Kerala

പെട്രോൾ -ഡീസൽ വില വർധനവ് ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

പെട്രോൾ -ഡീസൽ വില വർധനവ് ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വില നിയന്ത്രിക്കാന്‍ കേന്ദ്രം എക്സൈസ് നികുതി കുറച്ചു. എന്നാല്‍....

സിൽവർ ലൈൻ ; ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട....

ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ....

കൈറ്റ്-വിക്ടേഴ്സില്‍ ഒമ്പതുവരെ ക്ലാസുകള്‍ മാർച്ച് 22 ന് പൂര്‍ത്തിയാകും

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ റിവിഷന്‍, തത്സമയ സംശയനിവാരണം ഉള്‍പ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് മാർച്ച് 23 മുതല്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ മാര്‍ച്ച് 22 നുമുമ്പ്....

‘കെ റെയില്‍ കേരളത്തിന്റെ പദ്ധതി’; കെടി ജലീല്‍ എംഎല്‍എ

കെ റെയില്‍ കേരളത്തിന്റെ പദ്ധതിയാണെന്നും കെ റെയില്‍ കേരളത്തെ തകര്‍ക്കുമെന്ന വാദം തെറ്റാണെന്നും കെ ടി ജലീല്‍ എംഎല്‍എ. സില്‍വര്‍....

ബിജെപി ഓഫീസിൽ ഇപ്പോൾ കെ സി വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണ്: പരിഹാസവുമായി എ എന്‍ ഷംസീര്‍

ബിജെപി ഓഫീസിൽ ഇപ്പോൾ കെ സി വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണെന്ന പരിഹാസവുമായി എ എന്‍ ഷംസീര്‍.  വികസനവിരുദ്ധ രാഷ്‌ട്രീയത്തിൽനിന്ന്‌....

കാലടി പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം സാങ്കേതിക അനുമതി നല്‍കി; മന്ത്രി മുഹമ്മദ് റിയാസ്

കാലടി പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം ഉപാധിയോടെ സാങ്കേതിക അനുമതി നല്‍കിയാതായി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി....

വി ഡി സതീശനും കെ സുരേന്ദ്രനും രാഷ്ട്രീയ ഇരട്ടകൾ; വി ജോയി എംഎൽഎ

വി.ഡി സതീശനും കെ. സുരേന്ദ്രനും രാഷ്ട്രീയ ഇരട്ടകളെന്ന് വി ജോയി എംഎൽഎ നിയമസഭയിൽ. കെ റയിലിനു പകരം വന്ദേ ഭാരത്....

സില്‍വര്‍ ലൈന്‍ ചര്‍ച്ച; ‘പ്രതിപക്ഷത്തിന്റേത് കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ കൊല്ലുന്ന നിലപാട്’; പി എസ് സുപാല്‍

കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ അതിനെ കൊല്ലുന്ന നിലപാടാണ് സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് എംഎല്‍എ പിഎസ് സുപാല്‍. സില്‍വര്‍....

വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകും: എ എന്‍ ഷംസീര്‍

വികസനത്തില്‍ ആര്  തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷ്ംസീര്‍....

കൊവിഡ്; സഹായധനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അപേക്ഷിക്കുന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി

സഹായധനം നൽകാനുള്ള സുപ്രീംകോടതിഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക....

കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം

കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍....

സില്‍വര്‍ ലൈന്‍ ചര്‍ച്ച: എല്ലാം എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ല; ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ

എല്ലാം എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ. സില്‍വര്‍ ലൈന്‍....

സില്‍വര്‍ ലൈന്‍: നിയമ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചു

സിൽവർ ലൈൻ പദ്ധതിയിൽ നിയമ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് സിൽവർ ലൈൻ....

തിരുവല്ലം കസ്റ്റഡി മരണം: പ്രതിക്ക് പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത്

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിക്കെ പ്രതി  മരണപ്പെട്ട സംഭവത്തില്‍ പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത് . മൊഴി നൽകിയത്....

നടിയെ ആക്രമിച്ച കേസ്; മാധ്യമ വിചാരണ തടയണമെന്ന ദിലീപിന്റെ ഹര്‍ജി പത്തു ദിവസത്തിനു ശേഷം പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്സില്‍ മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാന്‍....

മോഡലുകളുടെ അപകട മരണം: കുറ്റപത്രം ഇന്ന് നൽകും

മോഡലുകളുടെ അപകട മരണത്തില്‍ കുറ്റപത്രം ഇന്ന് നൽകും. കേസിൽ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേർ പ്രതികളാണുള്ളത്. സൈജു തങ്കച്ചൻ....

കല്ലമ്പലം ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കല്ലമ്പലം ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. കല്ലമ്പലത്തിന് സമീപം തട്ടുപാലത്താണ് പുലർച്ചെ അപകടം നടന്നത്. വടശ്ശേരിക്കോണം സ്വദേശി അജീഷ്....

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

HLL ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടും വിറ്റഴിക്കൽ നടപടിയിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ....

ഭൂമി തരം മാറ്റം അപേക്ഷകള്‍; ലൈഫ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കും – റവന്യൂ മന്ത്രി കെ.രാജന്‍

ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് മുന്‍ഗണനാ ക്രമം അനുസരിച്ചാണെങ്കിലും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന്....

വധഗൂഢാലോചന കേസ്: ക്രൈംബ്രാഞ്ചിനെതിരായ ഐ ടി വിദഗ്ദ്ധന്‍റെ പരാതിയിൽ ഹൈക്കോടതി ഇടപെടൽ

വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരായ ഐ ടി വിദഗ്ദ്ധൻ സായ് ശങ്കറിൻ്റെ  പരാതിയിൽ ഹൈക്കോടതി ഇടപെടൽ. നോട്ടീസ് നൽകാതെ ആരെയും ചോദ്യം....

അതിഥി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവര്‍ അവരുടെ പശ്ചാത്തലം അറിഞ്ഞിരിക്കണം: മന്ത്രി വി ശിവന്‍കട്ടി

അതിഥി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർ അവരുടെ പശ്ചാത്തലം അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയില്‍  പറഞ്ഞു. എസ് എസ് എൽ സി....

Page 1383 of 3837 1 1,380 1,381 1,382 1,383 1,384 1,385 1,386 3,837