Kerala

രണ്ടാം വര്‍ഷത്തില്‍ പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്

രണ്ടാം വര്‍ഷത്തില്‍ പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുക സർക്കാർ ലക്ഷ്യം; മന്ത്രി ആർ ബിന്ദു

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിൽ 4 കോടി 59 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി....

കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ്:കസ്റ്റഡിയിൽ നിന്ന് പ്രതി ഇറങ്ങി ഓടി

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതെ പോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഫെബിൻ....

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം ; 30 കോടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനം

ജനകീയ അടുക്കളയ്ക്ക് അടിയന്തര സഹായം നൽകാൻ സർക്കാർ തീരുമാനം. അടിയന്തരമായി 30 കോടി അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. പണമില്ലാത്തതു കാരണം....

കുടിവെള്ള ക്ഷാമം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണം; മന്ത്രി ജി.ആർ അനിൽ

വേനൽക്കാലം മുന്നിൽ കണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാകാതിരിക്കാൻ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ....

തൊഴിലുറപ്പ് – ട്രൈബല്‍പ്ലസ് പദ്ധതി, കൂലിയില്‍ കുടിശ്ശിക വരുത്താതെ നടപ്പിലാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് അധിക തൊഴില്‍ നല്‍കാനായെന്ന് തദ്ദേശ സ്വയംഭരണ,....

ലോകായുക്ത വിധിയിൽ കെ ടി ജലീലിന്‌ സാമാന്യ നീതി നിഷേധിക്കപ്പെട്ടോ?‐ അഡ്വ. കെ എസ്‌ അരുൺകുമാർ എഴുതുന്നു

ലോകായുക്ത വിധിയിൽ ഡോ. കെ ടി ജലീലിന്‌ സാമാന്യനീതി നിഷേധിക്കപ്പെട്ടോ?‐ അഡ്വ. കെ എസ്‌ അരുൺകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം....

സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ്; ഏറ്റവുംകൂടുതൽ രോഗികൾ എറണാകുളത്ത്

കേരളത്തില്‍ 50,812 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822,....

കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ്; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ....

മാർക്ക്‌ ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ. സെക്ഷൻ അസിസ്റ്റൻറ് എൽസി സി ജെ യാണ്....

തിടുക്കമുണ്ട് കവീ…..റഫീഖ് അഹമ്മദിന് മറുപടിയുമായി യുവകവി കെ ജി സൂരജിന്‍റെ കവിത

സിൽവർ ലൈനിനെ എതിർത്തുകൊണ്ട് കവിതയെഴുതിയ റഫീഖ് അഹമ്മദിന് യുവകവി കെ ജി സൂരജ് നൽകിയ മറുപടി കവിത ശ്രദ്ധേയമാകുന്നു. കവിത....

കൊവിഡ് ; പെൻഷൻ വിതരണത്തിന് ട്രഷറികളിൽ ക്രമീകരണം

സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി....

സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല; അസ്വസ്ഥരായി എം എൻ കാരശ്ശേരിയും സി ആർ നീലകണ്ഠനും

ഒന്നര പതിറ്റാണ്ടിലേറെയായി വികസന രാഷ്ടീയത്തെയും ഇടതുപക്ഷത്തെയും നിരന്തരം ഓഡിറ്റ് ചെയ്യുന്നവരാണ് എംഎന്‍ കാരശേരിയും, സി ആര്‍ നീലകണ്ഠനും. എന്നാല്‍ ഇതാദ്യമായി....

ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ; വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ

വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ....

ഇടക്കാല ഉത്തരവ് ; ദിലീപിന് കുരുക്കും അന്വേഷണ സംഘത്തിന് നേട്ടവും

ഫോണുകൾ അടിയന്തിരമായി കൈമാറണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ദിലീപിനെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. വധശ്രമ ഗൂഢാലോചന കേസിൽ മാത്രമല്ല,....

വധശ്രമ ഗൂഢാലോചനക്കേസ് ; ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു

വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പിലെ....

ദിലീപിന് കനത്ത തിരിച്ചടി; ഫോണുകള്‍ മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറണം

ദിലീപ് കേസിൽ ഇടക്കാല ഉത്തരവ്. 6 ഫോണുകള്‍ മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറലിന് മുന്നിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച....

കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും....

കേരള എൻസിസിയ്ക്ക് സുവർണ്ണനേട്ടം; പ്രധാനമന്ത്രിയിൽനിന്ന് മൂന്നു ബാറ്റണുകൾ

കേരള എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായി, പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണം കേരള കേഡറ്റുകൾ ഏറ്റുവാങ്ങി. കേരളത്തെയാകെ അഭിമാനപൂരിതമാക്കുന്ന....

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുള്ളതാണ് ഫോണെന്ന് ദിലീപ്; നാളെത്തന്നെ ഫോൺ ഹാജരാക്കണമെന്ന് കോടതി

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുൾപ്പെട്ടതാണ് ഫോണ്‍ എന്ന് ദിലീപ് കോടതിയിൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആസ്തി വിവരങ്ങളുമുണ്ടെന്ന് ദിലീപ് പറഞ്ഞു.....

സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധം; ദിലീപിനെതിരെ കോടതി

ദിലീപ് ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് കോടതി. സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം....

രാജ്യത്തോട് മോദി സർക്കാർ കാണിച്ചത് കടുത്ത അനീതി; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യത്തോടും സുപ്രീംകോടതിയോടും പാർലമെന്റിനോടും മോദി സർക്കാർ കാണിച്ചത്....

Page 1523 of 3882 1 1,520 1,521 1,522 1,523 1,524 1,525 1,526 3,882