Kerala – Page 1429 – Kairali News | Kairali News Live

Kerala

സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ലീഗ് മന്ത്രിമാര്‍ക്ക് ബന്ധം; റഹീമിന്റെ അടുത്ത സുഹൃത്തുക്കള്‍; വെളിപ്പെടുത്തല്‍ നടി പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മിയുടേത്

മന്ത്രിമാരായ പി.കെ കുഞ്ഞാ ലിക്കുട്ടിക്കും എംകെ മുനീറിനുമാണ് പ്രതികളായ റഹീമുമായും ബാബുവുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വരുന്നത്.

പരിസ്ഥിതി മലിനീകരണം രൂക്ഷം; പ്ലാസ്റ്റിക് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പ്ലാസ്റ്റിക് കമ്പനി പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാരംഭിച്ചത്.

വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെ

ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിന് ക്ഷണിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യം ഏറെയാണ്.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം; മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ ജനങ്ങളെ അറിയിക്കണമെന്ന് നിയമം വരും

ഹര്‍ത്താലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരില്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഗ്രൂപ്പുകളെ കളിയാക്കി സുധീരന്‍; സുധീരനെ കളിയാക്കി ഗ്രൂപ്പുകാര്‍; ചുമരുകള്‍ അതിരുകളല്ലെന്ന് ചാണ്ടിയും ചെന്നിത്തലയും; കോക്ക്‌ടെയില്‍ കാണാം

ഗ്രൂപ്പുകളെ കളിയാക്കി സുധീരന്‍; സുധീരനെ കളിയാക്കി ഗ്രൂപ്പുകാര്‍; ചുമരുകള്‍ അതിരുകളല്ലെന്ന് ചാണ്ടിയും ചെന്നിത്തലയും; കോക്ക്‌ടെയില്‍ കാണാം

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളി കോടതി; മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചും കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിജിലന്‍സിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞത്.

മൂന്നാറില്‍ വ്യാപക സംഘര്‍ഷം; സ്ത്രീ തൊഴിലാളികളുടെ സമരവേദിക്ക് സമീപം കല്ലേറ്; മാധ്യമപ്രവര്‍ത്തകനും പരുക്ക്

മൂന്നാറില്‍ വ്യാപക സംഘര്‍ഷം. സ്ത്രീ തൊഴിലാളികളുടെ സമര വേദിക്ക് സമീപമാണ് സംഘര്‍ഷം.

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു

തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി

കാവിത്തണലില്‍ വെള്ളാപ്പള്ളി; എസ്എന്‍ഡിപി അടുക്കുന്നത് ബിജെപിയോടല്ല പ്രധാനമന്ത്രിയോടാണെന്നും യോഗം ജനറല്‍ സെക്രട്ടറി

യോഗം അടുക്കുന്നത് ബിജെപിയോടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും വെള്ളാപ്പള്ളി ദില്ലിയില്‍പറഞ്ഞു

ആയുര്‍വേദ തെറാപ്പിസ്റ്റാകാന്‍ റീബോക്കിനെ കുറിച്ചറിയണം; ഉദ്യോഗാര്‍ത്ഥികളെ വലച്ച പിഎസ്‌സിയുടെ ചോദ്യങ്ങള്‍ വായിച്ച് പൊട്ടിച്ചിരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു

ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കണ്ടതോടെ ഒന്നു ഞെട്ടി. ഞെട്ടല്‍ പിന്നെ അമ്പരപ്പായി.

തൃശൂരില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 500 പവന്‍ കവര്‍ന്നു; മോഷണം നടന്നത് പ്രവാസി വ്യവസായി താടകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍

മുക്കിലപ്പീടിക സ്വദേശിയായ പ്രവാസി വ്യവസായി താടകം കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്

താന്‍ ഉദ്ഘാടകനല്ല, കളക്ടറാണെന്ന് പ്രശാന്ത് നായര്‍; ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല; നാട്ടുകാര്‍ക്കു മനസിലാകുന്ന തിരക്കു പ്രമാണിമാര്‍ക്കു മനസിലാകുന്നില്ലെങ്കില്‍ അയാം ദ സോറി അളിയാ

തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും മറ്റും എത്താന്‍ കഴിയൂവെന്നും പറഞ്ഞാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്

വിജയാ ബാങ്ക് കവർച്ച; കവർച്ച സംഘം ബംഗാളിലേക്ക് കടന്നതായി സൂചന; ഒരാൾ കസ്റ്റഡിയിൽ

ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു

നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളികൾ ഇന്ന് റോഡ് ഉപരോധിക്കും; പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും ഇന്ന്

തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗം ഇന്ന്.

കാഷ്യുകോർപ്പറേഷൻ അഴിമതി; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകരുതെന്ന് ശൂരനാട് രാജശേഖരൻ

സിബിഐയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകരുതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ.

തോട്ടം മേഖലയിൽ വികസന പാക്കേജ് തുടർന്ന് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പികെ ഗുരുദാസൻ

ഇടതുപക്ഷ ഭരണകാലത്ത് തോട്ടം മേഖലയിൽ നടപ്പാക്കിയ വികസന പാക്കേജ് തുടർന്ന് നടപ്പിലാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറാകുന്നില്ലെന്ന് മുൻ തൊഴിൽ മന്ത്രി പികെ ഗുരുദാസൻ

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി മരവിപ്പിച്ചു; മാറ്റം തെരഞ്ഞെടുപ്പിനു ശേഷം മാത്രം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

വേറിട്ടൊരു സ്റ്റാര്‍ട്ട്അപ്പിനെ പരിചയപ്പെടുത്തി തോമസ് ഐസക്; ആര്‍ദ്രയും ഗായത്രിയും ആദ്യത്തെ ബയോ സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥികള്‍; കന്നി പരീക്ഷണം കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി തോട്ടത്തില്‍

ഐടി മേഖലയില്‍നിന്നു മാറി ബയോ കെമിക്കല്‍സ് രംഗത്തെ സ്റ്റാര്‍ട്ട് അപ്പിനു തുടക്കം കുറിച്ച ആര്‍ദ്ര ചന്ദ്രമൗലിയെയും ഗായത്രി തങ്കച്ചിയെയുമാണ് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ കേരളത്തിനു പരിചയപ്പെടുത്തിയത്

പള്ളിപ്പെരുന്നാള്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ പൂസായി അഴിഞ്ഞാടി; ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈയേറ്റം; ചവറ എസ്‌ഐയെയും പൊലീസുകാരനെയും സസ്‌പെന്‍ഡ്‌ചെയ്യാന്‍ ശിപാര്‍ശ

പള്ളിപ്പെരുന്നാളിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ മദ്യലഹരിയില്‍ കുഴഞ്ഞാടി. ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റവും നടത്തി.

സ്വാശ്രയപ്രശ്‌നം: തലസ്ഥാനത്ത് എസ്എഫ്‌ഐ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം; സംസ്ഥാന സെക്രട്ടറി വിജിന് പരുക്ക്

സ്വാശ്രയ പ്രശ്‌നത്തില്‍ എസ് എഫ് ഐ തിിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം

കാസർഗോഡ് വീണ്ടും ബാങ്ക് കവർച്ച; വിജയ ബാങ്കിൽ നിന്ന് നാലു കോടിയുടെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

കാസർഗോഡ്: കാസർഗോഡ് വീണ്ടും ബാങ്ക് കവർച്ച. ചെറുവത്തൂർ വിജയ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. നാലു കോടിയുടെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായാണ് നിഗമനം. ബാങ്കിന്റെ ചുമർ തുരന്നാണ്...

കള്ളക്കടത്ത് കേസ് പ്രതിക്ക് കെഎം ഷാജിയുമായി അടുത്ത ബന്ധം; കേസിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം; ചിത്രങ്ങൾ പീപ്പിളിന്

നിരവധി കേസുകളിൽ പൊലീസ് അന്വേഷിക്കുന്ന കൊടുക്കിൽ സഹോദരൻമാരിൽ പ്രമുഖനായ താമരശേരി സ്വദേശി കൊടുക്കിൽ ബാബുവുമായാണ് കെഎം ഷാജിക്ക് അടുത്ത ബന്ധമുള്ളത്.

ഹോങ്കോംഗിലേക്ക് പോകാനെത്തിയ യുവാവിൽ നിന്ന് 20 വെടിയുണ്ടകൾ പിടിച്ചെടുത്തു

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നു വെടിയുണ്ടകൾ പിടിച്ചെടുത്തു

തോട്ടംതൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കണം; അനിശ്ചിതകാല സമരം ആരംഭിച്ചു

തോട്ടംതൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ ട്രേഡ് യൂണിയനുകൾ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു

കണ്ടല്‍ക്കാടുകളുടെ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു; നഷ്ടമാകുന്നത് പരിസ്ഥിതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹിയെ

കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.

ന്യൂനപക്ഷ അവകാശമെന്നാല്‍ അഴിമതിക്കുള്ള ലൈസന്‍സല്ലെന്ന് പിജെ കുര്യന്‍; സര്‍ക്കാരുമായുളള ധാരണ പാലിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം

ന്യൂനപക്ഷ അവകാശമെന്നാല്‍ അഴിമതി നടത്താനും, മെറിറ്റ് അട്ടിമറിക്കാനുമുളള അവകാശം അല്ലെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.

വിവാദ പുസ്തകപ്രകാശനം: തെറ്റുതിരുത്താനുള്ള അവസരം തൃശൂര്‍ കറന്റ് ബുക്‌സ് ഉപയോഗിച്ചില്ല; ഡിസി ബുക്‌സിന് തൃശൂര്‍ കറന്റുമായി ബന്ധമില്ലെന്നു രവി ഡീസി

തൃശൂരില്‍ പ്രകാശനച്ചടങ്ങിലൂടെ വിവാദ പുസ്തകം പ്രസാധനം ചെയ്ത തൃശൂര്‍ കറന്റ് ബുക്‌സുമായി ഡിസി ബുക്‌സിന് ബന്ധമൊന്നുമില്ലെന്നു രവി ഡീസി

ഫ്ളാറ്റ് പീഡനക്കേസിലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കോഴിക്കോട് മഹിളാ മന്ദിരത്തിൽ

എരഞ്ഞിപ്പാലം ഫ്ളാറ്റ് പീഡനക്കേസിൽ ഇരയായ ബംഗ്ലദേശി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

മിന ദുരന്തത്തില്‍ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കോട്ടക്കല്‍ സ്വദേശി

മിനയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ്തിരിഞ്ഞു തമ്മിലടിച്ചു; നടുറോഡില്‍ അടികൂടിയ നിരവധി എ, ഐ ഗ്രൂപ്പുകാര്‍ ആശുപത്രിയില്‍

കൊട്ടാരക്കരപട്ടണത്തില്‍ കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആയിരിക്കാം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നു...

മിന ദുരന്തത്തില്‍ ആറു മലയാളികള്‍ മരിച്ചു; മരണസംഖ്യ 769 ആയെന്ന് സൗദിയുടെ സ്ഥിരീകരണം; അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി

സൗദി ആരോഗ്യമന്ത്രാലയമാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ദുരന്തത്തില്‍ കാണാതായ രണ്ട് മലയാളികളുടെ കൂടി മരണം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.

തോട്ടം തൊഴിലാളി പ്രശ്‌നം; നിത്യക്കൂലിയില്‍ തീരുമാനമായില്ല; 29ന് വീണ്ടും ചര്‍ച്ച; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം

തോട്ടം തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുകൂട്ടരും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നതോടെ പിഎല്‍സി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റേത് സ്ത്രീവിരുദ്ധ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിഷേധങ്ങള്‍ സ്വാഭാവികം മാത്രം

വിവത്തകയെ വിലക്കിയ തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റെ നടപടി സ്ത്രീവിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Page 1429 of 1437 1 1,428 1,429 1,430 1,437

Latest Updates

Don't Miss