Kerala

ധീരജ് വധം; കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ

ധീരജ് വധം; കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ

ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും കോൺഗ്രസ് നേതാവുമായ നിഖിൽ പൈലി പിടിയിൽ. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്‌....

സമഗ്രശിക്ഷാ കേരളം ഡയറക്ടറായി ഡോ. സുപ്രിയ എ.ആര്‍ ചുമതലയേറ്റു

സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി ഡോ. സുപ്രിയ എ.ആര്‍ ചുമതലയേറ്റു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി സമഗ്രശിക്ഷാ പദ്ധതികളെ കൂടുതല്‍....

ധീരജ് വധം; പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി....

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട്....

ധീരജിൻ്റെ കൊലപാതകം ദുഃഖകരം; പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടു വരും; മുഖ്യമന്ത്രി

ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി....

കലാലയങ്ങൾ സംഘർഷഭൂമിയാക്കാൻ നീക്കം; അനുവദിക്കില്ലെന്ന് കൊടിയേരി

കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാലയങ്ങൾ സംഘർഷഭൂമിയാക്കാൻ ശ്രമിക്കരുതെന്നും ധീരജിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട്....

കൊവിഡ്; സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല, മുഖ്യമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍....

ധീരജ് വധം; കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം, എ എ റഹീം

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ്....

‘ക്യാമ്പസില്‍ ചോര വീഴുകയെന്നത് അപലപനീയം’; മന്ത്രി ആർ ബിന്ദു

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ത്ഥിയുടെ....

രാഷ്ട്രീയ നിലനിൽപിന് വേണ്ടി തന്നെ കരുവാക്കുന്നു; പ്രതിപക്ഷത്തിനെതിരെ ഗവർണർ

ആഭ്യന്തര തർക്കത്തിൽ നിന്നും തലയൂരാൻ പ്രതിപക്ഷം തന്നെ കരുവാക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നിലപാട് രാഷ്ട്രീയ നിലനിൽപിന്....

വടക്കഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കുണ്ടുകാട് കാളത്തോടം സുജിത്താണ് മരിച്ചത്. 23 വയസ്സാണ്.....

തൃശ്ശൂര്‍ തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു

തൃശ്ശൂര്‍ തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് ഭരണം....

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.  കണ്ണൂർ സ്വദേശി ധീരജിനെയാണ് കെ എസ് യു-യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം....

മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ

മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. സഹോദരൻ അനൂപും സഹോദരി ഭർത്താവും മുൻകൂർ ജാമ്യം തേടി. പോലീസ് രജിസ്റ്റർ....

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും

നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി....

പങ്കാളികളെ കൈമാറുന്ന സംഭവം; 15 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക അന്വേഷണത്തെ തുടർന്ന്   15  ഗ്രൂപ്പുകളെ  നിരീക്ഷണത്തിലാക്കിയതായി പോലീസ്....

ബൂസ്റ്റർ ഡോസ്; ആദ്യ ഡോസെടുത്ത് മന്ത്രി വി.എൻ. വാസവനും ജസ്റ്റിസ് കെ.ടി. തോമസും

കോട്ടയം: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി....

എൻ ഡി അപ്പച്ചൻ ജാതി അധിക്ഷേപം നടത്തിയതിന്‌ തെളിവുണ്ട്; ആദിവാസി യുവതിക്ക്‌ നീതികിട്ടണമെന്ന് യൂത്ത്‌ കോൺഗ്രസ്‌

വയനാട്‌ ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനെതിരെ യൂത്ത്‌ കോൺഗ്രസ്‌.ഡി സി സി പ്രസിഡന്റ്‌ ജാതി അധിക്ഷേപം....

കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ്: ആഞ്ഞടിച്ച് കോടിയേരി

കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസെ ആണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍....

ഇന്ത്യയിലെ ബൂർഷാ വർഗ്ഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട് പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും; കോടിയേരി

ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിലെ ബൂർഷാ വർഗ്ഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട്....

കൊവിഡ് വാക്സിനേഷൻ; സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് ആരംഭിച്ചു

സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു.രണ്ടാം ഡോസ് വാക്സിൻ എടുത്തു ഒൻപതുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുമ്പെടുത്ത....

സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം ആരംഭിച്ചു

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം  സംസ്ഥാന....

Page 1522 of 3843 1 1,519 1,520 1,521 1,522 1,523 1,524 1,525 3,843