Kerala

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 25,26,27 തിയ്യതികളിൽ കാപ്പാട് വെച്ചാണ് നടക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗം കാപ്പാട് തുവ്വപ്പാറയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി....

ഭക്തിസാന്ദ്രമായി ശബരിമല; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു

ഭക്തജനലക്ഷങ്ങള്‍ക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു. ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും....

‘അവള്‍ക്കൊപ്പം എന്നും’ ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി നടിമാര്‍

കുറുവിലങ്ങാട് കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഫേസ്ബുക്കില്‍ ഹാഷ് ടാഗുമായി മലയാളത്തിലെ നായികമാര്‍. റിമാകല്ലിങ്കല്‍,....

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ ജലവിതരണത്തിൽ നിയന്ത്രണം

വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം ജലശുദ്ധീകരണ ശാലയിലുള്ള ലോ ലെവൽ ടാങ്കുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 17, 18, 19....

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,338 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103,....

യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരാകുന്നു: വനിതാ കമ്മീഷന്‍

പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി.....

കോടതി വിധി ആശങ്കയുണ്ടാക്കുന്നത്; അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല; അഡ്വ. പി സതീദേവി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍....

നാദാപുരം പുറമേരിയിൽ അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ

നാദാപുരം പുറമേരിയിൽ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂർ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തിൽ സുജിത്തിന്റെ....

ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചു. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രിയിൽ....

കൊവിഡ്‌ ജാഗ്രത : കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം ഒഴിവാക്കി

കൊവിഡ് സാഹചര്യത്തിൽ സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ശനിയാഴ്ച്ചത്തെ പൊതു സമ്മേളനം ഒഴിവാക്കിയതായി സ്വാഗത സംഘം അറിയിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ....

9-ാം ക്ലാസ് വരെ അധ്യയനം ഓൺലൈനിൽ; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ....

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധി ജുഡീഷ്യറിക്ക് കളങ്കം: ഐ.എന്‍.എല്‍

കന്യാസ്ത്രീ പീഡനക്കേസില്‍ അഖണ്ഠനീയമായ തെളിവുകളുണ്ടായിട്ടും ഫാദര്‍ ഫ്രാങ്കോമുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോട്ടയം അഡീ.സെഷന്‍സ് കോടതിയുടെ വിധി അവിശ്വസനീയവും നീതിന്യായ വ്യവസ്ഥക്ക് കളങ്കവുമാണെന്ന്....

‘അവള്‍ക്കൊപ്പം എന്നും’ നടി പാര്‍വതി തിരുവോത്ത്

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്.ഫേസ്ബുക്കില്‍ ഹാഷ് ടാഗുമായാണ് നടി....

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ നടൻ അറസ്റ്റിൽ

ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് പൊലീസ് പിടിയിലായി. വയനാട് സുൽത്താൻ....

വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്‍റെ നേതൃത്വത്തിലാണ്....

ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെ അഞ്ച്....

ബുദ്ധിയുള്ള കേന്ദ്രസർക്കാരോ, മന്ത്രിയോ കെ റെയിലിന് അനുമതി നിഷേധിക്കില്ല; കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന് ഏറെ പ്രയോജനം ഉള്ള കെ റെയിൽ പദ്ധതിക്ക് ബുദ്ധിയുള്ള ഒരു കേന്ദ്രസർക്കാരോ അതിലെ മന്ത്രിയോ അന്തിമാനുമതി നിഷേധിക്കുമെന്ന് കരുതുന്നില്ലെന്ന്....

മകര സംക്രമണ പൂജ പൂർത്തിയായി; മകരവിളക്ക് ദർശനത്തിനൊരുങ്ങി ശബരിമല

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി....

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. തിങ്കൾകാട് സ്വദേശി ഗോപാലൻ (50) ആണ് മരിച്ചത്.....

കൊല നടത്തി അതിനെ ന്യായീകരിക്കുന്ന കോൺഗ്രസുകാർ കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുന്നു ; മുഖ്യമന്ത്രി

നാട്ടിൽ അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച്‌ കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുകയാണ്‌ കോൺഗ്രസ്‌ ചെയ്യുന്നതെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം....

‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്; അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല’; എം സ്വരാജ്

കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് വിവിധ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത്. നിയമത്തിനു മുന്നില്‍ എല്ലാവരും....

നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും… മരിക്കേണ്ടി വന്നാലും പോരാടും; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നിന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍. ഇവരാണ് കേരളത്തിന്റെ ധീരവനിതകള്‍, സമരചരിത്രങ്ങളിലൊന്നും....

Page 1548 of 3878 1 1,545 1,546 1,547 1,548 1,549 1,550 1,551 3,878