Kerala

ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തി. രാഷ്ട്രീയ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കാത്തിരിക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിനാണ്....

തിരുവനന്തപുരത്ത് മദ്യപസംഘം പൊലീസിനെ ആക്രമിച്ചു; സി ഐക്ക് തലയ്ക്ക് പരിക്ക്

തിരുവനന്തപുരം ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ (Police) ആക്രമിച്ചു. ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോട്....

വധഗൂഢാലോചന കേസ്; ദിലീപിൻറെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം....

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ മാർച്ച് 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി....

പൂരാഘോഷത്തിനിടെ സംഘർഷം; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ കാവിലെ പൂരാഘോഷത്തിനിടെ സംഘർഷം. രണ്ട് യുവാക്കൾക്ക് കുത്തേറ്റു. പാലപ്പുറം തെരുവ് സ്വദേശികളായ ശിവകുമാർ (23), ജയേഷ്....

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കടകളിലെ പരിശോധനയിൽ 35 ലിറ്റർ ഗ്ലേഷ്യൽ അസ്റ്റിക്ക്....

സ്വപ്‌ന സുരേഷിന് ബിജെപി നേതാവിന്റെ സ്ഥാപനത്തില്‍ നിയമനം

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ നിയമനം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍....

പാലക്കാട് കനാലിൽ 59കാരൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചന്ദ്ര നഗറിലെ കനാലിൽ 59 കാരൻ്റെ മൃതദേഹം കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി കണ്ണൻ്റെ മൃതദേഹമാണ് ഒഴുകി വരുന്ന നിലയിൽ....

മുല്ലപ്പെരിയാര്‍; വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രീംകോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126....

‘റോക്കട്രി’ ജൂലൈയില്‍ തീയേറ്ററുകളില്‍ ; ആകാംക്ഷയോടെ പ്രേക്ഷകര്‍

ഐ എസ് ആര്‍ ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിന്റെ കഥ പറയുന്ന ‘റോക്കട്രി ദി നമ്പി എഫ്ക്ട് ‘....

ഗ്രൂപ്പ് അതിപ്രസരം; കൊല്ലത്ത്‌ കോൺഗ്രസ് പുനഃസംഘടന അവതാളത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് അതി പ്രസരത്തിൽ പുനഃസംഘടന അവതാളത്തിൽ. മുമ്പുണ്ടായിരുന്നത് എ,ഐ ഗ്രൂപ്പ് പോരായിരുന്നെങ്കിൽ ഇപ്പോൾ 10ലധികം ഗ്രൂപ്പുകൾ കൊല്ലത്ത് രൂപം....

നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ; തർക്കത്തിനില്ലെന്ന നിലപാടിലുറച്ച് സർക്കാർ

നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഖ്യാപന പ്രസംഗം കൈമാറാൻ എത്തിയ....

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല; അഡ്വ: കാളീശ്വരം രാജ്

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് നിയമവിദഗ്ധന്‍ അഡ്വ: കാളീശ്വരം രാജ്. സര്‍ക്കാരിന്റെ നയപരിപാടികളോടൊപ്പം നില്‍ക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന്....

കൊവിഡാനന്തര രോഗങ്ങളും തുടര്‍ചികിത്സയും; ഗവേഷണ സര്‍വേ നടത്തും

കൊവിഡാനന്തര രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനുമായി കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ശലഭങ്ങള്‍....

പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

കൊയിലാണ്ടിയിൽ പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പേരാമ്പ്ര....

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; പിഡിടി ആചാരി

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പിഡിടി ആചാരി. ഗവർണർ ഭരണഘടനാ ലംഘനം....

അമ്മയുടെ പിഎസ്‌സി പഠിത്തം മൂന്നര വയസ്സുകാരനെ റെക്കോര്‍ഡുകളുടെ രാജകുമാരനാക്കി

കുട്ടികള്‍ മുതിര്‍ന്നവര്‍ പറയുന്നതെല്ലാം കണ്ടും കേട്ടും പഠിക്കുമെന്നിരിക്കെ, അമ്മയുടെ പഠനം കേട്ട് പഠിച്ച് ഗിന്നസ് റെക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സാത്വിക് എന്ന....

സ്കൂള്‍ തുറക്കൽ: കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കും: ഡി.ജി.പി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിൻറെ പശ്ചാത്തലത്തിൽ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. രണ്ടുവർഷത്തിനു....

വീണ്ടും രാഷ്ട്രീയം കളിച്ച് ഗവര്‍ണര്‍; നയപ്രഖ്യാപനത്തില്‍ തടസവാദങ്ങൾ

വീണ്ടും രാഷ്ട്രീയം കളിച്ച്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപനത്തില്‍ തടസ്സവാദങ്ങളുന്നയിച്ചാണ് ഗവർണറുടെ നാടകീയ നീക്കം. നയപ്രഖ്യാപനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക്....

സ്കൂൾ തുറക്കൽ ; കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും

ഈ മാസം 21 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണ തോതിൽ തുറക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്താൻ....

മോഡല്‍ ആകാന്‍ പ്രായപരിധി ഉണ്ടോ?

മാമ്മിക്ക കോഴിക്കോട് നിന്നുള്ള ഒരു ദിവസവേതന തൊഴിലാളിയാണ്. മാമ്മിക്കയെ വ്യത്യസ്തനാക്കുന്നതെന്തെന്ന് അറിയാന്‍ ആകാംക്ഷ കാണും ഏവര്‍ക്കും. എന്നാല്‍ അതേ ആകാംക്ഷയോടെ....

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

Page 1432 of 3832 1 1,429 1,430 1,431 1,432 1,433 1,434 1,435 3,832