Kerala

ചലച്ചിത്ര നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു

ചലച്ചിത്ര നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു

ചലച്ചിത്ര നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും....

വയോദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ മകന്‍ പിടിയില്‍

പാലക്കാട് പുതുപ്പരിയാരം പ്രതീക്ഷാ നഗറില്‍ വയോദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മകന്‍ സനല്‍ (28) പിടിയിലായി. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പ്രതിയെ....

കെ സുധാകരന്‍ പ്രസിഡന്റ് ആയതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യില്‍: പി ജയരാജന്‍

കെ സുധാകരന്‍ പ്രസിഡന്റ് ആയതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലായെന്ന് പി ജയരാജന്‍. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ....

ധീരജിന്‍റെ കൊലപാതകം; കോണ്‍ഗ്രസിന്‍റെ വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിച്ച് കോളജ് പ്രിന്‍സിപ്പല്‍

ധീരജിന്‍റെ കൊലപാതകം  വിദ്യാർഥി  സംഘര്‍ഷത്തിനിടെയുണ്ടായതാണെന്ന കെ സുധാകരന്‍റെയും കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെയും വ്യാജ പ്രചാരണങ്ങളെ തുറന്ന് കാണിക്കുന്നതാണ് കോളജ് പ്രിന്‍സിപ്പല്‍....

സുധാകരന്റെ സെമികേഡര്‍ എന്നത് കൊലപാതകത്തിനുള്ള ആഹ്വാനം; എസ്എഫ്‌ഐ

ഇടുക്കി എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റേത് ആസൂത്രിത കൊലപാതകമെന്ന് എസ്എഫ്‌ഐ. സുധാകരന്റെ സെമികേഡര്‍ എന്നത് കൊലപാതകത്തിനുള്ള ആഹ്വാനമാണെന്ന്....

വീട്ടില്‍ പ്രസവിച്ചു കിടന്ന പുള്ളി പുലിയെ മൂന്നാം ദിവസവും പിടികൂടാനായില്ല

പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ പ്രസവിച്ചു കിടന്ന പുള്ളി പുലിയെ മൂന്നാം ദിവസവും പിടികൂടാനായില്ല. പുലിയെ ആകര്‍ഷിയ്ക്കാനായി കൂട്ടില്‍ സ്ഥാപിച്ച കുഞ്ഞുങ്ങളിലൊന്നിനെ....

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്, ധീരജിന് കണ്ണീരോടെ വിട: മന്ത്രി റോഷി അഗസ്റ്റിന്‍

സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും ധീരജിന് കണ്ണീരോടെ വിടയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. ഇരുപത് വര്‍ഷമായി ഇടുക്കിയിലെ കോളജില്‍ ഇത്തരമൊരു പ്രശ്‌നമുണ്ടായിട്ടില്ലെന്നും....

‘കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയം അറിയില്ല’; എ എ റഹീം

കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയം അറിയില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. കെ സുധാകരനിസത്തിന്റെ ഇഫക്ട്....

വയനാട്ടിലെ റിസോർട്ടിൽ മയക്കുമരുന്ന് വേട്ട; കിർമാണി മനോജ് കസ്റ്റഡിയിൽ

വയനാട് പടിഞ്ഞാറത്തറ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ്, കമ്പളക്കാട് മുഹ്‌സിന്‍ തുടങ്ങിയവരടങ്ങുന്ന....

ധീരജ് വധം; സമീക്ഷ യുകെ ബ്രാഞ്ചുകളിൽ ഇന്ന് പ്രതിക്ഷേധ ദിനം

സഖാവ് ധീരജിന്റെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് സമീക്ഷയുടെ യുകെ ബ്രാഞ്ചുകളിൽ ഇന്ന് പ്രതിക്ഷേധ ദിനം ആചരിക്കും. ഇടുക്കി പൈനാവിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ്‌....

ധീരജ് വധം, കൊലപാതക കാരണം രാഷ്ട്രീയ വിരോധം; എഫ് ഐ ആർ

ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആർ.....

ധീരജ് വധം; പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ്- കെ എസ് യു പ്രവർത്തകർ

എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകർ. ജില്ലാ സെക്രട്ടറി, നിഖിൽ പൈലി, നിയോജക....

ശബരിമല – എരുമേലി പേട്ട തുള്ളല്‍ ഇന്ന്

ചരിത്ര പ്രസിദ്ധവും മതസൗഹാര്‍ദത്തിന്‍റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്.പേട്ടതുള്ളുന്ന സംഘങ്ങള്‍ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍....

21 വയസ്സുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവർക്ക് ഈ നാട് മാപ്പ് നൽകില്ല; മന്ത്രി വീണാജോർജ്

ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി....

വിസ്‌മയ കേസ്‌ വിചാരണ തുടങ്ങി; പിതാവിൻ്റെ സാക്ഷിവിസ്താരം ഇന്നും തുടരും

വിസ്മയ കേസ് വിചാരണ തുടങ്ങി. കിരണിന്റെ ക്രൂരതകൾ അക്കമിട്ടു നിരത്തിയ വിസ്‌മയയുടെ അച്ഛന്റെ മൊഴിയും വിസ്മയയുടെ ഫോൺ സംഭാഷണവുമാണ് ആദ്യ....

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ഇടുക്കി ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.....

മമ്മൂട്ടിക്ക് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് ഐകദാർഢ്യവുമായി മോഹൻലാലും

മമ്മൂട്ടിക്ക് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് ഐകദാർഢ്യവുമായി മോഹൻലാലും മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും ആക്രമിക്കപ്പെട്ട നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചു. മോഹൻലാലും തൻ്റെ....

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രകടിപ്പിച്ച് മമ്മൂട്ടി

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ‘വിത്ത് യൂ’ എന്ന സ്റ്റോറി ടാഗോടെയാണ് മമ്മൂക്ക രംഗത്തുവന്നിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം....

ധീരജ് വധം; പച്ച നുണ പ്രചരിപ്പിച്ച കെ സുധാകരനെ അറസ്റ്റ് ചെയ്യണം, സലീം മടവൂർ

ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകക്കേസ് പ്രതികളായ കോൺഗ്രസ് ഗുണ്ടകളെ രക്ഷപ്പെടുത്താൻ പരസ്യമായി രംഗത്ത് വന്ന കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ്....

ജില്ലയിൽ എഞ്ചിനീയറിംഗ് കോളേജുകളിൽ എസ്എഫ്ഐയ്ക്ക് നൂറുമേനി വിജയം

ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് എഞ്ചിനീയറിംഗ് കോളേജുകളിലും എസ്എഫ്ഐക്ക് നൂറുമേനി വിജയം. തെരഞ്ഞെടുപ്പ് നടന്ന മണിയൂർ എഞ്ചിനീയറിംഗ്....

ധീരജിന്റെ വിലാപയാത്ര നാളെ; ജന്മനാട്ടിലെത്തുക വൈകീട്ട് 6 മണിക്ക്

അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര....

ധീരജ് കൊലപാതകം; നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ ഹർത്താൽ

ഇടുക്കി എഞ്ചിനീയറിം​ഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം നാളെ നാല് മണിക്ക് ശേഷം....

Page 1514 of 3837 1 1,511 1,512 1,513 1,514 1,515 1,516 1,517 3,837