Kerala

പിറന്നാളാഘോഷത്തിന് ഇടുക്കിയിലെത്തി; എട്ടംഗ സംഘം ജലാശയത്തിൽ പെട്ടു; ഒരാളെ കാണാനില്ല

പിറന്നാളാഘോഷത്തിന് ഇടുക്കിയിലെത്തി; എട്ടംഗ സംഘം ജലാശയത്തിൽ പെട്ടു; ഒരാളെ കാണാനില്ല

പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം ജലാശയത്തിൽ അപകടത്തിൽ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിൽ അകപ്പെട്ടത്. ഏഴ് പെൺകുട്ടികളും....

ദേശീയ – അന്തര്‍ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ്സ്

കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ വിവിധ വിദ്യാഭ്യാസ നയങ്ങളും, സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തില്‍....

താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് താമരശേരി ഡിവൈഎസ്‌പി....

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസസൗകര്യം

യുക്രൈനില്‍ നിന്ന് മുംബൈയിലും ഡെല്‍ഹിയിലുമെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്നും കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍....

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി; മൂന്ന് പേരുടെ മൃതദേഹം കിട്ടി; കൂട്ട ആത്മഹത്യ

പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കൂത്തുപാത....

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

തിരുവനന്തപുരം: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി....

യുക്രൈനില്‍ നിന്നും ദില്ലിയിലെത്തുന്നവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് നോര്‍ക്ക

യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ നിന്ന് കേരളത്തിലേക്കെത്തിക്കുമെന്ന് നോര്‍ക്ക. സംസ്ഥാനം യാത്രാ ചെലവ് വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ്....

യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളെ സൗജന്യമായി കേരളത്തിൽ എത്തിക്കും; സംസ്ഥാന സർക്കാർ

യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളെ സൗജന്യമായി കേരളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. അരിയല്ലൂരില്‍ 14 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ്....

ഭക്ഷണവും ഉറക്കവും വണ്ടിയിൽ തന്നെ; ഇനി ചുറ്റി കാണാം കാരവാനിലൂടെ കേരളം

വാഹനത്തില്‍ സഞ്ചരിച്ച്‌ അതില്‍ തന്നെ താമസിച്ച്‌ ആഹാരം പാകം ഇനി ചെയ്‌ത്‌ കേരളം കാണാം. രാജ്യത്തെ ആദ്യ കാരവന്‍ പാര്‍ക്ക്‌....

അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; മകന്‍ തൂങ്ങിമരിച്ചു; സംഭവം വയനാട്ടിൽ

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്.....

മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു; ആളപായമില്ല

മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു. രാവിലെ 10.30 നാണ് സംഭവം. ആനിക്കാട് സ്വദേശി സതീശന്റെ....

വിദ്യാര്‍ഥികളടക്കമുള്ള മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കണം; ബൃന്ദ കാരാട്ട്

ഉക്രൈനിലെ വിദ്യാര്‍ഥികളടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇന്ത്യന്‍ സര്‍ക്കാര്‍....

കുട്ടികൾ ഗുരുതരമായ സാഹചര്യത്തിൽ; കടുത്ത മഞ്ഞും തണുപ്പും; മക്കളെ ജീവനോടെ നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കൾ

കുട്ടികൾ ഗുരുതരമായ സാഹചര്യത്തിലാണുള്ളതെന്നും എത്രയും വേഗം അവരെ ജീവനോടെ നാട്ടിലെത്തിക്കണമെന്നും യുക്രൈനിൽ കുടുങ്ങിയ തൃശൂർ ജില്ലയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട്....

വെഞ്ഞാറമൂട്ടിൽ നിന്ന് നാല് കോടിയോളം വരുന്ന തിമിംഗല ഛർദ്ദി പിടികൂടി

തിരുവനന്തപുരത്ത് വീണ്ടും വൻ തിമിംഗല ഛർദ്ദി വേട്ട. വെഞ്ഞാറമൂട്ടിൽ നിന്ന് നാല് കോടിയോളം വില വരുന്ന തിമിംഗല ഛർദ്ദി പിടികൂടി.....

26-ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക....

ഗ്രൂപ്പ് പോര് തുടരും…. സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കോൺഗ്രസിലെ ഗ്രൂപ്പ് പോര് എൻജിഒ അസോസിയേഷനിലേക്ക് പടർന്നതോടെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. യോഗം അലങ്കോലമായതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാതെ....

കേരളത്തിലെ ആദ്യ ആനിമൽ ഹോസ്‌ സ്‌പേസ് വയനാട്ടിൽ

കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ്‌ സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട് വന്യജീവി സങ്കേതത്തിൽ ഒരുങ്ങി. സംസ്ഥാനത്തുള്ള കടുവകളുടെ....

അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി

വയനാട്ടില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് സംഭവം നടന്നത്. മരിച്ചത് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ്....

പൊന്നുരുന്നി റെയിൽവേ പാളത്തിൽ കരിങ്കല്ല്; അന്വേഷണം തുടങ്ങി

കൊച്ചി പൊന്നുരുന്നിയിൽ റെയിൽവേ പാളത്തിൽ കരിങ്കല്ല്. പുലർച്ചെ ചരക്ക് തീവണ്ടി കടന്നുപോയപ്പോഴാണ് പാളത്തിൽ കരിങ്കല്ല് വച്ചതായി കണ്ടത്. ലോക്കോ പൈലറ്റ്....

കാർക്കീവിലെ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് മലയാളി വിദ്യാർത്ഥികൾ; കേൾക്കുന്നത് സ്ഫോടനങ്ങളുടെ ശബ്ദം മാത്രം

കാർക്കീവിലെ ശക്തമായ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ. ആക്രമണത്തിൽ കെട്ടിടം കുലുങി എന്ന് വിദ്യാർത്ഥിനികൾ പറയുന്നു. മെട്രോ സ്റ്റേഷനുകളും....

അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ്....

Page 1438 of 3858 1 1,435 1,436 1,437 1,438 1,439 1,440 1,441 3,858