Kerala

ഈ ബുള്ളറ്റ് കള്ളനെ കണ്ടവരുണ്ടോ…….?

ഈ ബുള്ളറ്റ് കള്ളനെ കണ്ടവരുണ്ടോ…….?

കൊച്ചി സിറ്റിയിലെ മൂന്ന് സ്റ്റേഷൻ പരിധികളിൽ നടന്ന ബുള്ളറ്റ് മോഷണത്തിൽ ഉൾപെട്ട വ്യക്തിയുടെ ചിത്രം പങ്ക് വച്ച് കേരളാ പൊലീസ്.തന്നിരിക്കുന്ന ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയുന്നവര്‍ പൊലീസിനെ അറിയിക്കുമല്ലോ.മറ്റ്....

വിക്ടേഴ്സ് വഴിയുള്ള 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, 12 ക്ലാസുകളുടെ റിവിഷൻ, തത്സമയ സംശയനിവാരണം ഉൾപ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി.....

കാത്തിരിപ്പിന് വിരാമം; ശംഖുമുഖം എയർപോർട്ട് റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകി

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം എയർപോർട്ട് റോഡ് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനകുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതോടെ....

വക്കഫ് നിയമനങ്ങള്‍ പി എസ്‌സിക്ക് വിടുന്നതുമായി മുന്നോട്ട് പോകും; മന്ത്രി വി അബ്ദുറഹ്മാന്‍

സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച....

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; മൂന്നു കോടിയോളം രൂപ പിടിച്ചെടുത്തു

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പൊലീസ് മൂന്ന് കോടി രൂപ പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ്....

സഭാ നടപടികൾ തുടങ്ങി; ചോദ്യോത്തരവേള പുരോഗമിക്കുന്നു

നിയമസഭാ നടപടികൾ തുടങ്ങി. ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി....

ബസ് ചാര്‍ജ് വര്‍ദ്ധനവ്; സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു

ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു .ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകേണ്ടി വരുമെന്ന് സ്വകാര്യ....

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ശരാശരി താപനിലയേക്കാള്‍ കൂടുതല്‍ ചൂട്

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ ശരാശരി താപനിലയേക്കാള്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്....

ഗണേഷ് കുമാറിനെ കുറിച്ചുള്ള പ്രസംഗം; കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ്

കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപി ക്കെതിരെ യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാർ എംഎൽഎയെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ്....

മോഡലുകളുടെ അപകട മരണം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ....

നിമിഷപ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

തിരുവല്ലം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും

തിരുവല്ലം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. സി.ബി.ഐ അന്വേഷണത്തിന്  ഉത്തരവിട്ട് മുഖ്യമന്ത്രി.ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.....

ചൂടിൽ വെന്തുരുകാൻ വരട്ടേ; ആശ്വാസവാർത്ത; നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും

കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ഒരാശ്വാസ വാർത്ത വരുന്നു. നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ....

വയനാട് മുട്ടിൽ മലയിൽ കാട്ടുതീ പടരുന്നു

വയനാട് മുട്ടിൽ മലയിൽ കാട്ടുതീ പടരുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടർന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.....

പാലക്കാട്ടെ കിണറുകളില്‍ തീ!

പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു. തീപിടിക്കുന്ന വാതക സാന്നിധ്യമോ, ഇന്ധന ചോര്‍ച്ചയോ ആകാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിരവധി....

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി....

ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളം യാഥാർഥ്യമാകണമെന്ന് ഗതാഗത ടൂറിസം പാര്‍ലമെന്‍ററി സമിതി. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടന ടൂറിസത്തിന് വന്‍ വളര്‍ച്ചയുണ്ടാകുമെന്നും സമിതി.വ്യോമയാനമന്ത്രാലയം....

മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്

മകൻ അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്. കേരള പൂരക്കളി അക്കാദമിയുടെ....

കോൺഗ്രസിനെതിരെ തരൂർ ; ബിജെപിയ്ക്ക് ബദലാകാന്‍ എന്തു ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് പറയണം

ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം 5 സംസ്ഥാനങ്ങളിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് മാതൃഭൂമിയില്‍ ലേഖനമെഴുതിയിരിക്കുന്നത്.....

ഡിജിറ്റല്‍ റീസര്‍വ്വെ ; ഭൂമിയുടെ വിസ്തീര്‍ണ്ണ വ്യത്യാസം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം പരിഗണനയില്‍

റീസര്‍വ്വെ സംബന്ധിച്ച പരാതികളുടെ ബാഹുല്യത്തിന് കാരണം കാലഹരണപ്പെട്ട നിയമങ്ങളാണെന്നും കേരളത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ റീ സര്‍വ്വെ ആരംഭിക്കുന്നതിന് മുന്‍പായി സര്‍വ്വെ....

ശംഖുംമുഖം എയർപോർട്ട് റോഡ് നാളെ പൊതുജനങ്ങൾക്കായി തുറക്കും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു. റോഡിന്റെ പ്രവർത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ....

പൊതുമേഖല വിറ്റ് തുലക്കാനുള്ളതല്ല! HLL സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളെന്നും അവ വിറ്റ് തുലക്കാനുള്ളതല്ലെന്നും ജോൺ ബ്രിട്ടാസ് എംപി. പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ....

Page 1382 of 3837 1 1,379 1,380 1,381 1,382 1,383 1,384 1,385 3,837