Kerala

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്: കൊവിഡ് മരണത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല: വീണാ ജോര്‍ജ്

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്: കൊവിഡ് മരണത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല: വീണാ ജോര്‍ജ്

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും കൊവിഡ് മരണത്തില്‍ സംസ്ഥാനത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൃത്യതയ്ക്ക് വേണ്ടിയാണ് മരണം ഓണ്‍ലൈനായി അപ്‌ഡേറ്റ്....

പ്രേതബാധ ഒഴിപ്പിക്കാന്‍ സ്വര്‍ണമാലയില്‍ ആവാഹനം; നാലുപവനുമായി വ്യാജ മന്ത്രവാദി മുങ്ങി

പ്രേതബാധ ഒഴിപ്പിക്കാനെന്ന് വ്യാജേന അധ്യാപികയില്‍നിന്നും നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ(29)യാണ് ആവാഹനത്തിന്റെ....

എറണാകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി

എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തി.  മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60)വാണ് ഭാര്യ....

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി പത്തനംതിട്ട

സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ  ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ   മുന്നിലാണ്....

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനെതിരെ കേസ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം നടന്നു. വരനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആനക്കയം സ്വദേശിനിയായ 17 കാരിയെ വിവാഹം കഴിച്ച....

പീഡനക്കേസ് പ്രതിക്ക് ബിജെപി അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരണം നല്‍കി കെ സുരേന്ദ്രൻ

പീഡനക്കേസ് പ്രതിക്ക് ബിജെപി അംഗത്വം നൽകി കെ സുരേന്ദ്രൻ. ലൈംഗിക പീഡന കേസ് പ്രതിയായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ഹരിദാസനെയാണ്....

വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം വിസ്മയയുടേത്....

കാക്കനാട് മയക്കുമരുന്ന് കേസ് ; പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ അല്ല, അതിമാരകമാകമായ മറ്റൊന്ന്!

കാക്കനാട് ലഹരിമരന്ന് കേസില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍. അതി വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തതെന്ന് രാസപരിശോധനയില്‍....

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യം:  എ വിജയരാഘവന്‍

ജനാധിപത്യധ്വംസനത്തിനെതിരെ കര്‍ഷകരും തൊ‍ഴിലാളികളും  ഒന്നിച്ചുനിന്നുള്ള പോരാട്ടം അനിവാര്യമാണെന്ന് സിപിഐഎം സംസ്ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവന്‍. സംഘപരിവാര്‍ തീരുമാനിക്കുന്നതാണ് നിയമമെന്ന....

യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ....

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി.വയനാട് പനമരം പാലത്തിന് സമീപം വച്ച് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക്....

കെ.പി.സി.സി പുനഃസംഘടന; ചര്‍ച്ചകള്‍ക്കായി സുധാകരനും സതീശനും ഇന്ന് ദില്ലിയിലേക്ക്

കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലേക്കെന്ന് സൂചന. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും. അതേസമയം....

ആറ്റിങ്ങലില്‍ കടയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ ഫോഴ്‌സ് സംഘം തുടരുന്നു

തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. അലുമിനിയം കടയില്‍ ആണ് തീപിടിത്തം ഉണ്ടായത്. അപകടമുണ്ടായത് പുലര്‍ച്ചെ നാലുമണിയോടെയാണ്.....

രാഹുലിന്‍റെയും പ്രിയങ്കയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത്....

ഭൂമി തട്ടിപ്പ് കേസ്: മോന്‍സന്‍ മാവുങ്കലിന് ഇന്ന് നിര്‍ണായകം

ഭൂമി തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ എറണാകുളം എ സി ജെ എം കോടതി ഇന്ന് വിധി....

കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും പിടികൂടി. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍....

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഒരു ലിറ്റർ....

ഒരു രൂപ പോലും എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണിയായത് ജനകീയ ഹോട്ടലുകള്‍,’വിശപ്പുരഹിത കേരളം’അന്വര്‍ഥമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍: കൊച്ചി മേയര്‍

ഒരു രൂപ പോലും കയ്യില്‍ എടുക്കാനില്ലാത്ത സാധാരണക്കാര്‍ക്ക് അത്താണി ആയത് ജനകീയ ഹോട്ടലുകളാണെന്ന് കൊച്ചി മേയര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും....

കൊച്ചി നഗരത്തില്‍ ഇനി ആരും വിശന്നിരിക്കേണ്ട; 10 രൂപയ്ക്ക് ഉച്ചഭക്ഷണവുമായി സമൃദ്ധി @ കൊച്ചി

കൊച്ചി നഗരത്തില്‍ ഇനിമുതല്‍ വെറും 10 രൂപയ്ക്ക് ഉച്ചഭക്ഷണം ക‍ഴിക്കാം. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് വിശപ്പുരഹിത നഗരം എന്ന ആശയത്തിന്‍റെ....

ആദിവാസി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍ 

ആദിവാസി കോളനിയിലെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. വാഴച്ചാല്‍ കാടർ ആദിവാസി കോളനിയിലെ റിൻറോയാണ് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ....

വ്യവസായ-അക്കാദമിക് പങ്കാളിത്തത്തിൽ നേട്ടങ്ങളുമായി സാങ്കേതിക സർവകലാശാല; 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി

വ്യവസായ-അക്കാദമിക് സഹകരണത്തിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളുടെ സഹകരണത്തോടെ ഏകദേശം 25....

Page 1739 of 3871 1 1,736 1,737 1,738 1,739 1,740 1,741 1,742 3,871