Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവത്തിനും വിശിഷ്ടാംഗത്വം

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ കെ കെ കൊച്ച്, മാമ്പുഴ കുമാരന്‍,....

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായവുമായി ‘അമ്മ’

നിര്‍ദ്ധനരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടാബുകള്‍ നല്‍കി താരസംഘടനയായ അമ്മയുടെ ഓണസമ്മാനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അമ്മ പ്രസിഡന്‍റ്....

‘മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉത്പന്നം’: ഡി വൈ എഫ് ഐ

താലിബാന്‍ അമേരിക്കയുടെ ഉത്പന്നമെന്ന് ഡി വൈ എഫ് ഐ. മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉല്‍പന്നമാണ്. താലിബാന്‍....

‘ഹരിത’ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു: നടപടി മുസ്‌ളീം ലീഗിന്റേത്

എം.എസ്.എഫ് ‘ഹരിത’ സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ....

കേരളാ ഡിസിസി അധ്യക്ഷ പ്രഖ്യാപനം; രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാല്‍ ഉടന്‍

കേരളാ ഡിസിസി അധ്യക്ഷന്മാരെ രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാലുടൻ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്. കെ സുധാകരൻ നൽകിയ പട്ടിക തിരുത്തി ഉമ്മൻ....

അന്യസംസ്ഥാന പാല്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ജെ ചിഞ്ചുറാണി

അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വില കുറഞ്ഞ പാൽ കേരളത്തിലെ പാൽ എന്ന വ്യാജേന വിൽക്കാൻ ശ്രമിക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന....

ഐ എസ്‌ അനുകൂല പ്രചാരണം; കണ്ണൂരില്‍ രണ്ട്‌ യുവതികള്‍ പിടിയില്‍

നവമാധ്യമങ്ങളില്‍ ഐ എസ് അനുകൂല പ്രചാരണം നടത്തിയതിന് കണ്ണൂരില്‍ രണ്ട് യുവതികള്‍ പിടിയില്‍. ഷിഫാ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ്....

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്…! വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസം ബാങ്ക്​ അവധി

രാജ്യത്ത്​ ​കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം, തമിഴ്​നാട്​, കര്‍ണാടക സംസ്ഥാനങ്ങളിലെ....

വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ല; ഹരിത സംസ്ഥാന‍ കമ്മിറ്റി ലീഗ് പിരിച്ചുവിട്ടേക്കും

എംഎസ്‌എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ പരാതി നൽകിയ ഹരിത നേതാക്കൾക്കെതിരെ ലീഗ് നടപടിയെടുക്കും. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.....

തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

ഇടുക്കി-തൊടുപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പംകല്ല് സ്വദേശി അറുപതുകാരനായ ജബ്ബാർ ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ....

തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയവർക്ക്‌ 1000 രൂപ ഉത്സവബത്ത നല്‍കാന്‍ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി....

മഞ്ചേശ്വരം കോഴക്കേസ്; വി ബാലകൃഷ്ണ ഷെട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗവും മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടുമായ അഡ്വക്കറ്റ് വി ബാലകൃഷ്ണ....

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പൊലീസ്

ഇ ബുൾജെറ്റ് വ്ലോഗർമാർക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്. മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം....

കേരള ശാസ്ത്ര പുരസ്കാരം പ്രൊഫ. എം എസ് സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ് സ്വാമിനാഥനും ഭൗതിക....

സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണം; യു.പി പൊലീസിന്റെ ആവശ്യം മഥുര കോടതി തള്ളി

ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നടപടിയിൽ....

മത്തായിയുടെ മരണം; ആറ് വനം വകുപ്പ് ജീവനക്കാർ പ്രതികൾ

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ പി പി മത്തായിയുടെ മരണത്തിൽ ആറ് വനം വകുപ്പ് ജീവനക്കാരെ സി....

കാബൂളിൽ കുടുങ്ങിയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോർക്ക വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകി

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് പ്രകാരം നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്....

അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് നൽകാൻ അനുമതിയില്ലെന്ന് കേന്ദ്രം. കൊവിഡ് വാക്സിൻ അധിക ഡോസ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്....

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; നാടിനെ നടുക്കി കൊലപാതകം

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ കേരളപുരത്ത് കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍കുമാര്‍ (39) ആണ് മരിച്ചത്.....

ജഡ്ജിമാരുടെ സുരക്ഷ; സംസ്ഥാനങ്ങൾ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം

ജഡ്ജിമാരുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം. ഒരാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഒരു ലക്ഷം രൂപ....

‘ഹരിത’ നേതാവിന്‍റെ പിതാവ്​ മുസ്​ളീം ലീഗ്​ ഭാരവാഹിത്വം രാജിവെച്ചു

എം.എസ്​.എഫ്​ ‘ഹരിത’ നേതാവ്​ ആഷിഖ ഖാനത്തി​ൻറെ പിതാവ്​ മുസ്​ളിം ലീഗ്​ ഭാരവാഹിത്വം രാജിവെച്ചു. പിതാവ്​ ബഷീർ കലമ്പനാണ്​ ലീഗ്​ എടയൂർ....

‘ഈ വലിയ ലോകം ഞങ്ങളോട് നിശബ്ദരാകരുത്’ ലോകത്തോട് അഭ്യർത്ഥിച്ച് സംവിധായിക സഹ്റ കരീമി

അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണമെന്നും അവർക്ക് വേണ്ടി പ്രാർഥിക്കണമെന്നും ലോകത്തോട് അഭ്യർത്ഥിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ സംവിധായികയും നിര്‍മാതാവുമായ സഹ്റ കരീമി. ‘അവർ ഞങ്ങളെ....

Page 1867 of 3875 1 1,864 1,865 1,866 1,867 1,868 1,869 1,870 3,875