Kerala

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് എറണാകുളം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ദിനാള്‍....

സ്വാതന്ത്ര്യ ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുത്ത് സിപിഐ

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാൻ സിപിഐ തീരുമാനം.  എല്ലാ പാർട്ടി യൂണിറ്റുകളും ആഘോഷ പരിപാടികൾ നടത്തും. സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.....

ദില്ലിയില്‍ ആറുവയസുകാരിയെ ക്രൂരപീഡിപ്പിച്ചു; 34കാരൻ അറസ്റ്റിൽ

ദില്ലിയില്‍ ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ത്രിലോക്പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ....

‘ഒളിമ്പിക് മെഡല്‍ സ്വീകരിച്ചപ്പോ ഇങ്ങനെ കൈ വിറച്ചിട്ടില്ല’:മമ്മൂട്ടിയെ ചിരിപ്പിച്ച് ഒളിമ്പ്യൻ

ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിൻ്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി.അഭിമാന....

ഒന്ന്,രണ്ട്,മൂന്ന്..വോട്ടുകൾ വിരലിലെണ്ണി ബിജെപി സ്ഥാനാർത്ഥി

കോട്ടയം എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 3 വോട്ടുകളാണ്. കഴിഞ്ഞ തവണ 2....

ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ചുവെക്കാൻ കേന്ദ്രം ശ്രമിക്കുന്നു; ജോൺ ബ്രിട്ടാസ് എം പി

വർഷകാല സമ്മേളന കാലയളവിൽ ജനങ്ങളിൽ നിന്ന് വസ്തുതകൾ മറച്ച് വെക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം പി.....

വിമുക്ത ഭടനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓഫീസില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; മര്‍ദ്ദിച്ചത് ബിജെപി നേതാവ്

പഞ്ചായത്തില്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ വിമുക്ത ഭടന്‍ പൊറ്റയില്‍ തോട്ടത്തില്‍ ഹൗസില്‍ എസ്. അനില്‍കുമാറിനെ ബി.ജെ.പി നേതാവും വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത്....

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടത് തരംഗം

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മിന്നും വിജയം. ആകെ തിരഞ്ഞെടുപ്പ്....

സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കില്ല; സജി ചെറിയാൻ

സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ....

തകരാറിലായ ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കും; മന്ത്രി കെ.എന്‍.ബാലഗോപാല്‍

വിദ്യാ ശ്രീ പദ്ധതിയിലൂടെ നല്‍കിയതില്‍ തകരാറിലായ ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ലാപ്‌ടോപുകള്‍ കെഎസ്എഫ്ഇ ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും....

കേരളത്തിൽ വ്യവസായം വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ലോബി ശക്തമായി പ്രവർത്തിക്കുന്നു; മന്ത്രി പി രാജീവ്

കേരളത്തിൽ വ്യവസായം വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ലോബി ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി  പി രാജീവ്. കാലഹരണപ്പെട്ട ചട്ടങ്ങൾ....

മുട്ടാര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 79.72 ശതമാനം പോളിംഗ്

മുട്ടാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ 79.72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 166 പുരുഷന്മാരും 176 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.....

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; പഴേരി ഡിവിഷൻ എൽ ഡി എഫ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട്‌ സുൽത്താൻ ബത്തേരി പഴേരി ഡിവിഷൻ പിടിച്ചെടുത്ത്‌ എൽ....

കരുവന്നൂർ ബാങ്ക് വായ്പ്പാ തട്ടിപ്പ്; കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. കിരണിന്റെ എറണാകുളത്തെ....

വിവാദ ഭൂമി ഇടപാട് കേസ്; കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാട്കേസിൽ  വിചാരണ നേരിടണമെന്ന കീഴ് കോടതി വിധിക്കെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി സമർപ്പിച്ച....

യന്ത്രത്തകരാർ; നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. പുലർച്ചെ 4.52-ന് നെടുമ്പാശ്ശേരിയിൽ നിന്നു പുറപ്പെട്ട എയർ അറേബ്യ വിമാനമാണ്....

മരക്കഷണം കൊണ്ട് അടിയേറ്റ് മധ്യവയസ്കന്‍ മരിച്ചു; അയൽക്കാരന്‍ അറസ്റ്റില്‍ 

കാസർകോട് വെള്ളരിക്കുണ്ടിൽ 45 കാരൻ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ അയൽക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാത്തിക്കരയിലെ കുറ്റ്യാട്ട് രവിയാണ് കൊല്ലപ്പെട്ടത്. അയൽക്കാരൻ....

വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല; പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി സര്‍ക്കാര്‍

വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ. വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല. കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന....

ആളും ആരവവുമില്ലാതെ വീണ്ടുമൊരു അത്തച്ചമയം

ആളും ആരവവുമില്ലാതെ വീണ്ടുമൊരത്തച്ചമയം. ഓണത്തിന്‍റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയും മലയാളിയുടെ മനസ്സിൽ മാത്രം. കൊവിഡ് വ്യാപന സാഹചര്യത്തെ....

സംസ്ഥാനത്ത് 15 വാര്‍ഡുകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്തെ 9 ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാര്‍ഡുകളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.  11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത്....

സിവിൽ സപ്ലൈകോ ഓണം വിപണന മേള കൊച്ചിയില്‍

സിവിൽ സപ്ലൈകോയുടെ ഓണം വിപണന മേള കൊച്ചിയിലും പ്രവർത്തനം തുടങ്ങി. കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്തിലാണ് മേള നടക്കുന്നത്.....

‘പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ട’: മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം

സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം. പണച്ചെലവുള്ള ഒരു....

Page 1844 of 3840 1 1,841 1,842 1,843 1,844 1,845 1,846 1,847 3,840