Kerala – Page 1434 – Kairali News | Kairali News Live

Kerala

സുധീരൻ മത്സരിക്കാനില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യത; ഇനി എല്ലാം ഹൈക്കമാൻഡിന്റെ കൈയിലെന്നും കെപിസിസി പ്രസിഡന്റ്

ദില്ലി: സംസ്ഥാനത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. നല്ല പട്ടികയ്ക്കായാണ് ശ്രമിച്ചത്. സ്ഥാനാർഥിപ്പട്ടിക വൈകുന്നത് ഗുണം...

കേരളത്തെച്ചൊല്ലി സോണിയയും രാഹുലും തമ്മില്‍ തര്‍ക്കം; കളങ്കിതര്‍ വേണ്ടെന്നു രാഹുല്‍; വിജയസാധ്യതയാണ് കണക്കിലെടുക്കേണ്ടതെന്നു സോണിയ

ദില്ലി: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ടുതട്ടില്‍. ആരോപണവിധേയരെ മത്സരിപ്പിക്കാനാവില്ലെന്ന കര്‍ശന നിലപാട് രാഹുല്‍ ഗാന്ധി തുടരുമ്പോള്‍ അതു...

കെഎംഎംഎല്ലിന്റെ ആർബിട്രേഷൻ നടപടികൾ അട്ടിമറിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട കമ്പനിയുടെ അഭിഭാഷകർതന്നെ കെഎംഎംഎല്ലിനു വേണ്ടിയും ഹാജരാകും

കൊല്ലം: ചവറ കെഎംഎംഎൽന്റെ ആർബിേ്രടഷൻ കേസുകൾ അട്ടിമറിക്കാൻ ബോർഡ് നീക്കതുടങ്ങി. 36 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട അഹമ്മദാബാദിലെ സ്വകാര്യകമ്പനിക്കുവേണ്ടി ഹാജരായ അതേ അഭിഭാഷകൻ ഉൾപ്പെട്ട നിയമ ഉപദേശക...

മണിയുടെ മരണം കീടനാശിനി മൂലം തന്നെ; കരൾരോഗം മരണകാരണമായിട്ടില്ല; ദുരൂഹതകൾക്കു മറുപടി നൽകി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ റിപ്പോർട്ട്

തൃശൂർ: കലാഭവൻമണിയുടെ മരണത്തിന് കരൾരോഗം കാരണമായിട്ടില്ലെന്നും ശരീരത്തിലെത്തിയ കീടനാശിയാണ് ജീവനെടുത്തതെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ. ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഉള്ളിൽചെന്നതു തന്നെയാണ് മണിയുടെ മരണകാരണം എന്നു വ്യക്തമാക്കുന്നതാണ്...

കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി? ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം ദില്ലിയിലെത്തി മന്ത്രി മകളെ മോചിപ്പിച്ചു; വൻ തുക മോചനദ്രവ്യം നൽകിയതായും സൂചന

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി വാർത്ത. ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം മന്ത്രി നേരിട്ടു ദില്ലിയിലെത്തി സംഘത്തിൽനിന്ന് മകളെ മോചിപ്പിച്ചതായുമാണ് സൂചന. മംഗളം...

യുവ നേതാവിനെ വെട്ടി ടി എന്‍ പ്രതാപന്റെ നാടകം; യുവാക്കളെ സ്‌നേഹിക്കുന്ന പ്രതാപന്റെ യഥാര്‍ഥ മുഖം വെളിച്ചത്ത്; എംഎല്‍എയാകേണ്ടെന്നു പറഞ്ഞ പ്രതാപന്‍ കയ്പമംഗലം ചോദിച്ചു വാങ്ങി

ദില്ലി: യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പു രംഗത്തുനിന്നു മാറുന്നെന്നു പറഞ്ഞ ടി എന്‍ പ്രതാപന്‍ കളിച്ചത് വമ്പന്‍ നാടകം. കൊടുങ്ങല്ലൂരിലെ എംഎല്‍എ സ്ഥാനത്തിന്റെ കാലം കഴിയുന്നമുറയ്ക്ക് എഴുത്തും...

സന്തോഷ് മാധവന് ഭൂമിദാനക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിന് തിരിച്ചടി: വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അടൂര്‍ പ്രകാശിന്റെ അപ്പീല്‍ തള്ളി

അടൂര്‍ പ്രകാശിന് അനൂകൂലമായി അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തിട്ടും സ്റ്റേ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു

കേരളത്തിൽ വിൽപനയ്ക്കെത്തുന്ന ഇറച്ചിക്കോ‍ഴിയിൽ കാൻസറുണ്ടാക്കുന്ന രാസവസ്തു; ഇറച്ചിക്ക് പിങ്ക് നിറം കൂടുതലാണെങ്കിൽ ഇറച്ചി വാങ്ങരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇറച്ചിക്കോഴി വാങ്ങുന്നതു സൂക്ഷിച്ചുമതി. കേരളത്തിലേക്കു രാസവസ്തു കലര്‍ന്ന കോഴിത്തീറ്റ നല്‍കി വന്‍തോതില്‍ ഇറച്ചിക്കോഴികളെ എത്തിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രാസവസ്തു ഉള്ള കോഴിയിറച്ചി കഴിച്ചാല്‍ കാന്‍സറിനുള്ള സാധ്യത...

നടന്‍ സിദ്ദിഖിന് കോണ്‍ഗ്രസ് ആശകൊടുത്തു; സീറ്റ് കൊടുത്തില്ല; അരൂര്‍ ആര്‍എസ്പിക്കു നല്‍കാന്‍ യുഡിഎഫില്‍ തീരുമാനം; ആറ്റിങ്ങലും ആര്‍എസ്പിക്ക്

കൊച്ചി: നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് മോഹിപ്പിച്ചു പറ്റിച്ചു. അരൂരില്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് ആര്‍എസ്പിക്കു നല്‍കാന്‍ അന്തിമധാരണയായതായി റിപ്പോര്‍ട്ട്. ആറ്റിങ്ങല്‍ സീറ്റും...

കേരള കോണ്‍ഗ്രസ് ജേക്കബിന് പിറവം മാത്രം; യുഡിഎഫ് കൂടെ കൊണ്ടുനടന്ന് വഞ്ചിച്ചെന്ന് ജോണി നെല്ലൂര്‍; അങ്കമാലി തരാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു

ഇങ്ങനെ അപമാനിച്ച് ഒരു പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ തകരില്ലെന്ന് മാത്രമല്ല,  അപമാനിതനായെന്ന് കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല

അവിഹിതബന്ധം നിലനിര്‍ത്താന്‍ കൊല; ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസില്‍ വിധി പറയുന്നത് ഏപ്രില്‍ 15ലേക്ക് മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസില്‍ വിധി പറയുന്നത് ഏപ്രില്‍ 15ലേക്ക് മാറ്റി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന ആറ്റിപ്ര സ്വദേശി...

വർക്കല ശിവപ്രസാദ് വധം; ഏഴു ഡിഎച്ച്ആർഎം പ്രവർത്തകർക്കും ജീവപര്യന്തം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ആറുലക്ഷം രൂപ നൽകണം

തിരുവനന്തപുരം: വർക്കലയിൽ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ ഏഴു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡിഎച്ച്ആർഎം നേതാവ് ശെൽവരാജ് അടക്കമുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ ഏഴുപേരും...

പാർട്ടി ഏൽപിച്ച ദൗത്യം മനസാ സ്വീകരിച്ച് മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയിൽ; ജെഎൻയുവിന്റെ പോരാളിക്ക് ജൻമനാട്ടിൽ ഉജ്വല വരവേൽപ്; കനയ്യകുമാർ അടക്കമുള്ളവർ പ്രചാരണത്തിനെത്തുമെന്ന് പ്രതീക്ഷ

പട്ടാമ്പി: ജെഎൻയുവിന്റെ പോരാളിപട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹസിന് ജന്മനാട്ടിൽ ആവേശകരമായ വരവേൽപ്. പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുത്ത് പട്ടാമ്പിയിൽ വിജയയിക്കാനാകുമെന്ന് മുഹ്‌സിൻ പറഞ്ഞു. കനയ്യകുമാറടക്കമുളള ജെഎൻയു...

മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് എം.വി നികേഷ്‌കുമാർ; നികേഷിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷ നൽകുന്നതെന്ന് പി ജയരാജൻ; നികേഷ് കുമാർ പി.ജയരാജനെ കണ്ടു

കോഴിക്കോട്: മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം.വി നികേഷ്‌കുമാർ. കക്ഷിരാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഉണ്ടെന്നു തോന്നി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നു വച്ചതെന്നും...

സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയതിന് പി.കെ ജയലക്ഷ്മിക്ക് നോട്ടീസ്; സബ് കളക്ടർക്ക് വിശദീകരണം നൽകണം

വയനാട്: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയതിനെതിരെയുളള കേസിൽ ഹാജരാകാൻ മന്ത്രി പി.കെ ജയലക്ഷ്മിക്ക് നോട്ടീസ്. മാനന്തവാടി റിട്ടേണിംഗ് ഓഫീസർ...

ആത്മഹത്യയേ വഴിയുള്ളൂവെങ്കിൽ അതു ചെയ്യണമെന്ന് കെടുതിയിലായ കർഷകനോട് കേന്ദ്ര മന്ത്രി; വൈദ്യുതി ഇല്ലാത്തതിനാൽ കൃഷി പ്രതിസന്ധിയിലായെന്ന് പരാതി പറഞ്ഞയാൾക്കു കിട്ടിയ മറുപടി കാണാം

ദില്ലി: രാജ്യത്തെ സർക്കാർ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ലെന്നും കോർപറേറ്റുകളെ പ്രീണിപ്പെടുത്തുന്നതാണെന്നു നരേന്ദ്രമോദി അധികാരമേറ്റപ്പോൾ മുതൽ ശക്തമായ ആരോപണമാണ്. അതിന് അടിവരയിടുന്ന ഒരു സംഭവം കേന്ദ്ര തലസ്ഥാനമായ ദില്ലിയിൽ കേന്ദ്രമന്ത്രിയുടെ...

വീട്ടിലെ പ്രയാസങ്ങള്‍ കാരണം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി; പത്താം ക്ലാസ് പ്രൈവറ്റായി ജയിച്ചു; പിന്നെ ഉന്നത ബിരുദങ്ങളുടെ കൂട്ടുകാരനായി; പട്ടാമ്പിയില്‍ ചെങ്കൊടി പാറിക്കാന്‍ നിയോഗിച്ച മുഹമ്മദ് മുഹ്‌സിന്റെ ജീവിതമിങ്ങനെ

പട്ടാമ്പി: പട്ടാമ്പി വാടാനാം കുറുശി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്നും മറക്കാനാവില്ല, ആ മിടുക്കനെ. പഠനത്തില്‍ അതിസമര്‍ഥനായിട്ടും എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി വീട്ടിലേക്ക് അന്നത്തിനു വക...

Page 1434 of 1483 1 1,433 1,434 1,435 1,483

Latest Updates

Don't Miss