Kerala

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള....

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കൊവിഡ്; ടി പി ആര്‍ 13.87 %

കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട്....

ഥാർ വാഹനത്തിൽ കടത്തിയ നാടൻ ചാരായം പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍ 

മഹീന്ദ്ര ഥാർ വാഹനത്തിൽ കടത്തുകയായിരുന്ന 10 ലിറ്റർ നാടൻ ചാരായം പിടികൂടി. ചാരായം കടത്തിയ ഒരാളെ എക്സൈസ് പിടികൂടി. തോലബ്ര സ്വദേശി....

ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്

ഗ്രാമീണ ടൂറിസം പദ്ധതികള്‍ ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒന്നിലധികം തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും ഇതിനായി സാംസ്‌കാരിക പശ്ചാത്തലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ നടപടി....

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം 

കേരള തീരത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെ ഓഗസ്റ്റ് എട്ടിന് രാത്രി 11.30 വരെ 2.6 മുതൽ 3.2 മീറ്റർ....

‘ഈ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്തുപിടിച്ച് ശ്രീജേഷ്

സ്വര്‍ണ്ണത്തിളക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യയും നീരജ് ചോപ്രയും. ഒളിംപിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ നീരജിനെ രാജ്യമൊന്നാകെ ചേര്‍ത്ത് പിടിചചിരിക്കുകയാണ്. ഇപ്പോള്‍....

പരിശോധനകള്‍ പൂര്‍ത്തിയാക്കി ഐ എന്‍ എസ് വിക്രാന്ത്; ഉള്‍ക്കടലിലുള്ള ആദ്യ പരീക്ഷണയോട്ടം വിജയകരം

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാര്‍ഡിന്റെ....

വാക്സിനേഷന്‍ പൂര്‍ത്തിയായ ആദ്യ ട്രൈബല്‍ പഞ്ചായത്തായി നൂല്‍പുഴ

സംസ്ഥാനത്ത് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂല്‍പുഴ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികള്‍ ഉള്‍പ്പെടെ....

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍; കണ്ണൂര്‍ വേദിയാകും

സിപിഐ എം 23-ാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ. 3 ദിവസത്തെ സിപിഐ എം കേന്ദ്രകമ്മറ്റി യോഗത്തിലാണ് കേരളത്തിൽ പാർട്ടി കോണ്‍ഗ്രസ്....

ലീഗ് പുകയുന്നു; കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി, ഒളിയമ്പുമായി എം കെ മുനീർ

കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങൾക്ക് പിന്തുണയുമായി ലീഗ് നേതാവ് കെ എം ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ....

ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല; നിയന്ത്രണങ്ങളോടെ പൂജകള്‍

ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല.  കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷവും തർപ്പണ ചടങ്ങുകൾ മാറ്റി വെച്ചിരുന്നു. എന്നാൽ....

കൊച്ചിയില്‍ മുങ്ങിയ ബോട്ട് പുന്നപ്രയില്‍ പൊങ്ങി 

കൊച്ചിയില്‍ എന്‍ജിന്‍ കേടായി മുങ്ങിയ ബോട്ട് ആലപ്പു‍ഴ പുന്നപ്ര തീരത്തടിഞ്ഞു. പുന്നപ്ര തെക്ക് നര്‍ബോന തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് ബോട്ട്....

കരിപ്പൂർ സ്വർണ കവർച്ച; പ്രതി റിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രതി റിയാസിനെ കൊടുവള്ളി വാവ്വാടിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. കൊടുവള്ളി സംഘത്തിലെ കുഞ്ഞീത് എന്ന....

‘നാണമില്ലേ മോദി’ അഭിനന്ദിക്കുന്നതിന് മുന്‍പ് കര്‍ഷകരോട് മാപ്പ് പറയൂവെന്ന് സോഷ്യല്‍ മീഡിയ

ആഗസ്റ്റ് 7 ശനിയാഴ്ച ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ ലിപികളിൽ കുറിച്ച ദിവസമായിരുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റ കൊടുമുടിയിൽ എത്തിയ ദിവസം....

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം;  ഗ്രൂപ്പുനേതാക്കളെ ഒറ്റപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും 

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്. പുതിയ നേതൃത്വം ഗ്രൂപ്പുനേതാക്കളെ ഒറ്റപ്പെടുത്തിയെന്ന് ഇരുനേതാക്കളും. പുനഃസംഘടനയില്‍ അയവില്ലാതെ സുധാകനെതിരെ....

ഓണത്തിന് ഇനി അധിക ദിവസങ്ങളില്ല; സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ് പത്തിനകം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ലെന്നും അതിനാല്‍ തന്നെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ് 10നകം വിതരണം ചെയ്യുമെന്ന്....

സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍; പ്രാങ്കോളിക്ക് എട്ടിന്റെ പണി കിട്ടി

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍....

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്‍റൈനിൽ ഇളവുമായി യു കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ ക്വാറന്‍റൈന്‍ ഇളവ് അനുവദിച്ചു. രണ്ട് ഡോസ് വാക്സിനുമെടുത്ത യാത്രക്കാര്‍ക്ക് ഇതുവരെ 10 ദിവസത്തെ നിര്‍ബന്ധിത....

വെടിയുതിര്‍ത്തപ്പോള്‍ ഗുണ്ടകള്‍ ചിതറിയോടി..രഖിലിന് തോക്ക് നല്‍കിയ പ്രതികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി. പൊലീസാണെന്നറിഞ്ഞപ്പോള്‍ സംഘം....

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം; സിസിടിവി യില്‍ കുടുങ്ങി പ്രതികള്‍

തിരുവനന്തപുരം പോത്തന്‍കോട് ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം നടത്തിയവര്‍ സിസിടിവി യില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയായിരുന്നു മോഷണം. മോഷ്ടാക്കളില്‍ ഒരാളുടെ മുഖം....

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസ്; അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു....

Page 1859 of 3848 1 1,856 1,857 1,858 1,859 1,860 1,861 1,862 3,848