Kerala

മഹാമാരി കാലത്തിനിടയിലും സമൃദ്ധിയുടെ അടയാളപ്പെടുത്തല്‍ നല്‍കി ഇന്ന് മലയാളികള്‍ക്ക് തിരുവോണം

മഹാമാരി കാലത്തിനിടയിലും സമൃദ്ധിയുടെ അടയാളപ്പെടുത്തല്‍ നല്‍കി ഇന്ന് മലയാളികള്‍ക്ക് തിരുവോണം

ഐശ്വര്യവും സമ്പദ് സമൃദ്ധിയും വിളിച്ചോതി ഇന്ന് തിരുവോണം. കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീര്‍ത്തും ആഘോഷ തിമിര്‍പ്പിലാണ് ഓരോരുത്തരും. ചിങ്ങപിറവി മുതല്‍ കാത്തിരുന്ന ആ പൊന്നോണമാണിന്ന്. മാവേലി....

ബാറുകള്‍ നാളെ തുറക്കില്ല

സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരുവോണത്തിന് ബാറുകൾക്ക്....

ലക്ഷദ്വീപിലെ ഉന്നത പഠന രംഗത്തും കൈകടത്തി അഡ്‌മിനിസ്‌ട്രേഷൻ

ലക്ഷദ്വീപിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും അറബിക്‌ ബിരുദ കോഴ്‌സും നിർത്തലാക്കിയത്‌ ഗുജറാത്തിലെ ഒരു സർവകലാശാലയ്‌ക്ക് വേണ്ടിയെന്ന്‌ സൂചന.....

ചിന്താ ജെറോമിനെതിരായ അനാവശ്യ വിവാദം; സ്ത്രീവിരുദ്ധതയുടെയും ജാതിരാഷ്ട്രീയത്തിൻ്റെയും ഭാഗമാണെന്ന് ബി ഉണ്ണികൃഷ്ണൻ

ചിന്താ ജെറോമിനെതിരെ ചിലർ ഉയർത്തുന്ന അനാവശ്യ വിവാദം സ്ത്രീവിരുദ്ധതയുടെയും ജാതിരാഷ്ട്രീയത്തിൻ്റെയും ഭാഗമാണെന്ന് ചലച്ചിത്ര നിർമ്മാതാവ് ബി ഉണ്ണികൃഷ്ണൻ. വളരെ പ്രസക്തമായിട്ടുള്ള....

കാലാനുസൃതമായ മാറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകണം; മുസ്ലീംലീഗിന്റെ പക്വതയില്ലായ്മയും പരാജയവുമാണ് ഇത് വെളിവാക്കുന്നതെന്ന് വി പി സുഹറ

കാലാനുസൃതമായ മാറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.പി സുഹറ. ഒരു വ്യക്തി എന്തെങ്കിലും കുറ്റം ചെയ്താല്‍ തികച്ചും....

ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണം; വസ്തുതകളുമായി ഗവേഷക വിദ്യാർത്ഥി

യുവജന കമ്മീഷൻ ചെയർപേഴ്സൻ ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ അക്രമണമാണ് നടക്കുന്നത്. ചിന്ത ജെറോമിന്റെ പി എച്ച്....

1500 കടന്ന് പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിതര്‍

പാലക്കാട് ജില്ലയില്‍ ഇന്ന്  1528 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ തൃശൂരില്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,795 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

തിരുവനന്തപുരത്ത് 835 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  835 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1096 പേർ രോഗമുക്തരായി. 9.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; നെടുമങ്ങാട് 15 ലിറ്റര്‍ ചാരായം പിടികൂടി

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭി ആര്‍ സുരൂപിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചാരായം....

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,142 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട്....

ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി. രാജീവ്

ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച് മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ....

ജാതി, മത, വർഗ വ്യത്യാസമില്ലാതെ മാലോകരെല്ലാവരും ഒന്നു പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണം.. ആശംസകളുമായി മന്ത്രി വി.എന്‍ വാസവന്‍

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വി.എന്‍ വാസവന്‍.  ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ മാലോകരെല്ലാവരും ഒന്നു പോലെ കഴിഞ്ഞിരുന്ന....

മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം: 3.2 കോടി രൂപ അനുവദിച്ചു

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ....

രാമനാട്ടുകര സ്വർണ്ണക്കടത്ത്: 17 പേരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസിന്റെ കണ്ടത്തൽ. 17 പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാൻ....

40 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായി. ഇവരുടെ പക്കൽ....

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജമാണ് ഓണം; ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെന്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം....

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്....

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ചയാളെ വയനാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍....

വ്യാപാരിയെ ഹണി ട്രാപ്പിലൂടെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം; നാല് പേർ അറസ്റ്റില്‍

എറണാകുളം സ്വദേശിയായ വ്യാപാരിയെ ഹണി ട്രാപ്പിലൂടെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ നാല് പേർ കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. രഹസ്യ വിവാഹം....

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം… ഉത്പന്നങ്ങൾ ഓണ്‍ലൈനായി..

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകൾ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീ....

ആറന്മുള ജലോത്സവം: മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുമതി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം എന്നീ ചടങ്ങുകള്‍ നടത്തുന്നതിന് മൂന്ന് മേഖലകളില്‍നിന്നുള്ള ഓരോ പള്ളിയോടങ്ങള്‍....

Page 1834 of 3850 1 1,831 1,832 1,833 1,834 1,835 1,836 1,837 3,850