Kerala

‘അമ്മ’ഭാരവാഹി തെരഞ്ഞെടുപ്പ്;  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു

‘അമ്മ’ഭാരവാഹി തെരഞ്ഞെടുപ്പ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി താരസംഘടനയായ അമ്മയുടെ നിയമാവലി പുതുക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതടക്കം ഡബ്ലു സി സി ഉന്നയിച്ച ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ്....

ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ ദുഃഖവും നാണക്കേടും തോന്നുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിയമം ആരും കയ്യിലെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന്....

മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും കൊലപാതകങ്ങള്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യം വച്ച്: ആര്‍ നാസ്സര്‍

വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഗൂഢാലോചനയാണ് ആലപ്പുഴയില്‍ പത്ത് മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് സി....

മാനന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം

മാന്തവാടിയിൽ ബധിര യുവാവിന്‌ എസ്‌ഡിപിഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാത്തിവയൽ സുബാഷിനാണ്‌ മർദ്ദനമേറ്റത്. എസ്‌ഡിപിഐ പ്രതിഷേധ മാർച്ചിനിടെയാണ് സുഭാഷിന് മർദ്ദനമേറ്റത്.....

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി 23 കാരന്‍ സായൂജാണ് ഭട്ട് റോഡ് ബീച്ചില്‍....

മലപ്പുറത്ത്‌ ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

മലപ്പുറം ആനക്കയത്ത് ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍....

ആലപ്പുഴ ഇരട്ട കൊലപാതകം; പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ എസ്ഡിപിഐ- ബിജെപി ശ്രമം

ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ എസ്ഡിപിഐ- ബിജെപി ശ്രമം. വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ഇരുവരുടെയും നീക്കമെന്ന് വ്യക്തം.....

കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം; വിവാദങ്ങൾ അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ....

ആലപ്പുഴ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യം വച്ച് ; എ എ റഹീം

ആലപ്പുഴ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യം വച്ചെന്ന് ഡിവൈഎഫ്‌ഐ ബിജെപിയും എസ് ഡി പി ഐ യും....

ആലപ്പുഴ ഇരട്ടകൊലപാതകം; 50 പേർ കസ്റ്റഡിയിൽ

ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലെന്ന് ഐജി ഹർഷിത അട്ടല്ലൂരി. ഇതിൽ ആർഎസ്എസ് പ്രവർത്തകരും....

പത്തനംതിട്ടയിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ്....

ലുക്കിമിയ കാന്‍സര്‍ ബാധിതനായ 3 വയസ്സുകാരന്‍ മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

ലുക്കിമിയ കാന്‍സര്‍ ബാധിച്ച് മജ്ജ-മാറ്റല്‍ ശസ്ത്രക്രിയയ്ക്ക്  മൂന്ന് വയസ്സുകാരന്‍ സഹായം തേടുന്നു. പാലക്കാട് ജില്ലാ പറളി ഗ്രാമപഞ്ചായത്ത് ആറുപുഴ ആറ്റാഞ്ചേരി....

വടകര താലൂക്ക് ഓഫീസ് തീപിടുത്തം; അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

തീപിടുത്തം നടന്ന വടകര താലൂക്ക് ഓഫീസിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വടകരയിലെ മറ്റ് മൂന്നിടങ്ങളിൽ തീയിട്ട കേസിൽ അറസ്റ്റിലായ....

കുറുക്കൻമൂലയിലെ കടുവ അവശനിലയിൽ; ദൗത്യം അന്തിമഘട്ടത്തിലെത്തി

വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമഘട്ടത്തിലെത്തി. ബേഗൂർ സംരക്ഷിത വന മേഖലയിലുള്ള കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.മയക്കുവെടി....

ആലപ്പുഴ ഇരട്ട കൊലപാതകം; സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. എന്തിന്റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ....

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കും; കൂടുതല്‍ സേനയെ വിന്യസിച്ചുവെന്ന് ഡിജിപി

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത്. സംസ്ഥാനത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. വാഹന പരിശോധന കര്‍ശനമാക്കിയെന്നും പൊലീസിന്റെ....

ആലപ്പുഴ എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത് മണ്ണഞ്ചേരി സ്വദേശി....

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം: ആര്‍എസ്എസ്, എസ്ഡിപിഐ ക്രമസമാധാന നില തകര്‍ക്കുന്നുവെന്ന് എം എ ബേബി

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ ആര്‍എസ്എസ്, എസ്ഡിപിഐ ക്രമസമാധാന നില തകര്‍ക്കുന്നുവെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കൊലപാതകത്തില്‍ ശക്തമായി....

പിബിയില്‍ തര്‍ക്കമെന്ന മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത വ്യാജം: എം എ ബേബി

പിബിയില്‍ തര്‍ക്കമെന്ന മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത വ്യാജമെന്ന് പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. ഭാവനാപൂര്‍ണമായ വാര്‍ത്തകള്‍....

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം: നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ ശ്രമങ്ങളെ രാഷ്ട്രീയമായും ജനകീയമായും പ്രതിരോധിക്കും: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ ശ്രമങ്ങളെ രാഷ്ട്രീയമായും ജനകീയമായും....

സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല: ദേവ്നയുടെ പരാതി.

എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്; കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും....

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗന്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗന്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.....

Page 1554 of 3835 1 1,551 1,552 1,553 1,554 1,555 1,556 1,557 3,835