Kerala

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും  സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ് യാത്രാ യൂ ട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത. യൂ ട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ്....

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ....

കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു നുറുങ്ങ് അന്തരിച്ചു

സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ മരണം.....

ആ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നയൻതാരയും വിഘ്നേഷും

കോളിവുഡിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ച ജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇപ്പോഴിതാ ആരാധകരുമായി തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. നയൻതാരയുടേയും,....

നിയമ ലംഘനങ്ങൾക്ക് ആഹ്വാനം: വ്ലോഗർമാരുടെ 17 ആരാധകർ അറസ്റ്റിൽ

യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമ ലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ....

കള്ള് ചെത്തുന്നത് ഷൂട്ട് ചെയ്യാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി

മൊകേരി ആറ്റുപുറത്ത് കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പാനൂർ ചെറ്റക്കണ്ടിയിലെ കെകെ പ്രേംജിത്തിനെയാണ്....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ, മകളും....

വ്യാജ എഫ് ബി അക്കൗണ്ടിലുടെ അശ്ലീല സന്ദേശം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സ്ത്രീയുടെ പേരില്‍ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്കിനു....

ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ മുഖംനോക്കാതെ നടപടി: മന്ത്രി ആന്റണി രാജു

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന....

ചലച്ചിത്രതാരം ശരണ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്രതാരം ശരണ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അര്‍ബുദ രോഗബാധയ്ക്ക്....

വാക്സിന്‍ ക്ഷാമം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം

സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു.....

കലയുടെ അതിജീവനം ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ്; ‘മഴമിഴി’ ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം

കലയുടെ അതിജീവനത്തിന്റെ കരുതല്‍ കൂട്ടായ്മയായ മഴമിഴിയുടെ വടക്കന്‍മേഖലയിലെ ചിത്രീകരണ ദൗത്യത്തിന് കേരള കലാമണ്ഡലത്തില്‍ തുടക്കമായി. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന....

കോളനി നിവാസികള്‍ക്ക് കൈത്താങ്ങായി ഡോക്ടര്‍ അശ്വതി സോമന്‍; എത്തിച്ചു നല്‍കിയത് സാനിറ്റൈസറും മാസ്‌കും

കോളനി നിവാസികള്‍ക്ക് കൈത്താങ്ങായി ഡോക്ടര്‍ അശ്വതി സോമന്‍. നിലമ്പൂര്‍, പോത്തുക്കല്‍ കോളനി വാസികള്‍ ആവശ്യപ്പെട്ടതിനനുസരിച്ചു 130 സാനിറ്റൈസറും, 600 തുണി....

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. ചെറുകുന്നം ക്ഷീരോല്പാദക സഹകരണസംഘം....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. ഇയാള്‍ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക....

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ശതമാനം

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം....

ഭൂരഹിതരായ 12666 ആദിവാസികൾക്ക് ഭൂമി കൈവശാവകാശ രേഖ നൽകും: മുഖ്യമന്ത്രി

അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കാൻ വിർച്വൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ....

ടൂറിസം വികസനത്തിന്‌ കേന്ദ്ര സഹായം: എ.എം.ആരിഫ്‌ എം.പി. നിവേദനം നൽകി

ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ആലപ്പുഴയിലെ ടൂറിസം വികസനത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ എ.എം.ആരിഫ്‌ എം.പി.....

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാന്‍ അനുമതി

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കും. ദുബായ് റസിഡന്റ് വിസയുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. രണ്ടാം ഡോസ്....

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി ഐ എമ്മിന്റെ രാജ്യവ്യാപക പ്രക്ഷോഭം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാവര്‍ക്കും ആവശ്യാനുസരണം സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങള്‍ ഉയര്‍ത്തി സി പി....

നവകേരള സൃഷ്ടി സിവിൽ സർവ്വീസിൻ്റെ കടമയായി മാറണം: എം വി ഗോവിന്ദൻ

നവകേരള സൃഷ്ടിയെ മുന്നിൽ നിന്ന് നയിക്കാൻ സിവിൽ സർവ്വീസിനെ ശക്തമാക്കാൻ സർവ്വീസ് സംഘടനകൾക്ക് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി....

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും.....

Page 1857 of 3848 1 1,854 1,855 1,856 1,857 1,858 1,859 1,860 3,848