Kerala

മോഫിയയുടെ മരണം; ഭര്‍തൃവീട്ടില്‍ പീഡനം അുഭവിച്ചിരുന്നതായി പറഞ്ഞിരുന്നുവെന്ന് സഹപാഠികള്‍

മോഫിയയുടെ മരണം; ഭര്‍തൃവീട്ടില്‍ പീഡനം അുഭവിച്ചിരുന്നതായി പറഞ്ഞിരുന്നുവെന്ന് സഹപാഠികള്‍

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി ലഭിക്കണമെന്ന് തൊടുപുഴ അല്‍ അസര്‍ കോളേജിലെ സഹപാഠികള്‍. മോഫിയയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി തങ്ങളോട് പറയുമായിരുന്നു. കോളേജിലെ കലാതിലകം....

മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം; പ്രതിക്ക് ജീവപര്യന്തം തടവ്

മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. പട്ടാമ്പി മഞ്ഞളുങ്ങല്‍ സ്വദേശി പന്തപുലാക്കല്‍ അബുതാഹിര്‍ മുസ്ലിയാരെയാണ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പതിനെട്ടുകാരനെ അറസ്റ്റു ചെയ്തു

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 18കാരനെ അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് അറസ്റ്റ്....

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും ആയുധങ്ങള്‍ കണ്ടെടുത്ത....

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷം: മന്ത്രി വീണാ ജോർജ്

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുഞ്ഞ് അനുപമയുടേത്  ആകട്ടെ എന്ന് ആഗ്രഹിച്ചിരുന്നു. കോടതിയിലാണ്....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ....

അടിച്ചുമോനേ…! പൂജാ ബംപർ ഒന്നാംസമ്മാനം ലോട്ടറി വിൽപ്പനക്കാരന് 

പൂജാ ബംപർ ഒന്നാംസമ്മാനം അടിച്ചത് ലോട്ടറി വിൽപ്പനക്കാരനായ കോതമംഗലം സ്വദേശി ജേക്കബ് കുര്യന്. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍....

മോഫിയയുടെ മരണം; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി

ആലുവ കീഴ്മാട് ഇടയപ്പുറത്ത് ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് അഭിഭാഷക വിദ്യാര്‍ഥിനി മോഫിയ പര്‍വിന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ....

വെള്ളായണി കായല്‍ നവീകരണത്തിന് 96 കോടിയുടെ ഭരണാനുമതി

വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കായലിന്റെ ആഴം....

സ്വര്‍ണ്ണക്കടത്തു കേസ് ; നാലു പ്രതികള്‍ കൂടി ജയില്‍ മോചിതരായി

തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസില്‍ നാല് പ്രതികള്‍ കൂടി ജയില്‍ മോചിതരായി. സരിത്ത്, കെ.ടി. റമീസ്,ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ്....

മോഡലുകളുടെ മരണം; ഡി വി ആര്‍ കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍ വീണ്ടും പരിശോധന

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ ഡി വി ആര്‍ കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍....

റോഡ് പ്രവൃത്തികള്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യ; ആറ് നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡ് നിര്‍മ്മാണത്തിന് ആറ് പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി....

അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി, കൊല്ലുമെന്ന് ഭീഷണി; കാമുകിയുടെ പരാതിയില്‍ മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മുന്‍ മിസ്റ്റര്‍ വേള്‍ഡ് വിജയിക്കെതിരെ പരാതിയുമായി യുവതി. രണ്ട് തവണ മിസ്റ്റര്‍ വേള്‍ഡ് വിജയിയായ....

‘കുഞ്ഞിനെ കൈമാറും മുൻപ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു’

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു. കുഞ്ഞിനെ കൈമാറും....

കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്‌ അടയ്‌ക്കുന്നു; എ വിജയരാഘവൻ

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസിന്റെ വാതിലടയ്‌ക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രം....

വഖഫ്: മുസ്ലിം ലീഗിന്‍റെ ധ്രുവീകരണ അജണ്ട വ്യക്തമായി: ഐ.എന്‍.എല്‍

മുസ്ലിം സംഘടനകളുടെ പേരില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച മഹല്ല് കോഓഡിനേഷന്‍റെ ആഭിമുഖ്യത്തിലുള്ള പഞ്ചായത്ത് തല പ്രക്ഷോഭം ഇടതുവിരുദ്ധ ദുഷ്പ്രചാരണങ്ങളിലൂടെ വര്‍ഗീയ....

ഇ സഞ്ജീവനി വഴി ‘ഡോക്ടര്‍ ടു ഡോക്ടര്‍’ സേവനങ്ങള്‍

സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുതാ വിരുദ്ധം; ഉറൂസ് ഭക്ഷണത്തിൽ മന്ത്രിച്ചൂതുന്ന പുരോഹിതന്റെ നടപടി അനാചാരമെന്ന് പാളയം ഇമാം

ഹലാൽ ഭക്ഷണത്തിന്റെ  പേരിൽ വിദ്വേഷ പ്രചാരണം നടത്തരുതെന്ന് പാളയം ഇമാം. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുതാ വിരുദ്ധമാണെന്നും പാളയം....

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ ഇന്നും നവംബര്‍ 25, 26 തീയതികളിലും 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള....

ലക്കിടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; സുഹൃത്തിനെതിരെ വധക്കേസ്‌ ചുമത്തി

വയനാട് ലക്കിടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തിനെതിരെ വധക്കേസ്‌ ചുമത്തി. പൊലീസിന്റെയും ഫോറൻസിക്ക് സംഘത്തിന്റെയും നേതൃത്വത്തിൽ പ്രതിയുമായി....

സ്വപ്ന സുരേഷിന്  ജാമ്യവ്യവസ്ഥയിൽ ഇളവ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന്  ജാമ്യവ്യവസ്ഥയിൽ ഇളവ്. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥ കോടതി....

സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്

സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്. ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം....

Page 1559 of 3790 1 1,556 1,557 1,558 1,559 1,560 1,561 1,562 3,790