Kerala

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം....

പഴയ കെ എസ് യു നേതാവാകാൻ നോക്കിയതാ, കണക്കിന് വാങ്ങി ലൂസ്മോൻ

വടി കൊടുത്ത് അടി വാങ്ങുമെന്ന് കേട്ടിട്ടില്ലേ.അതാണ് നമ്മുടെ ലൂസ്മോന്റെ ഇപ്പോഴത്തെ അവസ്ഥ.ഏതെങ്കിലും വിഷയവുമായി നേരെ നിയമസഭയിലെത്തും.എന്നിട്ട് കിട്ടാനുള്ളതെല്ലാം വാങ്ങി നാണം....

വഖഫ് ബോർഡ് അഴിമതി ; 4 പേർക്കെതിരെ വിജിലൻസ് അന്വേഷണം

വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി ഇ ഒ ജമാൽ, ലീഗ് നേതാവ് എം സി മായിൻ ഹാജി ഉൾപ്പടെ....

” നവോത്ഥാന വഴിയിലെ പെൺമുഖങ്ങൾ” പ്രകാശനം ചെയ്തു

CPIM തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായ അഡ്വ. എം. ജി മീനാംബിക എഴുതിയ നവോത്ഥാന വഴിയിലെ പെൺമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ....

കഴമ്പില്ലാത്ത വിവാദങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയും ; മുഖ്യമന്ത്രി

കോർപ്പറേറ്റുകളുടെ ലാപ്ടോപ്പ് ആയി മാധ്യമങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ മാധ്യമങ്ങൾക്ക് പക്ഷപാതം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തെറ്റുകൾ ആര് ചൂണ്ടിക്കാട്ടിയാലും....

മരുന്ന് കുറിപ്പുമായി കാരുണ്യയില്‍ എത്തിയ മന്ത്രി കണ്ട കാഴ്ച; ഉടനടി നടപടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി ഒമ്പതേകാലോടെ....

പ്രകോപന ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണം ; മുഖ്യമന്ത്രി

ചങ്ങനാശേരി കെ റെയിൽ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികളെല്ലാം സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്.....

ഇന്ന് 922 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ 922 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂർ 66,....

സിനിമാ സംഘടനകളിൽ സ്ത്രീകൾ 10 പേരിൽ കൂടുതൽ ഉണ്ടങ്കിൽ കമ്മിറ്റി നിർബന്ധമായും രുപീകരിക്കണം: ഹൈക്കോടതി

മലയാളസിനിമാ മേഖലയിൽ സ്ത്രീ പീഡന പരാതികൾ  പരിഹരി ക്കുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന്   ഹൈക്കോടതി. 1. ഓരോ....

വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്ട്രര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി....

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചു; ലീഗ്‌ നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചുവെന്നും തുട്യങ്ങി ലീഗ്‌ നേതാവിനെതിരെ  പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ പ്രവർത്തക.....

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കലാശിച്ചത് വെടിവെയ്പ്പില്‍

ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കം വെടിവെയ്പ്പിൽ കലാശിച്ചു. മാങ്കുളം സ്വദേശി കൂനംമാക്കൽ സിബി ജോർജിനാണ് എയർഗൺ ഉപയോഗിച്ച് വെടിയേറ്റത്.....

ഒടുവിൽ തീരുമാനമായി ; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് സുധാകരന്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും അന്തിമ പട്ടികയിൽ ചർച്ച നടത്തി....

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി....

വൈറ്റിലയില്‍ തീപിടുത്തം

കൊച്ചി വൈറ്റിലയില്‍ തീപിടുത്തം. വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ബാര്‍ഹോട്ടലിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി....

മലയാള സിനിമാ മേഖലയിലെ ഹൈക്കോടതി നിലപാടിനെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ

ഹൈക്കോടതി നിലപാടിനെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ. മലയാള സിനിമാ മേഖലയിലുണ്ടായ ഒരു ക്രൂരമായ  ആക്രമണത്തിൽ വിചാരണ നടക്കുന്ന സന്ദർഭത്തിൽ....

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ....

പരിപാടി എവിടുണ്ടോ? അവിടുണ്ട് പരിപാടി ദാമു

അടിമുടി പാർട്ടിയായ സഖാക്കളാണ് കണ്ണൂരിലെ സി പി ഐ എമ്മിന്റെ കരുത്ത്.അങ്ങനെയൊരു സഖാവാണ് മയ്യിൽ മുല്ലക്കൊടിയിലെ ‘പരിപാടി ദാമു’.നാട്ടിലെ എല്ലാ പരിപാടികളിലും മറ്റെല്ലാം....

ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി....

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒ.എസ് സ്യൂ ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പുതിയ ലാപ്ടോപ്പുകള്‍ക്കായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ്....

മ‍ഴ വന്നേ മ‍ഴ… ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മ‍ഴ

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം മാർച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും, വടക്ക്....

മലയാളികളുള്‍പ്പടെ മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍

രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. പിടിയിലായവര്‍ക്ക് നിയമസഹായം നല്‍കാന്‍....

Page 1416 of 3878 1 1,413 1,414 1,415 1,416 1,417 1,418 1,419 3,878