Kerala

എച്ച്എംടി ജംഗ്ഷന്‍- മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

എച്ച്എംടി ജംഗ്ഷന്‍- മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

കളമശേരി എച്ച്എംടി- മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസിന് തുടക്കമായി. ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ഗ്രാമജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്ന....

ടാപ്പ് തുറന്നപ്പോള്‍ വിഷത്തിന്റെ രൂക്ഷഗന്ധം; രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി

ഇടുക്കി നെടുങ്കണ്ടത്ത് രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി. രാവിലെ ടാപ്പ് തുറന്നപ്പോള്‍ വിഷത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ഒറ്റയ്ക്ക്....

ബംഗളൂരുവില്‍ വാഹനാപകടം; 4 മലയാളികൾ മരിച്ചു

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.....

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കിയ വിനോദിന്റെ കുടുംബത്തെ മന്ത്രി കെ. എന്‍. ബാലഗോപാല്‍ സന്ദര്‍ശിച്ചു

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏഴ് പേര്‍ക്കായി അവയവങ്ങള്‍ ദാനം ചെയ്തു അപൂര്‍വ മാതൃകയായ കിളികൊല്ലൂര്‍ സ്വദേശി വിനോദിന്റെ കുടുംബാംഗങ്ങളെ ധനകാര്യ വകുപ്പ്....

വേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴുവയസുകാരി ഗിന്നസ് റെക്കോഡിലേക്ക്

വേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴുവയസുകാരി ജുവൽ മറിയം ബേസിൽ ഗിന്നസ് റെക്കോഡിലേക്ക്. ചേർത്തല തവണക്കടവിൽനിന്ന്‌ വൈക്കം കോലോത്തുംകടവ് ചന്തവരെ നാലുകിലോമീറ്റർ....

ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?

സംസ്ഥാനത്തെ ബൂസ്റ്റര്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

കൊവിഡിന് മുന്നിൽ കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മഹാമാരിയെയും നേരിടാനുള്ള ശേഷി കേരളത്തിനുണ്ടെന്നും സംസ്ഥാനത്തിലെ പൊതുആരോഗ്യരംഗം....

സില്‍വര്‍ ലൈനിന്റെ ബദല്‍ എന്ത്….? ഡോ.എം. തോമസ് ഐസക്ക് പറയുന്നു

കെ റെയില്‍ പദ്ധതിയെ കുറിച്ച് നിരവധി ചര്‍ച്ചകളാണ് സമൂഹത്തില്‍ നടക്കുന്നത്. സിലവര്‍ ലൈനിനു ബദലായി പലരും മുന്നോട്ടുവെയ്ക്കുന്ന കാര്യമാണ് നിലവിലുള്ള....

ആദിവാസി മേഖലയിൽ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം

ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്കായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ.....

ഗ്രാമ പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾക്ക് രൂപം നൽകും; മന്ത്രി ജി.ആർ അനിൽ

ജില്ലാ തലത്തിലുള്ളത് പോലെ ഗ്രാമ പഞ്ചായത്ത് തലത്തിലും സ്പോർട്സ് കൗൺസിലുകൾക്ക് രൂപം നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.ജി.ആർ അനിൽ.....

നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കും ; മുഖ്യമന്ത്രി പിണറായി വിജയന്‍

നിക്ഷേപകര്‍ക്ക് രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങള്‍ കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം തേടുന്നത് മികച്ച പങ്കാളിത്തമാണെന്നും....

ഇന്ന് 5944 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 2463

കേരളത്തില്‍ 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319,....

നടിയെ ആക്രമിച്ച കേസ്; അന്വേഷണം സത്യസന്ധമായി നടക്കും; എഡിജിപി എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അന്വേഷണം സത്യസന്ധമായി നടക്കുമെന്നും....

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അമ്മയും കുഞ്ഞും ആശുപത്രി വിട്ടു

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു. വൈകുന്നേരം മൂന്നരയോട് കൂടി....

മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി....

കേരളാ പൊലീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. സര്‍ക്കാര്‍ ശുപാര്‍ശ പോലീസ് ആസ്ഥാനത്തേക്ക്....

കെ കെ രാഗേഷിന്‍റെ ഭാര്യക്കെതിരായ മനോരമയുടെ വ്യാജ വാര്‍ത്ത പൊളിയുന്നു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെതിരെ വ്യാജ വാര്‍ത്ത നല്‍കാന്‍ സുപ്രീംകാടതി തെറ്റായി ഉദ്ധരിച്ച്....

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യവുമായി ആർ.എസ്.എസ്. പ്രവർത്തകർ

കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യം വിളിച്ച ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. സത്യേഷ് ബലിദാനി ദിനത്തിലായിരുന്നു ആർ.എസ്.എസ്സിൻ്റ....

ഒൻപത് വയസ്സുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഒറ്റപ്പാലം വരോടിൽ ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.....

ആലപ്പുഴ അരൂരില്‍ തീപിടുത്തം

ആലപ്പുഴ അരൂര്‍ ചന്ദിരൂരില്‍ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതില്‍ വ്യക്തതയില്ല.....

ദേശീയപാത വികസനത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം; മന്ത്രി പിഎ മുഹമ്മദ് റിയാസ്

എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് മേല്‍പാലം നാടിന് സമര്‍പ്പിച്ചത്. ധനകാര്യ മന്ത്രി....

ശബരിമല ഭണ്ഡാരത്തിലെ മോഷണം; ദേവസ്വം ജീവനക്കാരൻ പിടിയില്‍

ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി....

Page 1506 of 3824 1 1,503 1,504 1,505 1,506 1,507 1,508 1,509 3,824