Kerala

വീട്ടില്‍ വിരുന്നുവരുമ്പോഴെല്ലാം മരുമകന്‍ മോഷണം നടത്തുന്നു; പരാതിയുമായി ഭാര്യയുടെ അച്ഛന്‍; പിന്നീട് സംഭവിച്ചത്

വീട്ടില്‍ വിരുന്നുവരുമ്പോഴെല്ലാം മരുമകന്‍ മോഷണം നടത്തുന്നു; പരാതിയുമായി ഭാര്യയുടെ അച്ഛന്‍; പിന്നീട് സംഭവിച്ചത്

മരുമകന്‍ വീട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ നിന്നും മോഷണം നടത്തുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി ഭാര്യയുടെ അച്ഛന്‍. സംഭവത്തില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി....

‘അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു’ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് എ പി അബ്ദുല്ലക്കുട്ടി

മലബാര്‍ സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ....

വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണം: വീണാ ജോര്‍ജ്

സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ....

വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് ശ്രീജേഷിന്റെ മറുപടി

ഒരു കായികതാരമെന്ന നിലയിൽ താനിപ്പോഴും അഭിമാനിക്കുന്നത് രാജ്യത്തിനും നാടിനും വേണ്ടി ഒരു മെഡൽ വാങ്ങാനായി എന്നതാണെന്ന് ഒളിമ്പ്യൻ പി ആർ....

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു; അഫ്ഗാനില്‍ നിന്നും തിരിച്ചെത്തിയ ദീദില്‍ കൈരളി ന്യൂസിനോട്

അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്താന്‍ സഹായിച്ച മുഖ്യമന്ത്രിക്കും കേരള സര്‍ക്കാറിനും നന്ദി പറഞ്ഞ് കണ്ണൂര്‍ സ്വദേശി ദീദില്‍ രാജീവന്‍. മുഖ്യമന്ത്രി നേരിട്ട്....

വാരിയംകുന്നത്ത് അടക്കം 387 പേരെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ‘രാഷ്ട്രീയ പ്രേരിതം’; എം.ജി.എസ് നാരായണന്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെ വിമര്‍ശിച്ച് പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. വാരിയംകുന്നത്തിന്റേതുള്‍പ്പെടെയുള്ള 387 മലബാര്‍ സമര നേതാക്കളുടെ....

അഫ്ഗാനിസ്ഥാന്‍ വലിയ ഒരു പാഠമാണ് മനുഷ്യരാശിയുടെ മുമ്പില്‍ വെയ്ക്കുന്നത്; മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍, ആ തീയില്‍ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന വലിയ പാഠം: മുഖ്യമന്ത്രി

അഫ്ഗാനിസ്ഥാന്‍ വലിയ ഒരു പാഠമാണു മനുഷ്യരാശിയുടെ മുമ്പില്‍ വെയ്ക്കുന്നതെന്നും മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍, ആ തീയില്‍ത്തന്നെ വീണ് ജനങ്ങളും....

പുനലൂർ കൈതച്ചക്കകൾക്ക് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്

പുനലൂരിലെ കൈതച്ചക്കകൾക്ക് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്. പ്ലാച്ചേരി മേഖലയിലെ കൈതച്ചക്കകൾ കയറ്റി അയക്കുന്നത് ദില്ലിയിലേക്കും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ്. റബ്ബറിന്....

ഡി സി സി പുന:സംഘടന: പതിവുപോലെ ചേരിപ്പോര് രൂക്ഷം

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം. പുന:സംഘടന പട്ടിക ഇറങ്ങിയാല്‍ ശക്തമായി പ്രതികരിക്കണം....

സംസ്ഥാനം കൊവിഡ് ആശങ്കയില്‍; വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകം

സംസ്ഥാനം കൊവിഡ് ആശങ്കയില്‍. വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകം. പ്രതിദിന കേസുകള്‍ 25,000 മുതല്‍ 30,000 വരെ ഉയരാന്‍....

കൊച്ചിയിൽ നിന്നും റദ്ദാക്കിയ വിമാനം പുറപ്പെട്ടു

കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം യാത്ര പുറപ്പെട്ടു.യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്നലെ യാത്ര റദ്ദാക്കിയിരുന്നു.ഇന്നലെ ഉച്ചക്ക് 1.20ന് പുറപ്പെടേണ്ടിയിരുന്ന....

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന്....

റഷ്യൻ താരം അലക്സാണ്ട്ര ജാവി മരിച്ച നിലയിൽ

കാഞ്ചന 3 താരം അലക്സാണ്ട്ര ജാവി (23) മരിച്ച നിലയില്‍. റഷ്യന്‍ താരമാണ് അലക്സാണ്ട്ര ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍....

വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു

വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു. അരീക്കോട് സ്വദേശി ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ ആണ് മരിച്ചത്. 24 വയസായിരുന്നു.....

അഫ്ഗാനിസ്ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി

അഫ്ഗാനിസ്ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി....

റെക്കോര്‍ഡിട്ട് കണ്‍സ്യൂമര്‍ ഫെഡ്; തൊഴിലാളികളെയും ജീവനക്കാരെയും അഭിനന്ദിച്ച് മന്ത്രി വി.എന്‍ വാസവന്‍

ഓണക്കാലത്തെ റിക്കോര്‍ഡ് വില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരെയും തൊഴിലാളികളെയും സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അഭിനന്ദിച്ചു.....

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ഉടൻ

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും. എൽ ഡി എഫ് കൗൺസിലർമാരുടെ പരാതിയിലാണ് അന്വേഷണം.ഓണക്കോടിയ്ക്കൊപ്പം പതിനായിരം....

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്....

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ 25072 പേർക്ക് കൊവിഡ് ബാധ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 25,072 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 389 പേർ കൊവിഡ് ബാധിച്ച്....

ദേശീയ അധ്യാപക പുരസ്‌കാരം: കേരളത്തില്‍ നിന്ന് മൂന്ന് അധ്യാപകര്‍

ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 3 അധ്യാപകരടക്കം 44 പേര്‍ പുരസ്‌കാരം നേടി. തിരുവനന്തപുരം സൈനിക്....

താങ്കളെ എംപിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? തരൂരിനെതിരെ പോസ്റ്റർ പ്രതിഷേധം

ശശി തരൂരിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ്....

Page 1849 of 3869 1 1,846 1,847 1,848 1,849 1,850 1,851 1,852 3,869