Kerala

കൈരളി ന്യൂസ് ഇംപാക്ട്…..ജനറൽ ആശുപത്രിയിലെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം

കൈരളി ന്യൂസ് ഇംപാക്ട്…..ജനറൽ ആശുപത്രിയിലെ മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം

കൈരളി ന്യൂസ് ഇംപാക്ട്. കാസർകോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ളയിൽ നടപടി. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. പൊലീസ് കേസെടുത്തു. കാസർകോഡ് ജനറൽ....

കെഎസ്ഇബി സമരം ; അന്തിമ തീരുമാനം ഇന്ന്

കെഎസ്ഇബിയിൽ തൊഴിലാളി സംഘടനകൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിൽ ഇന്ന് KSEB ചെയർമാനുമായി തൊഴിലാളി സംഘടനാ നേതാക്കളുടെ....

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ്

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ് ഏർപ്പെടുത്തി. ശനിയാഴ്ച മുതല്‍ ട്രിപ്പ് പാസ്സ് ഉപയോഗിച്ച് പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്ന്....

സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും .21ന് സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായിട്ടാണ് ശുചീകരണം. വിവിധ രാഷ്ട്രീയ....

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക് കാരണമായി ; ലത്തീഫ് തുറയൂർ

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക്....

മാരാമണ്‍ കണ്‍വെന്‍ഷന് നാളെ സമാപനം

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷൻ പമ്പ മണപ്പുറത്ത് നാളെ സമാപിക്കും. വിവിധ സഭാ അധ്യക്ഷൻമാരുടെ....

കുന്നത്തുനാട് എംഎല്‍എയുടെ ചിത്രമുപയോഗിച്ച് മോര്‍ഫിങ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ ചിത്രം ദുരുപയോഗം ചെയ്ത കേസിൽ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകയായ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വടവുകോട് ബ്ലോക്ക്....

ആരെയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയെ അവഗണിക്കുന്നത് ഒന്നും ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആരേയും വെല്ലുവിളിക്കുന്ന ഒന്നും....

പൂന്തുറയിൽ 700 മീറ്റർ നീളത്തിൽ ജിയോട്യൂബുകൾ സ്ഥാപിക്കും; മന്ത്രി സജി ചെറിയാൻ

പൂന്തുറയിൽ ജിയോട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം പദ്ധതി....

മലയാളം മിഷന്‍ ‘മലയാണ്മ’ പരിപാടി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തില്‍ 21ന് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന ‘മലയാണ്മ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍....

തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗത്തിന് മേഖല ഓഫീസ് സജ്ജമാക്കും;പി. എ മുഹമ്മദ് റിയാസ്

ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗത്തിന് റീജിയണല്‍ ഓഫീസ് സജ്ജമാക്കാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. ജില്ലയില്‍....

രണ്ടാം 100 ദിന കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍

രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍. വൈദ്യുതി വകുപ്പില്‍ 100 ദിന പരിപാടിയില്‍....

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് പ്രേംകുമാറിനെ നിയമനം. ചലച്ചിത്രത്തിനുവേണ്ടിയുള്ള....

കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലെന്ന് പ്രഖ്യാപിച്ച് കെ.സുധാകരന്‍.

കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പുനസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും സുധാകരന്‍....

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; ആറ് പ്രതികൾ പിടിയിൽ

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളാണ് അറസ്റ്റിലായത്.കൊലപാതകത്തിന് പിന്നിൽ രാഷ്ട്രിയമില്ലെന്നും....

അറിഞ്ഞോ? ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് നമ്മുടെ കേരളത്തിൽ; ആ മനോഹര ഗ്രാമം ഇതാണ്…

പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു സമ്പന്നമാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ കേരളം എന്നും പ്രസിദ്ധമാണ്. ആ​ഗോളതലത്തിൽ പ്രിയപ്പെട്ട....

ഇടുക്കി സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു

ഇടുക്കി ബി എല്‍റാവില്‍ യുവാവിനെ സമീപ സ്ഥലമുടമ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവവച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. സംഭവത്തിൽ....

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27ന്

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ....

എകെജി സെന്ററിൽ സൗരോർജ നിലയം; ഉദ്ഘാടനം കോടിയേരി ബാലകൃഷ്‌ണൻ നിർവഹിക്കും

എകെജി സെന്ററിൽ സംസ്ഥാന വൈദ്യുതി ബോർഡിന്റെ സൗര പദ്ധതിയിലുൾപ്പെടുത്തി 30 കിലോവാട്ട് ശ്യംഖലാബന്ധിത സൗരോർജ നിലയം പ്രവർത്തനക്ഷമമായി. സംസ്ഥാന സർക്കാരിന്റെ....

ഗോഡ്‌സെയെ ആദര്‍ശ പുരുഷനാക്കി മാറ്റുന്നതിന് പിന്നില്‍ വിപുലമായ രാഷ്ട്രീയമുണ്ട്; സുനിൽ പി ഇളയിടം

ഗോഡ്‌സെയെ ആദര്‍ശ പുരുഷനാക്കി മാറ്റുന്നതിന് പിന്നില്‍ വിപുലമായ രാഷ്ട്രീയമുണ്ടെന്ന് സുനിൽ പി ഇളയിടം. ദേശീയതയില്‍ ഭിന്ന രൂപങ്ങളുണ്ട്. അതില്‍ ഒന്ന്....

അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്തെ അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന....

കൊവിഡ് വാരിയേഴ്‌സിന് കൊച്ചി മെട്രോയില്‍ പകുതിനിരക്കില്‍ ട്രിപ് പാസ്

കൊവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ച് കൊവിഡ് വാരിയേഴ്‌സിന് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ട്രിപ് പാസ് (കൊച്ചി വണ്‍കാര്‍ഡ്)....

Page 1428 of 3831 1 1,425 1,426 1,427 1,428 1,429 1,430 1,431 3,831