Kerala

ഡിവൈഎഫ്ഐയുടെ പൊതിച്ചോറിൽ സ്നേഹം വിളമ്പിയ അമ്മ ഇവിടെയുണ്ട്

ഡിവൈഎഫ്ഐയുടെ പൊതിച്ചോറിൽ സ്നേഹം വിളമ്പിയ അമ്മ ഇവിടെയുണ്ട്

ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത്തവണ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിനൊപ്പം കണ്ണും മനസ്സും നിറയിക്കുന്ന ഒരു കുറിപ്പും....

വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി

വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി. കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവ ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്ഒ....

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കൊവിഡ് ബാധ; രോഗമുക്തി നേടിയവര്‍ 3609

കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം....

മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.....

പ്രേം നസീര്‍ ടെലിവിഷന്‍ പ്രതിഭാ പുരസ്‌കാരം പി വി കുട്ടന്‍ ഏറ്റുവാങ്ങി

അനശ്വര നടന്‍ പ്രേം നസീറിന്റെ പേരിലുള്ള ടെലിവിഷന്‍ മാധ്യമ പ്രതിഭാ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി....

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി....

പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനുശോചിച്ചു

എസ്എപി ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ എസ്.ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം....

ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന് സ്വന്തം

ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാര്‍ ഇനി എറണാകുളം സ്വദേശി അമല്‍ മുഹമ്മദിന് സ്വന്തം. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ്....

കൊവിഡ് മരണം; സർക്കാർ ധനസഹായത്തിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ

കൊവിഡ് ബാധിച്ച മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ എക്‌സ്‌ഗ്രേഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക്....

സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിട്ട കാലടി പാലം വീണ്ടും തുറന്നു

സാങ്കേതിക പരിശോധനകള്‍ക്കായി അടച്ചിട്ട കാലടി പാലം വീണ്ടും തുറന്നു.5 ദിവസം മുന്‍പ് അടച്ചിട്ട പാലത്തില്‍ നിശ്ചയിച്ചതിലും മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ്....

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ട് വരണം; മുഖ്യമന്ത്രി

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സ്ത്രീപക്ഷ നവകേരളം  പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാഹ സമയം....

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നില്‍ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടര്‍ന്നത്. ഈ....

പാലക്കാട് പെരുവമ്പില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു

പാലക്കാട് പെരുവമ്പില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍(60) ആണ് മരിച്ചത് പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ....

വര്‍ക്കലയില്‍ വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞു. പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ആലുപ്പുഴ പുന്നപ്ര....

ഒമൈക്രോണ്‍ അതീവജാഗ്രത; സ്വയം നിരീക്ഷണത്തില്‍ അലംഭാവം അരുത്

സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍....

ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തി പാലക്കാടന്‍ ‘സംഗമശ്രീരാഗം’

കൊവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ഒത്തുകൂടലിന്റെ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു പാലക്കാട്ടുകാര്‍. പാലക്കാട്ട്....

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചു

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം അന്വേഷണം ആരംഭിച്ചു. ഡോക്ടർമാർ....

ക്ഷീരപഥത്തില്‍ ‘ഗംഗോത്രി വേവ്’ കണ്ടെത്തി മലയാളി യുവശാസ്ത്രജ്ഞ

ക്ഷീരപഥത്തില്‍ ഗംഗോത്രി വേവ് എന്ന മേഘപടലം കണ്ടെത്തി കോട്ടയം വടവാതൂര്‍ സ്വദേശി യുവശാസ്ത്രജ്ഞ ഡോ. വി.എസ്.വീണ. ജര്‍മനിയിലെ കൊളോണ്‍ സര്‍വകലാശാലയില്‍....

ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല, ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല; നന്ദുവില്‍ നിന്ന് കൃഷ്ണപ്രിയ നേരിട്ടത് കടുത്ത മാനസിക പീഡനം

കോഴിക്കോട് തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയ കൊലപ്പെടുന്നതിന് മുമ്പും മകള്‍ ഭീകരമായി മാനസികപീഡനം അനുഭവിച്ചിരിന്നുവെന്ന് കൃഷ്ണപ്രിയയുടെ....

വടകര താലൂക്ക് ഓഫസിന് തീയിട്ട സംഭവം: ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍

വടകര താലൂക്ക് ഓഫസിന് തീയിട്ട സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുന്‍പും....

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട്....

Page 1574 of 3853 1 1,571 1,572 1,573 1,574 1,575 1,576 1,577 3,853