Kerala

ലോകം കേരളത്തിലേക്ക്.. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമായി കേരളം; ബുക്കിംഗ് ഡോട്ട് കോം സര്‍വ്വേ

ലോകം കേരളത്തിലേക്ക്.. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമായി കേരളം; ബുക്കിംഗ് ഡോട്ട് കോം സര്‍വ്വേ

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമെന്ന ഖ്യാതി കേരളത്തെ തേടിയെത്തിയിരിക്കുന്നു. പ്രമുഖ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോള അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയിലെ....

കേരളത്തില്‍ വന്ദേ ഭാരത് ട്രെയിനുകളേക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പഠനം

കേരളത്തിലെ സാഹചര്യത്തില്‍ വന്ദേ ഭാരത് ട്രെയിനുകളെക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പദ്ധതികളുടെ താരതമ്യ പഠനം വ്യക്തമാക്കുന്നു. കെ റെയില്‍....

10 രൂപയുടെ ഊണ് മാത്രമല്ല, ഇനിമുതൽ ചപ്പാത്തിയും കിട്ടും സമൃദ്ധിയിൽ

പത്തുരൂപയ്ക്ക് ഊണ്‌ വിളമ്പുന്ന ‘സമൃദ്ധി @ കൊച്ചി’യിലേക്ക് കുടുംബശ്രീയുടെ ചപ്പാത്തി യൂണിറ്റ് എത്തുന്നു. അടുത്തമാസം പ്രവർത്തനം തുടങ്ങും. ലിബ്ര ഹോട്ടലിൽ....

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പണം പിടികൂടി; ആലപ്പുഴ സ്വദേശി പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കുഴല്‍പണം പിടികൂടി. കണക്കില്ലാത്ത 80 ലക്ഷം രൂപയാണ് ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പിടിച്ചെടുത്തത്. കാറില്‍ പണവുമായെത്തിയ....

വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതി 11 ജില്ലകളില്‍: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി....

സമസ്തയുടെ തീരുമാനം ലീഗിന്റെ രാഷ്ട്രീയക്കളിക്ക് തങ്ങളെ കിട്ടില്ല എന്ന താക്കീത്: ഐ.എന്‍.എല്‍

മുസ്‌ലിം ലീഗ് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ മുസ്‌ലിം ഏകോപന സമിതി എന്ന സ്ഥിരം സംവിധാനം ആവശ്യമില്ലെന്ന സമസ്തയുടെ നിലപാട് ലീഗിന്റെ....

കേരളം ഇന്ന് എന്ത് ചെയ്യുന്നുവോ അതാണ് നാളെ ഇന്ത്യ ചിന്തിക്കുന്നത്: എളമരം കരീം എം പി

കേരളത്തെ സംബന്ധിച്ചു വലിയ അവഗണനയാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ നേരിട്ടതെന്നും കേരളത്തിന്റെ മാതൃകയാണ് കേന്ദ്രം പിന്തുടരുന്നതെന്നും എളമരം കരീം....

ബജറ്റിലൂടെ കോര്‍പറേറ്റുകളെ സഹായിക്കുയും സന്തോഷിപ്പിക്കുകയുമായാണ് കേന്ദ്രം: എളമരം കരീം എം പി

കോര്‍പറേറ്റുകളെ സഹായിക്കുയും സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജഡറ്റിലൂടെയെന്ന് എളമരം കരീം എം പി. സ്വകാര്യവത്ക്കരണത്തിന്....

ഹേമാ കമ്മറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകാനാവില്ല; ഹൈക്കോടതി

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമാ കമ്മറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം....

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്....

കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ മറച്ചുവയ്ക്കുന്നു; ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണിതെന്ന് വി ശിവദാസന്‍ എം പി

ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് ഡോ. വി....

ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള പാറ്റേണ്‍ ദിലീപിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറി

ദിലീപ് ഉള്‍പ്പെട്ട വധശ്രമഗൂഡാലോചന കേസ്സില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ്....

വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതി 11 ജില്ലകളില്‍: മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി....

സഭാ തർക്കം ; അപ്പീലിൽ പുതുതായി വാദം കേൾക്കണം, ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം

സഭാ തർക്ക വിഷയത്തിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ.സഭാതർക്കവുമായി ബന്ധപ്പെട്ട അപ്പീലിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം.....

ചിൽഡ്രൻസ് ഹോം കുട്ടികളുടെ പരാതികൾ സർക്കാർ പരിഗണിക്കും ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി. വനിത ശിശുവികസന വകുപ്പ് നടത്തിയ....

വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുന്നു

മൂർഖൻ പാമ്പിൻ്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാസുരേഷ് അബോധാവസ്ഥയിൽ തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ....

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍....

പാലക്കാട് വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിലേക്ക്

പാലക്കാട് വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിലേക്ക്. കോണ്‍ഗ്രസ് വിട്ടെത്തിയ നൂറോളം പേര്‍ക്ക് വടക്കഞ്ചേരി പാളയത്ത് ഉജ്വല സ്വീകരണമാണ്....

കാഞ്ഞിരപ്പള്ളി യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി; റഹ്മത്തുള്ള കോട്ടവാതുക്കല്‍ രാജിവച്ചു

കാഞ്ഞിരപ്പള്ളിയില്‍ യു ഡി എഫ് ല്‍ പൊട്ടിത്തെറി. മുസ്ലീം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം....

സംപ്രേഷണാവകാശം തടഞ്ഞ സംഭവം ; മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

കല്ലമ്പലത്തെ മൂന്ന് മരണങ്ങളില്‍ ദുരൂഹത; പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ അജി കുമാറിന്റേത് കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്തെ മൂന്ന് മരണങ്ങളില്‍ ദുരൂഹത. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ അജി കുമാറിന്റേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടെ മദ്യപിച്ചവരാണ് കൊലപാതകം....

അടുത്ത ഒരു വർഷത്തിനുള്ളിൽ കെ എസ് ആര്‍ ടി സി ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ പദ്ധതി ; മന്ത്രി ആന്‍റണി രാജു

കേരളത്തിലെ പൊതുഗതാഗത വികസനവുമായും ദേശീയപാതാ വികസനവുമായും ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റെണി രാജു....

Page 1472 of 3838 1 1,469 1,470 1,471 1,472 1,473 1,474 1,475 3,838