Kerala

നാസിക് ഡോള്‍ കൊട്ടാൻ ആശിച്ച കുട്ടിക്കൂട്ടം; ഏറ്റെടുത്ത് സോഷ്യൽമീഡിയ

നാസിക് ഡോള്‍ കൊട്ടാൻ ആശിച്ച കുട്ടിക്കൂട്ടം; ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഉത്സവത്തിന് നാസിക് ഡോള്‍ കൊട്ടണമെന്ന് അതിയായി ആഗ്രഹിച്ച കുട്ടിക്കൂട്ടമാണ് പാലക്കാട് എടത്താനാട്ടുകരയിലെ ഇപ്പോ‍ഴത്തെ ചര്‍ച്ചാ വിഷയം. ഒന്നുമില്ലാത്തയിടത്ത് നിന്ന് അവര്‍ ആഗ്രഹത്തിലേക്ക് കൊട്ടിക്കയറുകയാണ്. ആ കുട്ടിക്കൂട്ടത്തെ പരിചയപ്പെടാം…....

സ്വകാര്യബസ് സമരം; സംഘടനകള്‍ സമരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു

സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ട് സംഘടനകളെ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സംഘടനകള്‍ സംതൃപ്തരാണെന്ന് അറിയിച്ചുവെന്നും....

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ്

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഡി ടി പി സി....

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. പ്രതിദിന യാത്രക്കാരുടെ എണ്ണം 54000 കടന്നു. ഇതോടെ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ച് സര്‍വ്വീസുകളുടെ....

യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട് തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിക്കോടി സ്വദേശി കൃഷ്ണപ്രിയയാണ് ഇന്നലെ....

തളിപ്പറമ്പ്‌ വഖഫിന്റെ  കീഴിലുള്ള സിതി  സാഹിബ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പേരിലും കോടികളുടെ തട്ടിപ്പ്

തളിപ്പറമ്പ്‌ വഖഫിന്റെ  കീഴിലുള്ള സിതി  സാഹിബ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പേരിലും തട്ടിപ്പ്. ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന മാനേജ്‌മെന്റ്‌....

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത് 267 അനാഥ മൃതദേഹങ്ങള്‍

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എറണാകുളം ജനറലാശുപത്രിയിലെത്തിയത് 267 അനാഥ മൃതദേഹങ്ങള്‍.പഠനാവശ്യത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറിയ വകയില്‍ ആശുപത്രിക്ക് ലഭിച്ചത്....

ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു; ഡിവൈഎഫ്ഐ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ കുറിപ്പും 200 രൂപയും

‘ഈ തുക കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു നേരത്തെ മരുന്ന്‌ വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്‌’. ഡിവൈഎഫ്‌ഐ കോഴിക്കോട്‌....

ജെയിംസിന് ഇത് രണ്ടാം ജന്മം…. സാധാരണക്കാര്‍ക്ക് താങ്ങായി പുനലൂർ താലൂക്ക് സർക്കാർ ആശുപത്രി

പുനലൂർ താലൂക്ക് സർക്കാർ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ കിഡ്നിയിലെ കാൻസർ ബാധിതർക്ക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 60 വയസുകാരന്റെ കാൻസർ....

സംസ്ഥാനത്ത് ക്യാമ്പര്‍ കാരവന്‍ ടൂറിസം സജ്ജമാകുന്നു

സംസ്ഥാനത്ത് ക്യാമ്പര്‍ കാരവന്‍ ടൂറിസം സജ്ജമാകുന്നു. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ യാത്ര ലഭിക്കും വിധമാണ് ക്യാമ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.....

മാലിന്യ നിക്ഷേപ കേന്ദ്രമായിമാറി കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമിച്ച കനാൽ

കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമ്മിച്ച കനാൽ  മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പത്തനംതിട്ട അടൂരിലാണ് നാടിൻ്റെ കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ച കനാൽ....

‘സ്ത്രീപക്ഷ നവകേരളം’പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കം

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍.....

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു (31) മരിച്ചു. നേരത്തെ തിക്കോടി....

കുറുക്കന്‍ മൂലയില്‍ കടുവയെ പിടികൂടാൻ ഊര്‍ജിത ശ്രമങ്ങള്‍

വയനാട് കുറുക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഊർജിത ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായി....

നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി നീട്ടിയത് വികസന അതോറിറ്റികൾക്കും ബാധകമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്ക്ഡൗൺ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഏറ്റെടുത്തിട്ടുള്ള നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസം നീട്ടി....

താലൂക്ക് ഓഫീസ് തീപിടിത്തം; ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി

വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. വടകര നഗരസഭ കാര്യാലയം കോൺഫറൻസ് ഹാളിൽ ചേർന്ന....

ഷംനാദ് ജമാലിന് ഫുട്ബോൾ പ്രേമികളുടെ ആദരവ്

ഒരു കാലത്ത് കായിക രംഗത്തു പ്രതിഭ തെളിയിക്കുകയും പിന്നീട് കലാരംഗത്തേക്ക് ചുവട് മാറ്റുകയും ചെയ്തു. പിന്നീട് ആ പ്രതിഭ സിനിമാ....

മഞ്ചേശ്വരം കോ‍ഴക്കേസ്; സംസ്ഥാന സർക്കാർ സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടറെ നിയമിച്ചു

മഞ്ചേശ്വരത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയ്‌ക്ക്‌ രണ്ടര ലക്ഷം രൂപ കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച കേസിൽ....

ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. ചർച്ചയിൽ പങ്കെടുത്ത്....

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എ.ഇ.യിൽ നിന്നും എറണാകുളത്ത്....

24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും; മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍

കാ​യി​ക​ താ​ര​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ്....

ഇന്ന് 3471 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 4966

കേരളത്തിൽ ഇന്ന് 3471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം....

Page 1555 of 3833 1 1,552 1,553 1,554 1,555 1,556 1,557 1,558 3,833