന്ത്രിയും മേൽശാന്തിയും; സുരക്ഷയോടെ നടത്താനാകുന്നില്ലെങ്കിൽ നിരോധിക്കുക തന്നെ വേണം

പത്തനംതിട്ട: വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിയും. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമല്ലെന്നും, സുരക്ഷയോടെ വെടിക്കെട്ട് നടത്താൻ സാധിക്കുന്നില്ലെങ്കിൽ...

ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തു നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു; വിരണ്ട ആന യുവാവിനെ കുത്തി

കിളിമാനൂർ: എഴുന്നള്ളത്ത് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തുനിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ വിരണ്ട ആന കുത്തിപ്പരുക്കേൽപിച്ചു. തിരുവനന്തപുരം കിളിമാനൂരാണ് സംഭവം. ആറ്റിങ്ങൽ...

മലപ്പുറം രണ്ടത്താണിയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതകചോർച്ചയുണ്ടെന്നു സംശയം; ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ രണ്ടത്താണിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതകചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധന നടത്തി. സംശയത്തെ തുടർന്ന് സമീപപ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.  പൊലീസും അഗ്നിശമന...

സമൃദ്ധിയുടെ പൊൻകണിയുമായി ഇന്നു വിഷു

ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും വരവറിയിച്ച് ഇന്ന് വിഷു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന മലയാളികളുടെ സ്വന്തം ആഘോഷം. സൂര്യൻ മീനത്തിൽ നിന്ന് മേടരാശിയിലേക്കു കടക്കുന്നതാണ് വിഷുവിന്റെ ഐതിഹ്യം....

തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി; വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണം; ആനയെ എഴുന്നള്ളിക്കുന്നതിനു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നു കളക്ടർ ഉത്തരവിട്ടു. വെടിമരുന്നിന്റെ അളവ് മുൻകൂട്ടി അറിയിക്കണം....

തൃശ്ശൂർ പൂരത്തിന് ചെറുപൂരങ്ങൾ ചടങ്ങ് മാത്രമാക്കാൻ തീരുമാനം; ഒരാനയെ മാത്രം ഉപയോഗിച്ച് എഴുന്നള്ളിപ്പ്; തീരുമാനം പൂരം സംഘാടകരുടെ സംയുക്ത സമിതിയുടേത്

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിനു ഇളവു നൽകിയില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങു മാത്രമാക്കാൻ തീരുമാനം. പൂരം സംഘാടകരുടെ സംയുക്ത സമിതിയാണ് തീരുമാനം എടുത്തത്. വെടിക്കെട്ടിനു ഇളവില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങിൽ...

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് തിരിച്ചടി; അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏൽപിക്കണമെന്ന ഹർജിക്ക് അനുമതിയില്ല; തമിഴ്‌നാട് പിൻവലിച്ചു

ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു തമിഴ്‌നാട് പിൻവലിച്ചു. തീർപ്പാക്കിയ കേസിൽ ഇടക്കാല...

കലാഭവൻമണിയുടെ മരണം: തന്നെ പ്രതിയാക്കിയ വ്യാജവാർത്തയുണ്ടാക്കിയ ആളെ കണ്ടെത്തിയാൽ യഥാർഥ കുറ്റക്കാർ പുറത്തുവരുമെന്ന് തരികിട സാബു; മദ്യപാനം വ്യക്തിപരമായ കാര്യം

  കലാഭവൻ മണിയുടെ മരണത്തിൽ തനിക്കു പങ്കുണ്ടെന്നു കാട്ടി വാട്‌സ് ആപ്പിൽ പ്രചരിച്ച സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയാൽ യഥാർഥ കുറ്റക്കാർ പുറത്തുവരുമെന്ന് തരികിട സാബു. തന്റെ പേരിൽ...

തൃശൂർ പൂരം ചടങ്ങുമാത്രമാക്കിയേക്കും; ആരവങ്ങളും ആഘോഷവും ഒഴിവാക്കാൻ ആലോചന; എഴുന്നള്ളിപ്പും വെടിക്കെട്ടും വേണ്ടെന്നു വയ്ക്കുമെന്നും സൂചന; അന്തിമതീരുമാനം ഇന്നുതന്നെ

തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷപ്പൊലിമ ഒഴിവാക്കാൻ ആലോചന. പൂരാഘോഷം ചടങ്ങുകൾ മാത്രമാക്കാനാണ് ആലോചന. പരവൂരിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു ദുരന്തമുണ്ടായ സാഹചര്യത്തിലാണ് ക്ഷേത്ര ദേവസങ്ങളുടെ ആലോചന. ഇന്നു രാത്രി...

ജില്ലാ ഭരണകൂടവും സിറ്റി പൊലീസും തുറന്ന പോരിലേക്ക്; കാര്യങ്ങള്‍ തുറന്നുപറയുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പീപ്പിളിനോട്

ഉത്തരവാദിത്തം പൊലീസിനാണ് എന്ന വാദത്തില്‍നിന്നുള്ള പ്രതിരോധം കൂടിയാണ് പി പ്രകാശ് ഐപിഎസിന്റെ വാക്കുകള്‍

ശബരിമലയില്‍ വെടിവഴിപാട് നിരോധിച്ചു; താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയത് പത്തനംതിട്ട ജില്ലാ കളക്ടര്‍; വെടിമരുന്ന് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവമുണ്ടെന്ന് റിപ്പോര്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വെടിവഴിപാടിന് ജില്ലാ കളക്ടര്‍ താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. വെടിവഴിപാടിന് എത്തിച്ചിരിക്കുന്ന വെടിമരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ...

ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി; കൊല്ലം കമ്മീഷണര്‍ക്കും എസിപിക്കും എതിരേ നടപടി വേണം; പരവൂര്‍ ദുരന്തം യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുതരമായ വീഴ്ച വരുത്തിയ കൊല്ലം സിറ്റി...

എന്റെ ഹൃദയപക്ഷം ഇടതാവുകയാണ് ഇനിയങ്ങോട്ട്; ഞാനും കമ്യൂണിസ്റ്റാണ് സഖാക്കളേ… മുസ്ലിം ലീഗില്‍നിന്നുള്ള പ്രവര്‍ത്തകന്റെ രാജിക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറല്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തു ചേരുന്നതായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്ത് വൈറലാകുന്നു. തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശിയും കുവൈത്തില്‍ അക്കൗണ്ടന്റുമായ കെ എ അഷ്‌കറിന്റെ...

തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് അസിസ്റ്റന്റ് കലക്ടർ ദിവ്യ എസ് അയ്യർ എഴുതി ആലപിച്ച ഗാനം; സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്ന ഗാനം കേൾക്കാം

കോട്ടയം: കേരളത്തിലെ മൊത്തം ജനങ്ങളെയും സമ്മതിദാനാവകാശത്തെ കുറിച്ച് ബോധവത്കരിക്കാൻ കോട്ടയം അസിസ്റ്റന്റ് കലക്ടറുടെ ഗാനം. മനസ്സിലെ വർണങ്ങൾക്കെല്ലാം നിറമേകാൻ നിമിഷം വരവായ് എന്നു തുടങ്ങുന്ന ഗാനം എഴുതിയതും...

പരവൂരിൽ നടന്നത് കടുത്ത നിയമലംഘനം; നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വൻതോതിൽ ഉപയോഗിച്ചു; ബാരലുകൾ ഉപയോഗിച്ച രീതിയിലും പിഴവെന്ന് റിപ്പോർട്ട്

കൊല്ലം: പരവൂരിൽ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനമെന്ന് റിപ്പോർട്ട്. നിരോധിത രാസവസ്തു വൻതോതിൽ ഉപയോഗിച്ചതായും ദൂരപരിധി പാലിച്ചില്ലെന്നും ബാരലുകൾ ഉപയോഗിച്ച രീതിയിൽ പിഴവുണ്ടായെന്നും റിപ്പോർട്ട്. ചീഫ്...

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ കസ്റ്റഡിയിലായ തൊഴിലാളികളിൽ നിന്നു പൊലീസ് മൊഴി...

വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കടൽ കടക്കുന്നു; പ്രചാരണം കാമറക്കണ്ണിലാക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാൻ മക്‌ഡൊണാൾഡ് മലമ്പുഴയിലെത്തി

പാലക്കാട്: വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാമറയിൽ പകർത്താൻ ഇംഗ്ലണ്ടിൽ നിന്നുളള ഡോക്യുമെന്ററി സംവിധായകൻ മലമ്പുഴയിലെത്തി. ഇയാൻ മക് ഡൊണാൾഡാണ് പുതിയ ഡോക്യുമെന്ററിയുടെ ഭാഗമായി വിഎസിന്റെ തെരഞ്ഞെടുപ്പ്...

ദുരന്തഭൂമിയായ പരവൂരിൽ ജലാശയങ്ങളും മലിനമായി; കിണറുകളിൽ മനുഷ്യമാംസവും വെടിമരുന്നും തെറിച്ചുവീണു; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ദുരന്തഭൂമിയായ പരവൂരിൽ വിധിയുടെ വേട്ട പിന്തുടരുന്നു. പരവൂരിൽ ജലസ്രോതസുകളും മലിനമായതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. മരണഭൂമിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലെ ജലസ്രോതസുകളാണ് മലിനമായതായി കണ്ടെത്തിയത്. മനുഷ്യമാംസവും...

വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും. പൊതുതാൽപര്യ ഹർജിയായാണ് ഹൈക്കോടതി ഇന്നു ഇതിൽ...

Page 1380 of 1433 1 1,379 1,380 1,381 1,433

Latest Updates

Don't Miss