Kerala

എസ്എഫ്ഐ മുൻ ഏരിയ  സെക്രട്ടറിയ്ക്ക് യൂത്ത് കോൺഗ്രസിന്റെ  ആക്രമണം

എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയ്ക്ക് യൂത്ത് കോൺഗ്രസിന്റെ ആക്രമണം

തിരുവനന്തപുരം പൂവച്ചലിൽ എസ്എഫ്ഐയുടെ മുൻ ഏരിയ സെക്രട്ടറി ശ്രീവിശാഖിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ ശ്രീവിശാഖിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.....

തൻ്റെ നിയമ ഉപദേശകരായി പ്രതിപക്ഷത്തെ നിയമിച്ചിട്ടില്ല; വീണ്ടും വിമർശനവുമായി ഗവർണർ

പ്രതിപക്ഷത്തെ വീണ്ടും വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷം തന്‍റെ ഉപദേശകരാകേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത്....

സിൽവർ ലൈൻ ; സർവ്വെ തുടരാമെന്ന് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വെ തുടരാമെന്ന് ഹൈക്കോടതി .എന്നാൽ സർക്കാർ തിടുക്കം കാട്ടരുതെന്നും ചട്ടങ്ങൾ പാലിച്ചു മാത്രമേ സർവ്വെ കല്ലുകൾ....

ധീരജ് വധം ; ഹൃദയഭേദകമെന്ന് സ്പീക്കർ

ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കർ എം ബി രാജേഷ്.രാഷ്ട്രീയം ആശയപരമല്ലാതായിത്തീരുമ്പോഴാണ് ആയുധം എടുക്കേണ്ടി വരുന്നത്. ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും....

നടിയെ ആക്രമിച്ച കേസ്; രഹസ്യമൊഴി നല്‍കാനായി ബാലചന്ദ്രകുമാര്‍ കോടതിയിലെത്തി

നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി നല്‍കാനായി ബാലചന്ദ്രകുമാര്‍ കോടതിയിലെത്തി. ഒന്നരയോടെ മൊഴിയെടുക്കല്‍ ആരംഭിക്കും എറണാകുളം ജെ എഫ് സി എം....

ധീരജ് കൊലപാതകം ; കെ സുധാകരൻ കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ചു – ഡി വൈ എഫ് ഐ

ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ കെ സുധാകരൻ കൊലയാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഡി വൈ....

കോഴിക്കോട്‌ 45 അംഗ ജില്ലാ കമ്മിറ്റി; 15 പുതുമുഖങ്ങൾ , 5 വനിതകൾ

സിപിഐഎം കോഴിക്കോട്‌ ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 15....

പി മോഹനൻ മൂന്നാമതും കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനം 45....

സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. ഇന്ന് വൈകിട്ട് പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സ്വാഗത സംഘം....

കെ റെയില്‍; ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭൂമി ഏറ്റെടുക്കലിന് നിലവിലുള്ള എല്ലാ നിയമങ്ങളും....

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട....

സമസ്ത യോഗം ഇന്ന് കോഴിക്കോട് ചേരും

സമസ്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെ പണ്ഡിത സഭയായ മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. സമസ്ത ആസ്ഥാനത്ത് 11 മണിക്ക്....

ധീരജ് കൊലപാതകം ; വിദ്യാർത്ഥി സംഘർഷത്തിൻ്റെ ഭാഗമല്ല, വിദ്യാര്‍ത്ഥികളുടെ പ്രതികരണം കൈരളി ന്യൂസിനോട്

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ്  കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍.ധീരജിനൊപ്പം കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന....

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ....

ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി

ധീര രക്തസാക്ഷി ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി.ഏവരുടേയും കരളലയിക്കുന്ന കാ‍ഴ്ചയാണ് നാടെങ്ങും കാണാനായത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാടിന്റെ പ്രിയ....

ധീരജിന്റെ കൊലപാതകം ; കടല്‍ കടന്നും പ്രതിഷേധം ശക്തം

കേരളത്തിൽ സഖാവ് ധീരജിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചു. യു കെയിലെ സമീക്ഷാ സംഘടനയും പ്രതിഷേധത്തില്‍....

ശബരിമലയിൽ ശുദ്ധി ക്രീയകൾക്ക് ഇന്ന് തുടക്കം

മകര സംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്കായുള്ള ചടങ്ങുകൾ ആരംഭിച്ചു. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ....

” മനുഷ്യനാവണം” പോയട്രി ഷോ ഇന്ന്

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യനാവണം പോയട്രി ഷോ ഇന്ന് നടക്കും. ധനുവച്ചപുരം....

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം പ്രകാശനം ചെയ്തു

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവാണ് പുസ്തകം പ്രകാശനം ചെയ്തത്.....

ധീരജ് കൊലപാതക കേസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖിൽ പൈലി ജെറിൻ ജോജോ....

സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും ഇന്ന്....

കേരള ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ് ഫെബ്രുവരി പകുതിയോടെ പ്രവർത്തനമാരംഭിക്കും; മന്ത്രി പി രാജീവ്

കാസർകോഡ് ബദ്രഡുക്കയിലെ കേരള ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ് ഫെബ്രുവരി പകുതിയോടെ പ്രവർത്തനമാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കമ്പനിയുടെ....

Page 1517 of 3842 1 1,514 1,515 1,516 1,517 1,518 1,519 1,520 3,842