Kerala

കെഎസ്ആർടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

കെഎസ്ആർടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. ഇ-....

തിരുവനന്തപുരം ജില്ലയിലെ ഞായർ നിയന്ത്രണങ്ങളും ഇളവുകളും

കൊവിഡ് 19-തുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ വകുപ്പ് തലവന്മാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തുറന്ന്....

തിരുവനന്തപുരം ബി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ തുടരും

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക്....

ബാലരാമപുരത്ത് വ്യാപാര സ്ഥാനം അടിച്ച് തകര്‍ത്തശേഷം കത്തിച്ച നിലയില്‍; പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതം

ബാലരാമപുരത്ത് വ്യാപാര സ്ഥാനം അടിച്ച് തകര്‍ത്തശേഷം കത്തിച്ച നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാലരാമപുരം ഐത്തിയൂരില്‍ സ്വദേശി അനിയുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി....

പതിമൂന്ന്കാരനെ പീഡിപ്പിച്ചു, പ്രതിയായ മനോരോഗ വിഭദ്ധൻ  ഡോ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

പതിമൂന്ന്കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ.ഗിരീഷിനെ (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ്....

കാസര്‍കോട് 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

കാസര്‍കോട് ചൗക്കിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായി നെല്ലിക്കട്ട സ്വദേശി അബ്ദുല്‍....

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി വൃത്തങ്ങള്‍. ഇന്നലെ മുതല്‍ നടക്കാന്‍ തുടങ്ങിസാധാരണ മുറിയിലേക്ക് ഇന്ന്....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി മരണനിരക്കില്‍ വര്‍ധനവ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുര്‍ബലമാകുന്നുണ്ടെങ്കിലും മരണ നിരക്കില്‍ വര്‍ധനവ് തുടരുകയാണ്.. കഴിഞ്ഞ ദിവസം 1,27,952 പേര്‍ക്കാണ് പുതുതായി കൊവിഡ്....

സജീവന്റെ അപേക്ഷ വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നു; എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്

പറവൂരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വമായ കാലതാമസം വരുത്തിയിട്ടില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍....

വാഹനാപകടത്തില്‍ കന്യാസ്ത്രി മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോക്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസ് മാത്യു....

ഇടുക്കിയില്‍ വീണ്ടും ചന്ദനമോഷണം വ്യാപകമാകുന്നു

ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ ചന്ദനമോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ്....

കുടിവെള്ളക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ളക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍.....

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. സി....

വധഗൂഢാലോചന കേസ്; സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷന്‍....

ചങ്ങനാശ്ശേരിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

ചങ്ങനാശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം രാത്രി പത്തു മണിയോടെ എസ്ബി കോളേജിന് മുന്നിലായിരുന്നു....

കാസർകോഡ് ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം

കാസർകോഡ് ദേലംപാടിയിൽ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കേരള കർണാടക അതിർത്തിയിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ജനവാസ മേഖലയായ....

നാഫെഡ് വഴിയുള്ള കൊപ്ര സംഭരണം കേരകർഷകർക്ക് ആശ്വാസമാകും: കൃഷി മന്ത്രി പി പ്രസാദ്

നാഫെഡ് മുഖേന കേരളത്തിൽ കൊപ്ര സംഭരിക്കുവാൻ കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ കേര കർഷകരിൽനിന്നും പരമാവധികൊപ്ര കേരഫെഡ് വഴിയും കേര....

ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട്‌; ദേവസ്വം മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ  കാൽകഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന  വാർത്തയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട്....

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തി; എസ്‌ഡിപിഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

കോളേജ് വിദ്യാർഥികൾക്ക് നേരെ കത്തിവീശി കൊലവിളി നടത്തിയ എസ്‌ഡിപിഐ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ്ചെയ്‌ത് ​ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി സ്വദേശി....

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത് ആശങ്കക്കിടയാക്കി

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത്  ആശങ്കക്കിടയാക്കി. പൊലീസിന്‍റെയും ഫയര്‍ഫോ‍ഴ്സിന്‍റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്നം പരിഹരിച്ചു.ചോര്‍ച്ചയുള്ള ടാങ്കറില്‍ നിന്നും പെട്രോള്‍....

കൊല്ലം ജില്ലയില്‍ ഇനി ബി കാറ്റഗറി നിയന്ത്രണം

കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി ബി കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആണ് ഇക്കാര്യം....

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും, പരിശോധനയ്ക്ക്....

Page 1502 of 3875 1 1,499 1,500 1,501 1,502 1,503 1,504 1,505 3,875