Kerala

6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി: മന്ത്രി കെ എന്‍ ബാലഗോപാല്‍

6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി: മന്ത്രി കെ എന്‍ ബാലഗോപാല്‍

6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 43 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റിന്റെ....

ടിടിഇക്ക് ക്രൂരമര്‍ദ്ദനം: രണ്ടുപേര്‍ അറസ്റ്റില്‍

എറണാകുളം ഹൗറ എക്‌സ്പ്രസിലെ ടിടിഇ ക്ക് മര്‍ദ്ദനം. ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ....

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.....

ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ല; വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ ചെയര്‍മാനോട് വിശദീകരണം....

ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല; ആഞ്ഞടിച്ച് എസ്ആര്‍പി

 ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നുംസിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ്....

തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം

തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി....

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: മൂന്ന് കേന്ദ്രങ്ങളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേന്ദ്രങ്ങളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്.  ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ....

കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ഉപകരണമായി മാറുന്നു; എസ് രാമചന്ദ്രന്‍ പിള്ള

മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ് നടക്കുന്നതെന്നും പുതിയ....

നെടുമങ്ങാട് അനധികൃതമായി പെട്രോള്‍ വില്‍പ്പന നടത്തിയ കടയ്ക്ക് തീ പിടിച്ചു

നെടുമങ്ങാട് ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വില്പന നടത്തിയ കടയ്ക്ക് തീ പിടിച്ചു. തീപിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ കക്ഷി ചേരാന്‍ അനുമതി....

ഈ മാസം പകുതിയോടെ കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറയാന്‍ സാധ്യത

ഈ മാസം പകുതിയോടെ കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറയുമെന്ന് സൂചനകള്‍. ഫെബ്രുവരി അവസാനത്തോടെ രോഗികളില്‍ വലിയ കുറവാണ് ആരോഗ്യവകുപ്പ്....

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല, തന്റെ വാക്കുകളെ വളച്ചൊടിച്ചു; ഡോ. ബി. അശോക്

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി. അശോക്....

കുടുംബത്തിന് താങ്ങായ സി.പി.ഐ.എമ്മിന് നന്ദി അറിയിച്ച് വിനീതയുടെ കുടുംബം

ജീവിതം വഴിമുട്ടിയ നിമിഷത്തില്‍ തങ്ങളുടെ കുടുംബത്തിന് താങ്ങായ സി.പി.ഐ.എം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയോട് നന്ദിയുണ്ടെന്ന് അമ്പലംമുക്കില്‍ കൊല്ലപെട്ട വിനീതയുടെ കുടുംബം.....

സ്കൂൾ തുറക്കൽ: മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള യോഗം ആരംഭിച്ചു

സ്കൂൾ തുറക്കൽ മാർഗരേഖയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള യോഗം ആരംഭിച്ചു. ക്യൂ ഐ പി....

കൊലക്കേസ് പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊലക്കേസ് പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജെ പി കോളനിയിലെ ജ്യോതിഷിനെയാണ്....

കോട്ടയം ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോട്ടയം ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ കടപ്പൂര് സ്വദേശി ദിലീപാണ് മരിച്ചത്.ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ ലോറിക്കടിയിലേക്ക്....

അ‍ഴീക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ.എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കെ.എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്മടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു.....

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പ്; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന കരള്‍ മാറ്റിവയ്ക്കല്‍ ശ്‌സ്ത്രക്രിയ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍....

ജീപ്പ് മറിഞ്ഞു 5 വനപാലകര്‍ക്ക് പരിക്കേറ്റു

കാട്ടാനക്കൂട്ടത്തെ ഓടിച്ച് തിരികെ വരുന്ന വഴി വനപാലകരുടെ ജീപ്പ് മറിഞ്ഞു 5 വനപാലകര്‍ക്ക് പരിക്കേറ്റു. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍....

കുട്ടികളുടെ ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് അഞ്ച് ജേതാക്കള്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന കുട്ടികളുടെ ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് അഞ്ച് കുട്ടികളാണ് അവാര്‍ഡ്....

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട; 55 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. ഒരു സ്ത്രീ അടക്കം എട്ട് പേര്‍ പിടിയിലായി. ഇടപ്പളളിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ....

അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ് നാട്ടിലേക്ക്

അമ്പലമുക്ക് കൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ് നാട്ടിലേക്ക്. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനാണ് വീണ്ടും തമിഴ്‌നാട്ടിലേക്ക് തിരിച്ചത്....

Page 1470 of 3864 1 1,467 1,468 1,469 1,470 1,471 1,472 1,473 3,864