Kerala

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി.....

ആരോപണങ്ങള്‍ക്ക് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി; ഇന്നലെ മാത്രം നടത്തിയത് എഴുപതിനായിരത്തോളം ആര്‍ടിപിസിആര്‍ പരിശോധന

കൊവിഡ് മഹാമാരി സമയത്ത് പരമാവധി പേരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈൻ ചെയ്ത് മികച്ച ചികിത്സ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന്....

മൃതദേഹം നദിയിലൊഴുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല; ഓക്‌സിജനായി അലയേണ്ടി വന്നില്ല; യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ....

മലബാർ സമരം സ്വാതന്ത്ര്യ സമരം തന്നെ; മറിച്ച് പറയുന്നത് ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

മലബാർ കാർഷിക സമരത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി....

ഉത്തരേന്ത്യയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ചു കൊന്നു

മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ചു കൊന്നു. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്. മോഷണം നടത്തിയെന്ന്....

സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീല്‍ഡ്....

‘കിം കിം കിം’നു ശേഷം ‘ഇസ്ത്തക്കോ’യുമായി മഞ്ജുവാര്യര്‍

കയറ്റം ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം മഞ്ജു വാര്യരാണ് ആലപിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരനാണ് കയറ്റത്തിന്റെ....

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും

രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം....

സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ

സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ....

ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമായി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിൻറെയും കർണാടക കേരള തീരത്ത്....

കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആറിന്‍റെ പുതിയ പഠനം. രോഗം നേരത്തെ വന്ന് പോയവരിൽ കൊവാക്‌സിൻ ഒറ്റ....

തിരുവനന്തപുരത്ത് 2360 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2360 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1571 പേർ രോഗമുക്തരായി. 14 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

കൊവിഡ് മരണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്.രാജ്യത്തേറ്റവും നന്നായി കൊവിഡ്....

ഓണക്കിറ്റ് വിതരണം : റേഷൻ കടകൾ തിങ്കളാഴ്ച തുറക്കും

ഓണക്കിറ്റ് വിതരണം ഇതുവരെ പൂർത്തിയാക്കാത്ത കണ്ണൂര്‍ ജില്ലയിലെ എല്ലാ റേഷൻ കടകളും ആഗസ്ത് 31വരെ ഞായർ ഒഴികെയുള്ള എല്ലാ അവധി....

ഓണക്കാലത്ത് ലോക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിൽ വര്‍ധനയുണ്ടായി; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓണത്തോടു കൂടി ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിൽ വർധനയുണ്ടായി....

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,468 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 31,265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം....

മരണത്തെ മുഖാമുഖം കണ്ട നാളുകളെ കുറിച്ച് ‘മണി ഹെയ്റ്റ്‌സിലെ’ ‘പ്രൊഫസര്‍’

മണി ഹെയ്സ്റ്റിലെ ‘പ്രൊഫസര്‍’ എന്ന കഥാപാത്രത്തെ ആരും മറയ്ക്കില്ല. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ മണിഹെയ്റ്റ്‌സിന് ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ട്. അതുപോലെ തന്നെ....

‘ഒരു വാക്ക് എഴുതാന്‍ പോലും എനിക്ക് പറ്റുന്നില്ല, അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു’: മനം നുറുങ്ങുന്ന വേദനയോടെ സീമ ജി നായര്‍ കുറിച്ചത്

എന്റെ ആരുമല്ലായിരുന്നു.. എന്നാല്‍ എന്റെ ആരെല്ലാമോ ആയിരുന്നു.. അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു..കാന്‍സറിനോട് പോരാടി അകാലത്തില്‍ മരണമടഞ്ഞ....

മൊഡേണ വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചു

മൊഡേണ വാക്സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവാക്കളാണ് മരിച്ചത്. പിന്‍വലിച്ച ബാച്ചില്‍ പെട്ട....

കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുതിയ സംരംഭകത്വ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി

കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുതിയ സംരംഭകത്വ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.....

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയില്‍നിന്ന് പണം കവര്‍ന്നു; പ്രതി അറസ്‌റ്റില്‍

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് പണം കവർന്ന കേസിൽ  പ്രതി അറസ്റ്റിൽ. കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ....

Page 1832 of 3865 1 1,829 1,830 1,831 1,832 1,833 1,834 1,835 3,865