Kerala

നിയോകോവ് വൈറസ്… പുതിയ വൈറസ് വകഭേദം ; മുന്നറിയിപ്പുമായി ഗവേഷകര്‍

നിയോകോവ് വൈറസ്… പുതിയ വൈറസ് വകഭേദം ; മുന്നറിയിപ്പുമായി ഗവേഷകര്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി ചൈനയിലെ വൂഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്'(NeoCoV)എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു.അതിവ്യാപന....

കേരള സര്‍വകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പില്‍ എകെപിസിടിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

കേരള സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏകെപിസിടിഎയുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചു .നിലമേല്‍ nss കോളേജിലെ....

ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്; 50 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത്. 50 കിലോ കഞ്ചാവാണ് പിടികൂടിയത്. പൊലീസിന്റെ വാഹന പരിശേധനക്കിടെയാണ് ആംബുലന്‍സിലെ....

അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍. ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ....

കവചം, കാവല്‍ – കേരള പൊലീസിന്റെ ലഘുചിത്രങ്ങള്‍ പ്രകാശനം ചെയ്തു

സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയ്യാറാക്കിയ കാവല്‍, കരുതല്‍ എന്നീ രണ്ട് ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ്....

പത്തനംതിട്ടയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു.....

ദിലീപ് കേസ്; അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ ദിലീപ് കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി.ഫോൺ അന്വേഷണ സംഘത്തിന് കൈമാറാതിരുന്നത് എന്തുകൊണ്ടെന്നും....

ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ പൊലീസിൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന ദിലീപിൻ്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ച....

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ; വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും; മന്ത്രി വി എൻ വാസവൻ

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ സജ്ജമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മരുന്ന്,ബെഡ്, വെന്റിലേറ്റർ എന്നിവ ആവശ്യത്തിനുണ്ട്. വിവിധ....

വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നു; സ്പീക്കര്‍

പ്രശസ്ത പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ....

സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭൻ; മുഖ്യമന്ത്രി

മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന....

നഗരത്തിൽ ജീവിച്ച് നാടിന്റെ നന്മകളെപ്പറ്റി സംസാരിക്കുന്ന പരിസ്ഥിതി വാദികളെപ്പറ്റി സാമൂഹ്യ നിരീക്ഷകൻ ഡോ. പ്രേംകുമാർ

കെ റെയിലിനെയും പരിസ്ഥിതിയെയും കൂട്ടിയിണക്കി കെ റെയിലിനെതിരെ സംസാരിക്കുന്ന പരിസ്ഥിതി വാദികളെ പറ്റി ഡോ പ്രേംകുമാറിന്‍റെ നിരീക്ഷണങ്ങൾ ശ്രദ്ധനേടുന്നു.എല്ലാ സൗകര്യങ്ങളും....

കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; 6 പേരെയും കണ്ടെത്തി

കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ 6 പെൺകുട്ടികളെയും കണ്ടെത്തി. രണ്ട് പേരെ ബംഗലൂരുവിലും നാലുപേരെ മലപ്പുറം എടക്കരയിലുമാണ്....

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് (58) നിര്യാതനായി.മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ.....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ....

കോഴിക്കോട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി; വഴിത്തിരിവായത് കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയത്

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ്....

ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി,സർവേകല്ല് പിഴുത് മാറ്റി; പികെ ഫിറോസിനെതിരെ പൊലീസിൽ പരാതി

ക്ഷേത്ര വളപ്പിൽ സമരം നടത്തിയ പി.കെ.ഫിറോസിനെതിരെ പൊലീസിൽ പരാതി കൊടുത്ത് ക്ഷേത്ര സമിതി. ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറി, സർവേകല്ല്....

കൊവിഡ്; സി കാറ്റഗറി ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍. തിരുവനന്തപുരത്തിന്....

കെ സുധാകരനെതിരെ കേസ് കൊടുത്ത് പരസ്യ പടപുറപ്പാടിനൊരുങ്ങി മമ്പറം ദിവാകരൻ

ഒരിടവേളക്ക് ശേഷം കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ടീയത്തിലെ അതികായനായ മമ്പറം ദിവാകരന്‍ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായ പടപുറപ്പാടിലാണ് . തന്നെ....

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റി.....

മുല്ലപ്പെരിയാർ അണക്കെട്ട്;പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

കരിപ്പൂർ വിമാനത്താവളം: സർക്കാർ എല്ലാ പിന്തുണയും നൽകും- മന്ത്രി റിയാസ്

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിമാനത്താവള....

Page 1476 of 3833 1 1,473 1,474 1,475 1,476 1,477 1,478 1,479 3,833