Kerala

റോഡ് കേടായാൽ കരാറുകാരൻ ഉടൻ നേരെയാക്കണം; കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കും

റോഡ് കേടായാൽ കരാറുകാരൻ ഉടൻ നേരെയാക്കണം; കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കും

കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുതിയ ധാരണ പ്രകാരം റോഡ് കേടായാൽ കരാറുകാരൻ അപ്പോൾ തന്നെ നേരെയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺസ്റ്റിറ്റ്യുവൻസി....

മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം

മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം. യാത്രക്കാരനെ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി വീഴ്ത്തി. ടിക്കറ്റ് ഇല്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. ഇന്നലെ....

തിരുവനന്തപുരം കരമനയില്‍ വൻ തീപിടിത്തം

തിരുവനന്തപുരത്ത് വൻ തീപിടിത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ആക്രിക്കടയിലെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ്....

സംസ്ഥാനത്ത്‌ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

സംസ്ഥാനത്ത്‌ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിനാണ്‌ നൽകുന്നത്‌. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി....

പോര്‍ട്ട്‌ഫോളിയോ ഫോട്ടോ പ്രദര്‍ശനം; ആസ്വാദകരുടെ മികച്ച അഭിപ്രായവുമായി പുരോഗമിക്കുന്നു

കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിച്ച പോര്‍ട്ട്‌ഫോളിയോ ഫോട്ടോ പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. വാര്‍ത്താശേഖരത്തിനിടെ പകര്‍ത്തിയ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്....

പൊലീസ്‌ ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ ക്ലിഫ്‌ ഹൗസിലാണ്‌ യോഗം.....

കെഎസ്ആർടിസി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നു; മന്ത്രി ആന്‍റണി രാജു

കെ എസ് ആർ ടി സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു.കോടതിയിൽ നിന്ന്....

കൂടത്തായ് കൂട്ടക്കൊലക്കേസ് ; മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

കൂടത്തായ് കൂട്ടക്കൊല കേസിൽ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി കോടതി പരിഗണിക്കുന്നത് ഈ മാസം....

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു.വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ....

വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണം; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ ദിവസവും ക്ലാസ് തലത്തിൽ കണക്കെടുക്കും.....

ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്കേറ്റു. ഇടപ്പള്ളിയിലെ സിഗ്നൽ ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്. എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന....

വാമനപുരത്ത്‌ ബിജെപി, കോൺഗ്രസ് വിട്ട് 17 കുടുംബം സിപിഐഎമ്മിനൊപ്പം

തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ കണിച്ചോട് ചാവരുനടയിൽ ബിജെപി – കോൺഗ്രസ് വിട്ട് 17 കുടുംബം സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്വീകരണയോഗം....

ഒമൈക്രോൺ; സംസ്ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു.കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആകെ 1426 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.കുട്ടികള്‍ക്കായി....

പി.ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് മാർഗനിർദേശം

പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപതയുടെ മാർഗനിർദേശം. രൂപതാ വികാരി ജനറാൾ മോൺ.ജോസ്....

കേരള – ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി ഇന്ന് മടങ്ങും

നാലു ദിവസത്തെ കേരള ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപ രാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് മടങ്ങും. ഇന്ന് കേരളത്തിലെ....

സോണിയ സെബാസ്റ്റ്യന്റെ മോചനം; ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ഐ.എസിൽ ചേരാൻ പോയി അഫ്ഗാനിസ്ഥാനിൽ തടങ്കലിലായ ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്റെ മോചനത്തിനായി അച്ഛൻ വി.ജെ. സെബാസ്റ്റ്യൻ സേവ്യർ സമർപ്പിച്ച....

സിപിഐ(എം) ഇടുക്കി ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് കുമളിയിൽ തുടക്കം

സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കുമളിയിൽ തുടക്കം. രാവിലെ 9....

നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന് സുപ്രീംകോടതിയിൽ

ഐ എസ് ആര്‍ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന്....

സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷന് തുടക്കമായി

സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്സിനേഷൻ നടക്കുക. അദ്യ ഘട്ടത്തിൽ....

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന് മലപ്പുറത്ത്

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന് മലപ്പുറത്ത് ചേരും. വഖഫ് നിയമന വിഷയത്തില്‍ തുടര്‍ സമരപരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ്....

ആലപ്പുഴ രഞ്ജിത് വധം; 2 പേർ കൂടി പിടിയിൽ

ആലപ്പുഴ രഞ്ജിത് വധക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ....

പ്രൊഫ.വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ്; ഡോ. ഗണേഷ് മോഹനനും, സംഘത്തിനും

പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനും, സാമൂഹ്യ പ്രവർത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സ്മരണാർത്ഥം അഭയം ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും....

Page 1570 of 3877 1 1,567 1,568 1,569 1,570 1,571 1,572 1,573 3,877