Kerala

നൂതന പെർഫ്യൂഷൻ മെഷീൻ ; പരിശീലനം സംഘടിപ്പിച്ചു

നൂതന പെർഫ്യൂഷൻ മെഷീൻ ; പരിശീലനം സംഘടിപ്പിച്ചു

മസ്തിഷ്ക മരണാനന്തരം വഴി ലഭിക്കുന്ന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും പരിപാലനം കാര്യക്ഷമമാക്കുവാനുമുള്ള നൂതന പെർഫ്യൂഷൻ മെഷീന്റെ പ്രവർത്തന രീതിയെക്കുറിച്ച് പരിശീലനം .സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ....

കാ‍ർഷിക രംഗത്ത് മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിന് നബാര്‍ഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി

കാര്‍ഷിക രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന പദ്ധതികള്‍ക്ക് നബാര്‍ഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡ്....

കെ റെയില്‍: സമരം നടത്തുന്നവര്‍ ആരോപണങ്ങളുടെ പുക മറ സൃഷ്ടിക്കുകയാണ്: കോടിയേരി

കെ റെയിലിനെതിരായ സമരം വിജയിക്കില്ലെന്നായപ്പോൾ സമരം നടത്തുന്നവർ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. അഴിമതി ആരോപണമുന്നയിച്ച് കുപ്രചാരണം നടത്തി....

മാര്‍ച്ച് 27 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം

മാര്‍ച്ച് 27 വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പിന്‍റെ....

കാറിടിച്ച് സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടം കൊച്ചറയിൽ കാറിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ....

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; പിടിച്ചെടുത്തത് 6 കിലോയോളം കഞ്ചാവ്

കോ‍ഴിക്കോട് മാങ്കാവിലുള്ള ഒറീസ തൊഴിലാളിക ളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക്....

‘ലിറ്റില്‍ കൈറ്റ്സ്’ പുതിയ ബാച്ചിലേയ്ക്ക് 62454കുട്ടികള്‍

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 2022 മാര്‍ച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.  2055 യൂണിറ്റുകളില്‍ നിന്നായി 96147വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1988 യൂണിറ്റുകളില്‍ നിന്നുള്ള 62454 വിദ്യാര്‍ത്ഥികളെയാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷാഫലം സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് ലോഗിനില്‍ ലഭ്യമാണ്.  തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിംഗ്, മൊബൈല്‍ ആപ് നിര്‍മാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാര്‍ഡ്‍വെയര്‍, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളില്‍ ‘എ ഗ്രേഡ്‘ ലഭിക്കുന്ന കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കി വരുന്നുണ്ട്. ഡിജിറ്റല്‍ മീഡിയ ലിറ്ററസി ഉള്‍പ്പെടെ നിരവധി പുതിയ പദ്ധതികള്‍ ലിറ്റില്‍ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നുണ്ട്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

കൊവിഡ് പ്രതിരോധം: മാസ്ക് ധരിക്കേണ്ടന്ന രീതിയിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ദുരന്ത നിവാരണ നിയമ പ്രകാരം തുടരുന്ന എല്ലാ നടപടികളും നിർത്തിവക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്ത....

കൊച്ചി കാണാം വാട്ടര്‍ മെട്രോയിലൂടെ…

കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അദ്ധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി....

1000 ലാപ്‌ടോപ്പ് വിതരണ പദ്ധതി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഓൺലൈൻ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി എ പി ജെ അബ്ദുൽ....

സഹകരണ വകുപ്പ് പ്രദർശന മേള സംഘടിപ്പിക്കുന്നു

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് വിപുലമായ പ്രദർശന മേള സംഘടിപ്പിക്കുന്നു. കോ-ഒപ്പറേറ്റീവ് എക്സ്പോ 2022....

സംസ്ഥാനത്ത്‌ ഇന്ന് 702 പേര്‍ക്ക് കൊവിഡ്; 903 പേർക്ക് രോഗമുക്തി

കേരളത്തില്‍ 702 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61,....

ഫിയോക്ക് പിളർപ്പിലേക്ക്

തിയറ്റർ ഉടമകളുടെ പ്രബല സംഘടനയായ ഫിയോക്ക് പിളർപ്പിലേക്ക്. ഫിയോക്ക് വിട്ട് പലരും മാതൃ സംഘടനയിലേക്കെത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ആൻ്റണി....

ദേശീയ പുരസ്‌കാര നിറവില്‍ ലോക ക്ഷയരോഗ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച്....

കൊങ്കണ്‍ മല തുരന്ന ശ്രീധരനിപ്പോള്‍ പരിസ്ഥിതി സ്‌നേഹം പറയുന്നു: പൊള്ളത്തരം തുറന്നുകാട്ടി ജോണ്‍ ബ്രിട്ടാസ് എംപി

കെ റെയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കെ റെയില്‍ രാജ്യസഭയില്‍ ഇത്രയും ശക്തമായി ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇ....

വി മുരളീധരന്‍ നാട് നീളെ നടന്ന് കെ റെയിലിനെതിരെ പ്രചരണം നടത്തുന്നു: രാജ്യസഭയില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കെ റെയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കെ റെയില്‍ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നില്‍ക്കുന്നുവെന്നും കേന്ദ്രം....

കെ റെയിൽ: തന്റെ വീട്‌ പൂർണമനസ്സോടെ വീട് വീട്ടുനൽകും: തിരുവഞ്ചൂരിന്റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂരിൽ സിൽവർലൈൻ അലൈൻമെന്റ്‌ മാറ്റിയെന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണം തള്ളി മന്ത്രി സജി ചെറിയാൻ. കെ റെയിൽ അലൈൻമെന്റിൽ തന്റെ....

വീണ്ടും ജനകീയ പദ്ധതി പ്രഖ്യാപിച്ച് പ്രവാസി വ്യവസായി പത്മശ്രീ ഡോക്ടർ രവിപിള്ള

വീണ്ടും ജനകീയ പദ്ധതി പ്രഖ്യാപിച്ച് പ്രവാസി വ്യവസായി പത്മശ്രീ ഡോക്ടർ രവിപിള്ള. കൊല്ലം ഉപാസന ആശുപത്രിയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി....

നമ്പർ 18 പോക്‌സോ കേസ്; അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി

നമ്പർ 18 പോക്‌സോ കേസിൽ അഞ്ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫീസിലാണ് ഹാജരായത്. രാവിലെയോടെയാണ്....

സിൽവർ ലൈൻ; ചോറ്റാനിക്കരയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കു നേരെ കോൺഗ്രസ് അഴിഞ്ഞാട്ടം

ചോറ്റാനിക്കരയിൽ സിൽവർ ലൈൻ സർവ്വേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കു നേരെ കോൺഗ്രസ് അഴിഞ്ഞാട്ടം. പ്രതിഷേധക്കാരെ തടയാനെത്തിയ പോലിസ് ഉദ്യോഗസ്ഥരെ....

‘അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി’ കെ റെയിലിനെതിരായ പ്രതിപക്ഷ സമരം പരിഹാസ്യമെന്ന് എ വിജയരാഘവൻ

കെ റെയിലിനെതിരായ പ്രതിപക്ഷ സമരം പരിഹാസ്യമാണെന്ന് എ വിജയരാഘവൻ. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. കെ റെയിൽ....

‘മാസ്കും സാമൂഹ്യ അകലവും തുടരണം’; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ദില്ലി: മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം....

Page 1385 of 3862 1 1,382 1,383 1,384 1,385 1,386 1,387 1,388 3,862