Kerala

ആര്‍ബിഐക്കെതിരായ ഹര്‍ജി; മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ ഹാജരാകും

ആര്‍ബിഐക്കെതിരായ ഹര്‍ജി; മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ ഹാജരാകും

സഹകരണ സംഘങ്ങള്‍ക്കെതിരായ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നോട്ടീസിനെതിരായി സുപ്രീം കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായ അഡ്വ. കെ.വി. വിശ്വനാഥന്‍....

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം: സിംഗിള്‍ ബെഞ്ചുത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ചുത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി....

പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി

പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പദ്ധതി നിലവിൽ വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ....

കെ റെയിൽ കേരളത്തിനാവശ്യം; വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമാണെന്നും വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും സി പി ഐ എം സംസ്ഥാന....

യൂട്യൂബറെ ആക്രമിച്ച കേസ്; മൂന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പൊലീസാണ് തിരുവനന്തപുരം....

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തന സജ്ജം; മന്ത്രി ആന്റണി രാജു

സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ്,....

നാട് വ്യവസായ സൗഹൃദമാകുമ്പോള്‍ ചിലര്‍ക്ക് ദ്രോഹ മനഃസ്ഥിതി; മുഖ്യമന്ത്രി

നാടിനെ വ്യവസായ സൗഹൃദമാക്കാന്‍ വലിയ ശ്രമം നടത്തുമ്പോള്‍ ദ്രോഹ മനസ്ഥിതിയോടെ ചിലര്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു....

‘ഓപ്പറേഷന്‍ കാവല്‍’ ; അക്രമങ്ങള്‍ക്കും ലഹരി കടത്ത്, കളളക്കടത്തുകള്‍ക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്

സംസ്ഥാനത്തെ വർധിച്ചു വരുന്ന അക്രമങ്ങൾക്കും ലഹരി കടത്ത്, കളളക്കടത്തുകൾക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ കാവൽ’ എന്ന....

കടൽ മാർഗ്ഗം ആയുധ – ലഹരിക്കടത്ത് നടന്ന കേസ്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കടൽ മാർഗ്ഗം ആയുധ – ലഹരിക്കടത്ത് നടന്ന കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ശ്രീലങ്കൻ സ്വദേശികളായ 9....

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കൊവിഡ്; 4145 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം....

സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്ന് കളയുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ്....

കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

എറണാകുളത്ത് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം....

മെഡിക്കല്‍ കോളേജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി....

കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്നു; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് പോലും....

കെ.എസ്.എഫ്.ഇയുടെ 630-ാംശാഖ രാമവർമ്മപുരത്ത്

കെ.എസ്.എഫ്.ഇ യുടെ 630-ാം ശാഖ തൃശൂർ രാമവർമ്മപുരത്ത് ആരംഭിച്ചു. കെ.എസ്.എഫ്.ഇ ശാഖകളുടെ എണ്ണം ആയിരമായി ഉയർത്തുമെന്നും. കേരളത്തിൽ മൈക്രോ ബ്രാഞ്ചുകൾ....

സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപന നയം; ഇന്ത്യയില്‍ ആദ്യമായി അംഗീകാരം നൽകുന്ന സംസ്ഥാനമായി കേരളം

ഇന്ത്യയില്‍ ആദ്യമായി സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള നയത്തിന്‌ കേരളം അംഗീകാരം നൽകി. 27,000 ഹെക്ടർ വിദേശ-, -ഏകവിളത്തോട്ടങ്ങൾ ഒഴിവാക്കി വനം....

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ....

മുഖ്യമന്ത്രി കസേര കിട്ടിയില്ല ;ആയുധം വച്ച് കീഴടങ്ങി മെട്രോമാൻ

ഒടുവിൽ കളമൊഴിഞ്ഞ് മെട്രോമാൻ, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കൊപ്പം നിന്ന്  നേടിയെടുക്കാമെന്നത് വ്യാമോഹമാണെന്ന് തിരിച്ചറിഞ്ഞ് ഇ ശ്രീധരൻ ആയുധം വച്ച്....

സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനന്‍

സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ....

സിപിഐഎം വയനാട്‌ ജില്ല സെക്രട്ടറിയായി പി ഗഗാറിൻ തുടരും

സിപിഐഎം ജില്ല സെക്രട്ടറിയായി പി ഗഗാറിനെ വീണ്ടും തെരഞ്ഞെടുത്തു. 27 അംഗ ജില്ല കമ്മറ്റിയേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. എട്ടുപേർ....

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന്....

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മുഖ്യമന്ത്രി

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചിലര്‍ക്ക് ദ്രോഹ മനസ്ഥിതി ആണെന്നും പ്രയാസങ്ങള്‍ സൃഷ്ടിക്കലാണ്....

Page 1560 of 3835 1 1,557 1,558 1,559 1,560 1,561 1,562 1,563 3,835