Kerala

വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല; പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി സര്‍ക്കാര്‍

വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല; പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി സര്‍ക്കാര്‍

വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ. വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല. കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ....

സിവിൽ സപ്ലൈകോ ഓണം വിപണന മേള കൊച്ചിയില്‍

സിവിൽ സപ്ലൈകോയുടെ ഓണം വിപണന മേള കൊച്ചിയിലും പ്രവർത്തനം തുടങ്ങി. കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്തിലാണ് മേള നടക്കുന്നത്.....

‘പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ട’: മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം

സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം. പണച്ചെലവുള്ള ഒരു....

2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തിന് സംഭാവന നല്‍കി റിലയന്‍സ് ഫൗണ്ടേഷന്‍

കേരളത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയ്ന് കരുത്തു പകര്‍ന്നുകൊണ്ട് 2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സംഭാവന നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍.....

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്; 15000 രൂപ ഓണം അഡ്വാന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നല്‍കും. സംസ്ഥാനത്തെ....

ഒ ബി സി ബില്‍: കേന്ദ്രത്തിനു മേനി നടിക്കാന്‍ ഒന്നുമില്ലെന്ന് എളമരം കരീം

ഒ ബി സി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള 127-ാം ഭരണഘടനാ ഭേദഗതി ബില്ലിന്മേല്‍ കേന്ദ്രസര്‍ക്കാരിനു മേനി....

സംസ്ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ്....

വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന....

ശ്രീജേഷിന് 2 കോടി; മറ്റു മലയാളി താരങ്ങള്‍ക്ക് 5 ലക്ഷം വീതം: പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം....

എം അജിംഷാദിന് ദൃശ്യമാധ്യമ പുരസ്‌കാരം

കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം അജിംഷാദിന് ദൃശ്യമാധ്യമ പുരസ്‌കാരം. അബുദാബി ദര്‍ശന കലാ സാംസ്‌കാരിക വേദിയുടെ ദൃശ്യ....

കരുവന്നൂര്‍ കേസ്: ‘ക്രമക്കേട് കണ്ടെത്തിയില്ല’; 16 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് സഹകരണവകുപ്പ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ....

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് – അഡ്വാന്‍സ് 17നകം നല്‍കും

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യുവാന്‍ തീരുമാനമായി. മുന്‍വര്‍ഷം നല്‍കിയ അതേ....

വാക്സിനേഷനില്‍ കേരളം മുന്നിലെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്സിനേഷനില്‍ കേരളം ഏറെ മുന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ 55 ശതമാനം പേര്‍ ആദ്യ....

വര്‍ഗീയ മുദ്രാവാക്യം വിളിച്ച കേസില്‍ ബിജെപി നേതാവിന് ജാമ്യം

കര്‍ഷക സമരം നടക്കുന്ന ജന്ദര്‍ മന്തര്‍ സമര വേദിക്ക് സമീപം വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ്....

ഡബ്‌ള്യു ഐ പി ആര്‍ 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങും. ഡബ്‌ള്യു ഐ പി ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍....

തുമ്മലിനെ അകറ്റാം; ഈ ഒറ്റമൂലികള്‍ പരീക്ഷിക്കൂ

തുമ്മലിനെ നമ്മളെല്ലാം വളരെ നിസാരമായിട്ടാണ് കാണുന്നതെങ്കിലും നിര്‍ത്താതെ മിനുറ്റുകളോളമുള്ള തുമ്മല്‍ ദൈനംദിന ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. പലര്‍ക്കും ചില അലര്‍ജികള്‍....

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 19,411 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 23,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട്....

ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി മുഹമ്മദ് നിയാസിനെയും വിജു എബ്രഹാമിനെയും നിയമിച്ചു

കേരള ഹൈക്കോടതി ജഡ്ജിമാരായി വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരുടെ നിയമനം അംഗീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം....

അട്ടപ്പാടി സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടി വട്ടലക്കിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് നാർക്കോട്ടിക് ഡിവൈഎസ്പി....

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ അറസ്റ്റില്‍

ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (എച്ച്ഡിബി) ന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്ക് ചെയർമാൻ അറസ്റ്റിൽ. ആർഎസ്‌എസ്‌ മുൻ....

മനംമയക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ കാത്ത് വിലങ്ങന്‍

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിലങ്ങന്‍കുന്ന് സഞ്ചാരികളെ കാത്തിരിക്കുന്നു. തൃശൂരിന്റെ നഗര സൗന്ദര്യത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധകാല ചരിത്രവും പറയുന്ന വിലങ്ങന്‍....

പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളിക്കമ്മിറ്റി

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ദേവാലയത്തിൽ നടത്തിയ കോടികളുടെ വെട്ടിപ്പ് പുറത്ത്. പെരുമ്പാവൂർ രായമംഗലം സ്വദേശിയും യൂത്ത് കോൺഗ്രസ് സംസ്ഥാന....

Page 1847 of 3842 1 1,844 1,845 1,846 1,847 1,848 1,849 1,850 3,842