Kerala

കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടികള്‍

കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടികള്‍

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടി കൈറ്റ് വിക്ടേഴ്സില്‍ തുടക്കമാകുന്നു. ഒക്ടോബര്‍ 24 ന് ഞായറാഴ്ച വൈകിട്ട് 06.30-ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തുകൊണ്ടാണ് ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ....

സംസ്ഥാനത്ത് 25 ന് തീയേറ്ററുകള്‍ തുറക്കും; മരക്കാര്‍ തീയേറ്റര്‍ റിലീസിന്

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് 25 ന് തന്നെ തീയേറ്ററുകള്‍ തുറക്കും. ബുധനാഴ്ച ഇതരഭാഷ സിനിമകളോടെയാകും പ്രദര്‍ശനം ആരംഭിക്കുകനവംബര്‍ 12ന്....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. തീരദേശവാസികളെ സംരക്ഷിക്കുന്നതിന്....

മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം

കൊച്ചി നഗരത്തില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്നുള്ള രണ്ട്....

കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

അമ്മയില്‍ നിന്ന് മാതാപിതാക്കള്‍ കുട്ടിയെ മാറ്റിയ സംഭവത്തില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍....

ന്യൂനപക്ഷ സ്കോളർഷിപ്പ്; കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ സ്കോളർഷിപ്പ് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ....

” ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്നത് വ്യാമോഹം “

ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌. അന്നും....

ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി....

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതല്‍ ഈ മാസം 27 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ....

വെഞ്ഞാറമൂട് കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന

കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന. തിരുവനന്തപുരം വെഞ്ഞാറമ്മൂട് മണലി മുക്കിൽ 60 കിലോ കഞ്ചാവ് പിടിച്ചു.  സ്റ്റേറ്റ് എക്സൈസ്....

അനുപമയുടെ സമ്മതപ്രകാരമാണ് ദത്ത് നല്‍കിയത്: പ്രതികരണവുമായി അജിത്തിന്റെ മുന്‍ഭാര്യ നാസിയ

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി അജിത്തിന്‍റെ മുന്‍ഭാര്യ നാസിയ. അനുപമയുടെ സമ്മതപ്രകാരമാണ് ദത്ത് നല്‍കിയതെന്നും  ദത്ത് നല്‍കിയ സമ്മതപത്രം....

പാലക്കാട് സ്കൂട്ടർ യാത്രക്കാരന്‍റെ അഭ്യാസ പ്രകടനം; ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു

പാലക്കാട് നഗരത്തിൽ സ്കൂട്ടർ യാത്രക്കാരൻ്റെ അഭ്യാസ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിതവേഗതയിൽ വാഹനമോടിച്ചയാൾ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു....

ഷമീറിന്‍റെ ജീവന് ഭീഷണിയുണ്ടായിരുന്നു: സഹോദരന്‍ കൈരളിന്യൂസിനോട്

മത്സ്യവില്‍പ്പനയ്ക്കിടെ സി.ഐ.ടി.യു പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഷമീറിന്‍റെ സഹോദരന്‍ ബഷീര്‍. എസ്.ഡി.പി.ഐ.യുടെ വളര്‍ച്ചയ്ക്ക് തടസം നിന്നതിനാലാണ്....

ഞാനും ഒരമ്മയാണ്… അനുപമയെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കും. വകുപ്പുതല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍....

കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കളക്ടർ

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പഞ്ചായത്തിന് നിർദേശം....

കെ – റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകും; മന്ത്രി വി അബ്ദുറഹിമാന്‍

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. കേന്ദ്ര റെയിൽവേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളിൽ....

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് ഇ ഡി അന്വേഷിക്കും

സിറോ മലബാർ സഭാ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച് ഇ ഡി അന്വേഷണം തുടങ്ങി. കർദ്ദിനാൾ  ജോർജ് ആലഞ്ചേരി അടക്കം....

എം ജി സർവകലാശാല സംഘർഷം; 7എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്

എം ജി സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 7 എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ....

പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചന

75-ാം മത് പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിൻ്റ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. രാവിലെ നടന്ന പുഷ്പാർച്ചനയിൽ....

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി

ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീവെച്ചിക്കൊള്ള തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35....

സി.ഐ.ടി യു പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവം; ഓട്ടോറിക്ഷ കണ്ടെത്തി

ഇന്നലെ ഒല്ലൂക്കരയിൽ സി.ഐ.ടിയു പ്രവർത്തകൻ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍  അക്രമികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. കോലഴി പെട്രോൾപമ്പിന്....

Page 1707 of 3878 1 1,704 1,705 1,706 1,707 1,708 1,709 1,710 3,878