Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കില്‍ഫ്ര ഫിലിം പാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവര്‍ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത്താണ്....

ആറ്റിങ്ങലിൽ പിങ്ക് പോലീസ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; അപ്പീൽ 30ന് പരിഗണിക്കും

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച....

‘റോയിട്ടേഴ്‌സിലെ’ മലയാളി മാധ്യമപ്രവര്‍ത്തക ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതി യെയാണ് ബെംഗളൂരുവിലെ....

വിനായകനായാലും വികാരനായാലും നിന്റെയൊക്കെ വൃത്തികെട്ട ദാർഷ്ട്യം കാണാൻ പെണ്ണുങ്ങളൊന്നും കാത്തു നിൽപ്പില്ല…. കുറിപ്പ് വൈറൽ

ഒരുത്തീ സിനിമയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള....

നമ്പര്‍ 18 പീഡനക്കേസ്; അഞ്ജലി റിമാദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും

നമ്പര്‍ 18 പീഡനക്കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിലെ മൂന്നാം പ്രതിയായ....

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന, പവന് 480 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ്....

വാഹനാപകടത്തിൽ നിന്നും മൂന്നാം ക്ലാസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്

വാഹന അപകടത്തിൽ നിന്നും മൂന്നാം ക്ലാസ് വിദ്യാർത്ഥി ഷാദ് റഹ്മാൻ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ.കണ്ണൂർ ചൊറുക്കളയിൽ തളിപ്പറമ്പ ഇരിട്ടി സംസ്ഥാന....

സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോൾ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു.  ഇപ്പോൾ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സർക്കാരിന്....

‘എന്തൊരു തിരിച്ചുവരവാണ് നവ്യാ’ ഒരുത്തി കണ്ട ശേഷം ഭാവന

ഒരിടവേളക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച....

സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്; ഇന്ന് രണ്ട് സെമിനാറുകൾ

സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇന്ന് രണ്ട് സെമിനാറുകൾ നടക്കും.ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ എന്ന....

‘കെ സുധാകരന്റെ ടൗൺ ടു ടൗൺ പ്രയോഗം’; ട്രോളി തോമസ് ഐസക്ക്

കെ റെയിലിന് ബദലായി കെപിസിസി അധ്യക്ഷന്‍ മുന്നോട്ട് വെയ്ക്കുന്ന കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവ്വീസുപോലെ വിമാനം ഓടിക്കാമെന്ന ആശയം....

കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കിയതിൽ പ്രകോപിതനായതിനെ തുടർന്നാണ്....

‘ മേള ഏഴാം ദിനം’; രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്നത് 67 ചിത്രങ്ങൾ

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഏഴാം ദിനമായ ഇന്ന് 67 ചിത്രങ്ങളുടെ അവസാന പ്രദർശനം നടക്കും. ഡലിഗേറ്റുകൾ മികച്ച സിനിമകൾ....

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു ; തലസ്ഥാനത്ത് പണിമുടക്കില്ല

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച  അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ബസ് ചാര്‍ജ് 12....

ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്സിൽ മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയെ എതിർത്ത്....

കെ റെയിൽ , മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച....

വിനായകനെതിരെ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

ഒരുത്തീ എന്ന സിനിമയുടെ പ്രചാരണ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ വിനായകന്‍ പറഞ്ഞ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഡോ. ഷിംന....

കാട്ടാക്കടയിൽ കുട്ടികൾക്കു നേരെ പെട്രോൾ ബോംബേറ്

തിരുവനന്തപുരം കാട്ടാക്കടയിൽ കുട്ടികൾക്കു നേരെ പെട്രോൾ ബോംബേറ്. യുവാവാണ് പെട്രോൾ ബോംബെറിഞ്ഞത്. സ്കൂൾ വിദ്യാർഥികൾക്ക് നേരെയാണ് പെട്രോൾ ബോംബേറ് നടന്നത്.....

സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും

സ്വകാര്യ ബസുടമകളുടെ സംഘടനകൾ 24 മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. നിലവിൽ....

കോണ്‍ഗ്രസ് നേതാവ് ഇളക്കിയെടുക്കുന്ന കുറ്റി ബിജെപി നേതാവ് എടുത്ത് മാറ്റുന്നു… പരിഹാസവുമായി കോടിയേരി

കെ റെയിൽ പദ്ധതിക്കെതിരെ ഏത്‌ പടയുമായി കോൺഗ്രസ്‌ വന്നാലും അത്തരം രാഷ്‌ട്രീയ സമരങ്ങളെ നേരിടാൻ ഇടതുപക്ഷത്തിനറിയാമെന്ന്‌ സിപിഐ എം സംസ്‌ഥാന....

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പാസ്റ്റർ അറസ്റ്റിൽ

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ....

അവന്‍റെ ജീവിതം നമ്മുടെ കൈകളില്‍; ശ്രീനന്ദന് വേണ്ടി കൈകോര്‍ക്കാന്‍ ലാലേട്ടനും

ഏ‍ഴ് വയസുകാരനായ രക്തര്‍ബുദ രോഗിക്ക് വേണ്ടി കൈകോര്‍ക്കാന്‍ നടന്‍ മോഹന്‍ലാലും. ശ്രീനന്ദന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയില്‍ കൈകോര്‍ക്കാമെന്ന് ലാലേട്ടന്‍ ഫെയ്സ്ബുക്ക്....

Page 1384 of 3863 1 1,381 1,382 1,383 1,384 1,385 1,386 1,387 3,863