Kerala

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ പ്രതിപക്ഷം സമരത്തിന്റെ ഭാഗമായി നശിപ്പിച്ചത് 4,01,34,242 രൂപയുടെ പൊതുമുതല്‍

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ പ്രതിപക്ഷം സമരത്തിന്റെ ഭാഗമായി നശിപ്പിച്ചത് 4,01,34,242 രൂപയുടെ പൊതുമുതല്‍

നിയമസഭയിലെ കയ്യാങ്കളി സംഭവം ഉയര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ അക്രമസംഭവങ്ങളുടെ വിശദാംശങ്ങള്‍....

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല

സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും....

പുതിയ സൈക്കിളിലെ ആദ്യ യാത്ര മരണത്തിലേക്ക്; കണ്ണീരോടെ നാട്

ഏറെ ആഗ്രഹിച്ച് വാങ്ങിയ ആദ്യസൈക്കിളിലെ യാത്ര വൃന്ദ എന്ന എട്ടാംക്ലാസുകാരിയെ കൊണ്ടുപോയത് മരണത്തിലേക്കായിരുന്നു. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍....

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി രവിപിള്ള

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതിൽ കേരള സർക്കാർ പോസിറ്റീവ് നിലപാടാണ് സ്വീകരിക്കുന്നത്.....

കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സഹകരണ വകുപ്പ്; രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ വായ്പകള്‍ക്കും വന്‍ ഇളവ്

കൊവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി....

പാലക്കാട് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു

പാലക്കാട് ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. ആലത്തൂർ പഴമ്പാലക്കോട് സ്വദേശികളാണ് മരിച്ചത്. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്.....

സംസ്ഥാനത്ത് സിക വൈറസ് നിയന്ത്രണവിധേയമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട്....

ശബരിമല കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം, നിലയ്ക്കല്‍ പദ്ധതിക്ക് തുടക്കമായി: മന്ത്രി റോഷി അഗസ്റ്റിന്‍

ശബരിമലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ളപ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമായി ബൃഹത്....

മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കുറിപ്പ് വൈറലാകുന്നു. നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. താന്‍ മമ്മൂട്ടിയോളം അഭിനയിക്കാനോ....

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയുടെ മൃതദേഹം തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32) യുടെ....

കറ്റാര്‍ വാഴ ഉപയോഗിക്കുന്നവര്‍ ഈ അപകടങ്ങളും കൂടി അറിഞ്ഞിരിക്കുക

കറ്റാര്‍ വാഴ ഔഷധങ്ങളുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യകരമായ പ്രകൃതിദത്ത വസ്തുക്കളില്‍ കറ്റാര്‍ വാഴയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും....

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു; ഹൈക്കമാന്‍ഡിന് പരാതിയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ദില്ലിയില്‍ വിളിച്ച് വരുത്തി രാഹുല്‍ ഗാന്ധി ചര്‍ച്ച....

വിദ്യാഭ്യാസ വകുപ്പിന്റെ ‘വീട് ഒരു വിദ്യാലയം’ പദ്ധതിയ്ക്ക് തുടക്കമായി

കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്തെ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ – തൊഴിൽ....

സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു; അധ്യാപകന്‍ തൂങ്ങിമരിച്ചു

സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ച അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്....

വൈദ്യുതി നിയമഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്ക് ക്രമാതീതമായി കൂടും

കേന്ദ്ര സർക്കാർ കൊണ്ടു വന്ന വൈദ്യുതി നിയമഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്ക് വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന്....

ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ച സംഭവം: വീട്ടമ്മയുടെ പരാതിയില്‍ എത്രയും വേഗം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ....

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ  യോഗേഷ് ഗുപ്‌ത വിശിഷ്ട....

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ര്‍​ശ​ന വേ​ദി തു​റ​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ലയ്​ക്ക്​ പു​ത്ത​നു​ണ​ര്‍​വ് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്....

സംസ്ഥാനത്ത്  വാക്സിൻ യജ്ഞം ആരംഭിച്ചു

സംസ്ഥാനത്ത്  വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും....

സ്ഥാനാർത്ഥി നിർണ്ണയത്തിലും വനിതകളെ വെട്ടി എം എസ്‌ എഫ്‌

സ്ഥാനാർത്ഥി നിർണ്ണയത്തിലും വനിതകളെ വെട്ടി എം എസ്‌ എഫ്‌. എം എസ്‌ എഫ്‌ വനിതാ നേതാവ്‌ ഫാത്തിമ തഹ്‌ലിയെ കോഴിക്കോട്‌....

ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ കാത്തിരിപ്പിന് വിരാമം

ബിഗ് ബഡ്ജറ്റ് ചിത്രം അദൃശ്യത്തിന്റെ മോഷന്‍ പോസ്റ്ററും ടൈറ്റിലും പുറത്തു വിട്ടു. മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം....

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവം; പ്രതി അറസ്റ്റിൽ

ആലുവ പുക്കാട്ടുപടിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ  ഡ്യൂട്ടിക്കിടെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്(36)....

Page 1836 of 3838 1 1,833 1,834 1,835 1,836 1,837 1,838 1,839 3,838