Kerala

ഡബ്‌ള്യു ഐ പി ആര്‍ 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

ഡബ്‌ള്യു ഐ പി ആര്‍ 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങും. ഡബ്‌ള്യു ഐ പി ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ....

ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി മുഹമ്മദ് നിയാസിനെയും വിജു എബ്രഹാമിനെയും നിയമിച്ചു

കേരള ഹൈക്കോടതി ജഡ്ജിമാരായി വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം....

അട്ടപ്പാടി സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടി വട്ടലക്കിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് നാർക്കോട്ടിക് ഡിവൈഎസ്പി....

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ അറസ്റ്റില്‍

ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (എച്ച്ഡിബി) ന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്ക് ചെയർമാൻ അറസ്റ്റിൽ. ആർഎസ്‌എസ്‌ മുൻ....

മനംമയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്ത് വിലങ്ങന്‍

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിലങ്ങന്‍കുന്ന് സഞ്ചാരികളെ കാത്തിരിക്കുന്നു. തൃശൂരിന്റെ നഗര സൗന്ദര്യത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധകാല ചരിത്രവും പറയുന്ന വിലങ്ങന്‍....

പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളിക്കമ്മിറ്റി

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ദേവാലയത്തിൽ നടത്തിയ കോടികളുടെ വെട്ടിപ്പ് പുറത്ത്. പെരുമ്പാവൂർ രായമംഗലം സ്വദേശിയും യൂത്ത് കോൺഗ്രസ് സംസ്ഥാന....

ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെ യാത്രാനുമതി നൽകി യു എ ഇ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനങ്ങള്‍ സർവീസ്....

സാങ്കേതിക സര്‍വ്വകലാശാല: ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിന് വന്‍ സ്വീകാര്യത

സാങ്കേതിക സര്‍വകലാശാലയിലെ ബി ടെക് ഫലം പ്രസിദ്ധീകരിച്ചതിന്റെ നാലാം ദിവസമാണ് മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ നീരജ് നായര്‍ക്ക്....

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകും: ധനമന്ത്രി കെ എൻ ബാലഗോപാൽ

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലാണ് ധനമന്ത്രി കെ എൻ....

മെട്രോ റെയിൽ പദ്ധതി; കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്രം

സംസ്ഥാനത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്ക് കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ . ജോൺ ബ്രിട്ടാസ് എം....

പത്മ മാതൃകയിൽ കേരളത്തിലും പുരസ്കാരം; നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്‍റെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ മാതൃകയിൽ കേരളത്തിലും സിവിലിയന്‍ പുരസ്കാരം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട്....

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി.....

ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് താൽക്കാലിക സ്റ്റേ

സ്വർണക്കടത്തു കേസിൽ ഇഡിക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. ഹൈക്കോടതി....

സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ജനറല്‍ മാനേജര്‍ അലക്‌സ്....

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ....

ദലിത്- ക്രൈസ്തവർക്ക് സംവരണാനുകൂല്യം നൽകി വരുന്നു; മന്ത്രി കെ രാധാകൃഷ്ണൻ

ദലിത് ക്രിസ്ത്യൻസ് വിഭാഗത്തിനെ ഒ ഇ സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും വരുമാന....

കത്വ ഫണ്ട് തട്ടിപ്പ്; പി കെ ഫിറോസിനെതിരെ ഇ.ഡി കേസെടുത്തു

കത്വ ഫണ്ട് തട്ടിപ്പില്‍ പി കെ ഫിറോസിനെതിരെ ഇ.ഡി. കേസെടുത്തു. കേസിലെ രണ്ടാം പ്രതി ആണ് പി.കെ ഫിറോസ്. പി....

കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ

കേരളത്തിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.....

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരായി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ ഹാജരായി. ഈ കേസില്‍ മുന്‍ എംഎല്‍എ....

മാനസ കൊലപാതക കേസ്: തോക്ക് കൈമാറിയ പ്രതികളെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോതമംഗലം മാനസ കൊലപാതക കേസില്‍ തോക്ക് കൈമാറിയ പ്രതികളെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഹാര്‍ സ്വദേശികളായ സോനു....

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാർഥികളുടെ പ്രഭാത ഭക്ഷണം തടഞ്ഞ് കേന്ദ്രം

സ്കൂൾ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി....

ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ക്ക് നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരാകണം

ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോര്‍ വകുപ്പ്. ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ യൂട്യൂബര്‍മാരുടെ വീട്ടില്‍ നോട്ടീസ്....

Page 1845 of 3839 1 1,842 1,843 1,844 1,845 1,846 1,847 1,848 3,839