Kerala

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്റെ....

കവളപ്പാറയിലെ ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം

2019ലെ പ്രളയത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന്....

രാജ്യത്ത് 2000 കടന്ന് ഒമൈക്രോൺ ബാധിതര്‍

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ.ഒമൈക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന്....

നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങി അന്വേഷണ സംഘം. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് എറണാകുളം....

മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇഡി എത്തിയത്: ഉണ്ണി മുകുന്ദന്‍

മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനക്കാണ് ഇഡി എത്തിയത് എന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ സാമ്പത്തിക സ്രോതസ്സുകളെ....

സ്വത്ത് തട്ടിയെടുക്കല്‍ വിവാദം: എന്‍ കെ പ്രേമചന്ദ്രന്റെ പേര് വെളിപ്പെടുത്തിയ തന്നെയും സഹോദരിയേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ആര്‍.എസ്.പി നേതാവിന്റെ ചെറുമകള്‍

ആര്‍.എസ്.പി നേതാവ് ആര്‍.എസ്.ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കല്‍ വിവാദത്തില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്റെ പേര് വെളിപ്പെടുത്തിയ തന്നെയും സഹോദരിയേയും വീണ്ടും....

സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണം; മന്ത്രി വീണാ ജോര്‍ജ്

സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്.....

ആയുധമേന്തിയുള്ള ആർ എസ് എസ് റാലി കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം ; കോടിയേരി ബാലകൃഷ്ണൻ

ആയുധമേന്തിയുള്ള ആർ എസ് എസ് റാലി കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

സർവേക്കല്ലുകൾ പിഴുതെറിഞ്ഞത് കൊണ്ടൊന്നും സിൽവർ ലൈൻ പദ്ധതി ഇല്ലാതാവില്ല; കോടിയേരി ബാലകൃഷ്ണൻ

സർവേക്കല്ലുകൾ പിഴുതെറിഞ്ഞത് കൊണ്ടൊന്നും സിൽവർ ലൈൻ പദ്ധതി ഇല്ലാതാവില്ലന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.....

ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിനിടെ എസ്എസ്ഐയ്ക്ക് കുത്തേറ്റു

എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എസ്ഐയ്ക്ക് കുത്തേറ്റു. ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിനിടെയാണ് എഎസ്ഐ ഗിരീഷിന് കുത്തേറ്റത്. പ്രതിയായ കളമശേരി എച്ച്എംടി....

ശബരീശന് 18001 നെയ്തേങ്ങകളുടെ അഭിഷേക സമർപ്പണം

ശബരീശന് പതിനെണ്ണായിരത്തി ഒന്ന് നെയ്തേങ്ങകളുടെ അഭിഷേക സമർപ്പണം. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് വ്യത്യസ്തമായ വലിയൊരു വഴിപാടിന് സന്നിധാനം സാക്ഷ്യം വഹിച്ചത്.....

ബൈക്ക്‌ മോഷ്‌ടാവ്‌ പൊലീസിനെ കുത്തി; സംഭവം ഇടപ്പള്ളിയിൽ, പ്രതി പിടിയിൽ

ബൈക്ക്‌ മോഷ്‌ടാവായ പ്രതി പൊലീസിനെ കുത്തി.പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ്‌ എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്‌. പുലർച്ചെ ഒരു മണിയോടെ....

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാന്‍ എല്ലാവരും സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സന്ദീപാനന്ദ ഗിരി

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാന്‍ എല്ലാവരും സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സന്ദീപാനന്ദ ഗിരി. കെ റെയില്‍ പദ്ധതിയെ....

സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍

കണ്ണൂര്‍ മാടായിപാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.സിൽവർ....

കെ റെയിൽ ; സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ്....

വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ അന്തരിച്ചു

വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സിവി ത്രിവിക്രമൻ (92) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ....

സ്വാതന്ത്ര്യ സമരസേനാനി കെ.അയ്യപ്പന്‍ പിള്ള അന്തരിച്ചു

സ്വാ​ത​ന്ത്ര്യ ​സ​മ​ര ​സേ​നാ​നി​ കെ.​അ​യ്യ​പ്പ​ൻ ​പി​ള്ള (107) അ​ന്ത​രി​ച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ....

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും

കുമളിയിൽ നടന്നുവരുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന് സമാപിക്കും. വൈകിട്ട് 4 ന് കുമളി ബസ്....

സംസ്ഥാനത്ത് കലാപ നീക്കവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് കലാപ നീക്കവുമായി ആർഎസ്എസ്. ഇന്ന് വൈകിട്ട് 5 ന് സംസ്ഥാനത്തെ 142 കേന്ദ്രങ്ങളിൽ മിന്നൽ ശക്തി പ്രകടനം നടത്താൻ....

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ....

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

മുതിർന്ന ഐഎഎസ്‌ ഓഫീസർ എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ പൊതുഭരണവകുപ്പ്‌ പുറപ്പെടുവിച്ചു. ഒരു വർഷത്തിലധികമായി ശിവശങ്കര്‍ സസ്‌പെൻഷനിലായിരുന്നു.....

കേരളത്തെ കലാപ ഭൂമിയാക്കരുത് ; സിപിഐഎം സംസ്ഥാന വ്യാപകമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം സംസ്ഥാന വ്യാപകമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡ്....

Page 1566 of 3877 1 1,563 1,564 1,565 1,566 1,567 1,568 1,569 3,877